അതിശൈത്യത്തില്‍ വിറച്ച് രാജ്യതലസ്ഥാനം; ഇത് നാലു വര്‍ഷത്തിനിടെ അനുഭവപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില
രണ്ടു ദിവസംകൂടി ഡല്‍ഹിയില്‍ സമാന താപനില തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന അറിയിപ്പ്.
രണ്ടു ദിവസംകൂടി ഡല്‍ഹിയില്‍ സമാന താപനില തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന അറിയിപ്പ്.
എല്‍ഡിഎഫും എല്‍ഡിഎഫിനൊപ്പം നില്ക്കുന്ന രാഷ്ട്രീയ ബഹുജന പ്രസ്ഥാനങ്ങളും വനിതാ സംഘടനകളും വനിതാമതിലിന്റെ സംഘാടനത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു.
കേരളത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രചരണാര്‍ഥമാണ് ബ്രിട്ടനില്‍ 30ന് പകല്‍ രണ്ടിന് 'മനുഷ്യമതില്‍ ' നിര്‍മിക്കാനൊരുങ്ങുന്നത്.
അതേസമയം മുളകുപൊടി എറിഞ്ഞശേഷം കമ്പിവടിക്ക് അടിക്കുകയും കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നായിരുന്നു ലാലിന്റെ പരാതി.
ഉറക്കം ഇടയ്ക്കിടെ മുറിയുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഉദ്യമത്തെ പ്രതികൂലമായി ബാധിക്കും.
11 ടെസ്റ്റുകളും 27 ഏകദിനങ്ങളും ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് തമിഴ്നാട്ടുകാരനായ രാമന്.
പ്രേയസിലേതിന് സമാനമായ ടെയ്ല്‍ലാമ്പ്, ഉയര്‍ന്ന ബമ്പര്‍, ട്വിന്‍ പൈപ്പ് എക്സ്ഹോസ്റ്റ്, ഫൈവ് സ്പോക്ക് അലോയി വീലുകള്‍ എന്നിവ കാംറിയുടെ മികവ് കൂട്ടുന്നു.
മറ്റ് ആപ്പ് ലോക്കില്ലാതെ തന്നെ വാട്സ്ആപ്പ് ലോക്ക് ചെയ്യാനും സ്വന്തം വിരലടയാളത്താല്‍ അണ്‍ലോക്ക് ചെയ്യാനുമുള്ള ഒരു ഫീച്ചറാണിത്.
തന്റെ കൂട്ടുകാരിയെ തേച്ചിട്ടുപോയ കാമുകനെ കളിയാക്കിക്കൊണ്ടാണ് പെണ്‍കുട്ടികള്‍ വീഡിയോ ഇറക്കിയിരിക്കുന്നത്.
വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുക എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് വിദേശികള്‍ക്ക് ലെവി കൊണ്ട് വന്നത്.
ജാനുവിന്റെ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭയെ എല്‍.ഡി.എഫ് ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.
അദ്ദേഹം ഒരു തവണപോലും തന്നോട് മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് പ്രകാരം പുതിയതായി ജോയിന്‍ ചെയ്യാനെത്തിയ ഉദ്യോഗാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സല്മാന് ഖാന്, റാണി മുഖര്‍ജി, കജോള്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കരിഷ്മ കപൂര്‍, ജൂഹി ചൗള എന്നിവരും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുണ്ട്.
രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പരമ്പരാഗതമായ മുസ്ലീം വിദ്യാഭ്യാസ സ്ഥാപനമാണ് ദേവ്ബന്ദ് ദാറുല്‍ ഉലൂം.
മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ സെഷന്‍സ് കോടതി കണ്ടെത്തിയ നിഗമനങ്ങള്‍ നിയമപരമല്ലെന്നാണ് പോലീസിന്റെ നിലപാട് .
നവകേരളത്തിന്റെ ജോലിക്കാരാണ് നിങ്ങളെന്ന് മറക്കരുതെന്ന് എംഡി ടോമിന് തച്ചങ്കരി പുതിയ ജീവനക്കാരെ ഓര്‍മ്മപ്പെടുത്തി.
നാലര വര്‍ഷത്തെ മോദി ഭരണത്തില്‍ ദളിത്, ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് നേരെ കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു.
