വെബ്‌ ഡസ്ക് – Page 75 – Kairali News | Kairali News Live l Latest Malayalam News
Tuesday, June 15, 2021
വെബ്‌ ഡസ്ക്

വെബ്‌ ഡസ്ക്

വെടിവെപ്പ് നടന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമ നടിയും തട്ടിപ്പ് കേസിലെ പ്രതിയും

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്; നടി ലീന മരിയ പോള്‍ ഇന്നും ഹാജരായില്ലെങ്കില്‍ നോട്ടീസ് നല്‍കുമെന്ന് പോലീസ്

ഇന്ന് ഉച്ചയ്ക്ക് ശേഷവും ഹാജരായില്ലെങ്കില്‍ നടിക്ക് നോട്ടീസ് അയയ്ക്കും. കേസുമായി നടി ഇതുവരെ സഹകരിക്കാത്തത് സംശയാസ്പദമാണ്.

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആര്‍എസ്എസ് ആക്രമണം

മന്ത്രവാദപ്രവൃത്തികളുടെ ഭാഗമായി യുവതി ഒന്നര വയസുള്ള മകളെ അടിച്ചുകൊന്നു

കുഞ്ഞിന്റെ ശരീരത്തില്‍ പാടുകള്‍ കാണപ്പെട്ടതു കൊണ്ട് ഇവരുടെ മൊഴി പോലീസ് കണക്കിലെടുത്തിട്ടില്ല.

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

പമ്പ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സിഖ് വിരുദ്ധ കലാപം; കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍ കുമാര്‍ കുറ്റക്കാരന്‍

സിഖ് വിരുദ്ധ കലാപം; കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍ കുമാര്‍ കുറ്റക്കാരന്‍

സജ്ജന്‍ കുമാറിന് ജീവപര്യന്തമാണ് കോടതി വിധിച്ചത്. ജസ്റ്റിസ് എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; മയക്കുമരുന്നുമായി പ്രമുഖ സീരിയല്‍ നടി അറസ്റ്റില്‍

കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; മയക്കുമരുന്നുമായി പ്രമുഖ സീരിയല്‍ നടി അറസ്റ്റില്‍

കൊച്ചിയിലെ ഡിജെ പാര്‍ട്ടികളടക്കമുള്ള ഉന്നത പാര്‍ട്ടികളില്‍ ഇത്തരം മയക്കുമരുന്ന് ഇവര്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു.

വുമന്‍ ഇന്‍ കളക്ടീവിന് ബദലായി പുതിയ വനിതാ കൂട്ടായ്മ; സംഘടന ഫെഫ്കയുടെ നേതൃത്വത്തില്‍

ഒടിയനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

അതേസമയം തന്റെ കന്നി ചിത്രത്തെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതു താന്‍ടാ മസിലളിയന്‍; സുരക്ഷാ വേലി താങ്ങി ആരാധകരെ രക്ഷിച്ച് ഉണ്ണിമുകുന്ദന്‍

ഇതു താന്‍ടാ മസിലളിയന്‍; സുരക്ഷാ വേലി താങ്ങി ആരാധകരെ രക്ഷിച്ച് ഉണ്ണിമുകുന്ദന്‍

ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരം തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

സംസ്ഥാനത്ത് മൃതദേഹ കച്ചവടം വ്യാപകമാകുന്നുവോ; അജ്ഞാത മൃതദേഹങ്ങളെകുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തം

മകന്‍ ഇതരജാതിക്കാരിയായ വിവാഹിതയ്‌ക്കൊപ്പം ഒളിച്ചോടി; മാതാപിതാക്കളെ ഒരു സംഘമാളുകള്‍ വിഷം കൊടുത്തു കൊന്നു

ഇതരജാതിക്കാരിയായ വിവാഹിതയ്‌ക്കൊപ്പം മകന്‍ മനു (25) ഒളിച്ചോടിയതില്‍ മനംനൊന്തു ജീവനൊടുക്കിയെന്നാണു പൊലീസ് ആദ്യം പറഞ്ഞിരുന്നത്.