'നീ എന്താ കരുതിയത് ഞാന്‍ ഉഴപ്പി പാടുന്ന ആളാ...' എന്ന് പറഞ്ഞ് ഇയര്‍ ഫോണ്‍ എടുത്ത് വെച്ച് സ്റ്റുഡിയോയില്‍ നിന്ന് ദാസേട്ടന് ഇറങ്ങിപ്പോയി. ഔസേപ്പച്ചന് ദാസേട്ടന്റെ അടുത്തേക്ക്...
നിരവധി കഞ്ചാവ് കേസിലെ പ്രതികളായ യുവാക്കണാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡിസംബര്‍ 21 നും ഡിസംബര്‍ 26 നും ഇടയ്ക്ക് പണിമുടക്ക് ദിവസങ്ങള്‍, നാലാം ശനി, ക്രിസ്തുമസ്, ഞായറാഴ്ച്ച എന്നിവ വരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ മുടക്കം...
ഗീത ഗോപിനാഥ് അടക്കം നാല് സാമ്പത്തിക വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
2 മക്കളാണ് പരാതിക്കാരിക്കുള്ളത്. ഇതില്‍ രണ്ടാമത്തെ മകന്റെ വീട്ടിലാണു മാതാവ് താമസിക്കുന്നത്.
മര്‍ദ്ദനത്തിനു ശേഷം സ്ത്രീപീഡന പരാതി നല്കി ഇയാളെ ജയിലില്‍ അടയ്ക്കുകയും ചെയ്തു.
ആഘോഷ നാളുകള്‍ എത്തിയതോടെ കേരള-തമിഴ്നാട് അതിര്‍ത്തി മേഖലകളില്‍ എക്സൈസ് പരിശോധന ശക്തമാക്കി.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം അടക്കം വിവിധ കേസുകളിലെ പ്രതിയാണ് കടവി രഞ്ജിത്ത്.
പുതിയ ഫീച്ചര്‍ പ്രകാരം യൂബര്‍, ഓല പോലുള്ള ഓണ്‍ലൈന്‍ ടാക്സികളുടെ നിരക്കുകളുമായി ഓട്ടോ നിരക്ക് താരതമ്യം ചെയ്യാനും സാധിക്കും.
തിരിച്ചറിയല്‍ രേഖകളായി പകരം പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ് എന്നിവ നല്കിയാല് മതിയാകും.
മുംബൈയില്‍ വച്ചു നടന്ന സത്കാരത്തില്‍ ബോളിവുഡ് സിനിമാരംഗത്ത് നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍ ആ പാര്‍ട്ടിയിലും രണ്‍ബീറും കാമുകി ആലിയയും പങ്കെടുത്തിരുന്നില്ല.
കണക്ക് ബാലികേറാ മലയായ കുട്ടികള്‍ക്ക് എളുപ്പത്തില്‍ കണക്ക് പഠിക്കാനുള്ള കുറുക്കുവഴികളാണ് റൂബി ടീച്ചറുടെ മാസ്റ്റര്‍ പീസ്.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ളതാകട്ടെ 3 എസ്ബിഐ ജീവനക്കാരും ഒരു ഉപഭോക്താവും മരണപ്പെട്ട കണക്ക് മാത്രം.
ഓരോ കഥാപാത്രങ്ങളേയും വരച്ചു ഡീറ്റൈല്‍ ചെയ്തിട്ടാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.
ഇന്‍ഡിഗോ, ഫ്ളൈ ദുബൈ, ജെറ്റ് എയര്‍വേയ്സ് തുടങ്ങിയ കമ്പനികളാണ് ന്യൂ ഇയര്‍ സെയിലിന്റെ ഭാഗമായി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ സ്ഥിരം ജീവനക്കാരുടെ സഹായത്തോടെ യാത്രാക്ലേശം ഒഴിവാക്കാനാണ് ശ്രമം.
ഈ രണ്ട് മോഡലുകളില്‍ യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റവും (യുബിഎസ്) യമഹ അവതരിപ്പിച്ചിട്ടുണ്ട്.
ട്രാന്സ്ജെജെന്ഡറുകള്ക്ക് ശബരിമലയില്‍ വരുന്നതിന് വിലക്കുകള്‍ ഇല്ലെന്ന് തന്ത്രിയും ,പന്തളം രാജകൊട്ടാരവും നിലപാട് വ്യക്തമാക്കിയിരുന്നു.
സെന്‍സെക്സ് 185 പോയിന്റ് താഴ്ന്ന് 36,084.23ലും നിഫ്റ്റി 50 പോയിന്റ് ഉയര്‍ന്ന് 10,836.05ത്തിലുമാണ് വ്യാപാരം നടക്കുന്നത്.
ലാമിനേറ്റ് ചെയ്താല്‍ കാര്‍ഡിന്റെ കനം, അതിലെ മുദ്രണം, ഒപ്പ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ വിവരങ്ങളുടെ സാധുത വിലയിരുത്താനാവില്ലെന്ന് കണ്ടാണിത്.
ഇനിമുതല്‍ പഴയ ഓപ്പറേറ്ററില്‍ നിന്നും പോര്‍ട്ട് ചെയ്യേണ്ട മൊബൈല്‍ നമ്പറും അനുബന്ധവിവരങ്ങളും കൈപ്പറ്റേണ്ട ചുമതല എംഎന്‍പിഎസ്പിയുടേതാവും.
നവോത്ഥാന മൂല്യ സംരക്ഷണ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറയുന്നു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് ശ്രീകുമാര്‍ വനിതാമതിലിന്റെ പ്രാധാന്യം വിശദീകരിച്ചത്.
അഫ്ഗാനിസ്ഥാനില്‍ നിന്ന് 8 താരങ്ങളെത്തുന്ന ലേലത്തില്‍ ഇതാദ്യമായി യുഎസില്‍ നിന്നൊരു താരവും ഭാഗ്യം പരീക്ഷിക്കും.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു രണ്ടു പ്രതികള്‍ കൂടെ ഉണ്ടെന്നാണ് പോലീസ് അനുമാനം.
കുടുംബശ്രീ യൂനിറ്റ് തലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി വനിതാ മതിലിന്റെ സന്ദേശമെത്തിച്ചു.ഡിസംബര്‍ 28, 29, 30 തീയതികളില്‍ ജില്ലയില്‍ വിളംബര ജാഥകള്‍ നടത്തും.
കേരളത്തിലെ ആദ്യത്തെ തെയ്യം മ്യുസിയം കണ്ണൂര്‍ ചന്തപ്പുരയില്‍ വരുന്നൂ.തെയ്യമെന്ന അനുഷ്ഠാന കലയെ തനിമ ചോരാതെ സംരക്ഷിക്കുകയും തെയ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിക്കാനുള്ള കേന്ദ്രമാക്കി മാറ്റുകയുമാണ് ലക്ഷ്യം....
ഇന്നലെ രാത്രി കൊച്ചിയിലെത്തിയ ലീന രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് പോലീസിന് മൊഴി കൊടുത്തത്.
സെപ്റ്റംബര്‍ 20ന് ഒമാനിലേക്ക് ഒക്ടോബര്‍ ഒന്നിന് തിരിച്ചും യാത്രചെയ്തതിന് രേഖകളാണ് പോലീസ് കണ്ടെത്തിയത്.
വിമാനത്താവളം വില്‍ക്കുന്നതിന് ആഗോള ടെണ്ടര്‍ ക്ഷണിച്ച നടപടി എത്രയും വേഗം മരവിപ്പിക്കാന്‍ തയ്യാറാകണം.
ബി ജെ പി ഹര്‍ത്താല്‍ പൊള്ളിഞ്ഞിട്ടില്ല, ജനങ്ങള്‍ ഹര്‍ത്താല്‍ ആഘോഷിക്കുകയാണെന്നും സുരേന്ദ്രന് കോഴിക്കോട്ട് പറഞ്ഞു.
തട്ടമിട്ട സ്ത്രീകളെക്കൊണ്ട് രാമ നാമം ചൊല്ലിക്കാനാണ് മുനീറിന്റെ പാര്‍ട്ടി ശ്രമിക്കുന്നത്.
താന്‍ വനിതാമതിലിനൊപ്പമാണെന്നും നവോത്ഥാനമൂല്യം സംരക്ഷികണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നും മഞ്ജു പറഞ്ഞിരുന്നു.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US