ഇഷ അംബാനിയുടെ വിവാഹത്തിന് പരസ്പരം ഭക്ഷണം വിളമ്പി താരങ്ങള്‍; രസകരമായ വീഡിയോ കാണാം

ഇഷ അംബാനിയുടെ വിവാഹത്തിന് പരസ്പരം ഭക്ഷണം വിളമ്പി താരങ്ങള്‍; രസകരമായ വീഡിയോ കാണാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇഷയുടെ കല്ല്യാണത്തിനെത്തുന്ന താരങ്ങള്‍ പരസ്പരം ഭക്ഷണം വിളമ്പുന്ന വീഡിയോയാണ്.

അജിത് കുമാറിന്റെ നായികയാകാനൊരുങ്ങി മലയാളത്തിന്റ പ്രിയ താരം നസ്രിയ; കാത്തിരിപ്പോടെ ആരാധകര്‍

അജിത് കുമാറിന്റെ നായികയാകാനൊരുങ്ങി മലയാളത്തിന്റ പ്രിയ താരം നസ്രിയ; കാത്തിരിപ്പോടെ ആരാധകര്‍

ധീരന്‍ അധികാരം ഒണ്‍ട്രു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നതെന്നും സൂചനകളുണ്ട്.

ഏഷ്യന്‍ ഗെയിംസ്; പി.വി സിന്ധുവിന് വെള്ളി

ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് വനിതാ സിംഗിള്‍സ്; കിരീടം ലക്ഷ്യമാക്കി പി വി സിന്ധു ഇന്നിറങ്ങും

സെമി ഫൈനലില്‍ തായ് താരം റച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്.

കുടുംബ വഴക്കിനിടെ പിഞ്ചു കുഞ്ഞിനെ ചുമരിലിടിച്ച് കൊലപ്പെടുത്തി; ശേഷം മലയാളി യുവാവ് തൂങ്ങി മരിച്ചു

കുടുംബ വഴക്കിനിടെ പിഞ്ചു കുഞ്ഞിനെ ചുമരിലിടിച്ച് കൊലപ്പെടുത്തി; ശേഷം മലയാളി യുവാവ് തൂങ്ങി മരിച്ചു

ഇവര്‍ കുടുംബത്തോടൊപ്പം ഞായറാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് സംഭവമുണ്ടായത്.

ക്ഷേത്രത്തില്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ട പൂജാരിയെ വര്‍ഗീയ വാദികള്‍ തടഞ്ഞ സംഭവം; പോലീസിന്റെ ഇടപെടലിലൂടെ പൂജാരിയെ ജോലിയില്‍ പ്രവേശിപ്പിച്ചു

ക്ഷേത്രത്തില്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ട പൂജാരിയെ വര്‍ഗീയ വാദികള്‍ തടഞ്ഞ സംഭവം; പോലീസിന്റെ ഇടപെടലിലൂടെ പൂജാരിയെ ജോലിയില്‍ പ്രവേശിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് പിന്നോക്ക സമുദായത്തിലെ നിരവധി പേര്‍ക്ക് ശാന്തിക്കാരായി നിയമനം ലഭിച്ചിട്ടുണ്ട്.

അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ദര്‍ശനം നടത്താതെ തിരിച്ചു മടങ്ങി

അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ദര്‍ശനം നടത്താതെ തിരിച്ചു മടങ്ങി

സ്ത്രീ വേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ തിരിച്ചു മടങ്ങിയത്.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ സൈനീക ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് തീവ്രവാദികളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു

ഒരു രാജ്യവും സ്വന്തം ജനതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ജയിച്ചിട്ടില്ലെന്നും രക്തക്കുളി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്റ് ചെയ്തു.

ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള കേരളത്തിന്റെ പോരാട്ടത്തിന് ധീരഗായകന്റെ പിന്തുണ; ഭരണഘടനയാണ് ഏറ്റവും പവിത്രമായ ഗ്രന്ഥമെന്ന് ടി എം കൃഷ്ണ

ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള കേരളത്തിന്റെ പോരാട്ടത്തിന് ധീരഗായകന്റെ പിന്തുണ; ഭരണഘടനയാണ് ഏറ്റവും പവിത്രമായ ഗ്രന്ഥമെന്ന് ടി എം കൃഷ്ണ

വിശ്വാസത്തിന് ലിംഗവ്യത്യാസം തടസ്സമാകരുത്. പ്രാര്‍ത്ഥിക്കുമ്‌ബോള്‍ സ്ത്രീക്കും പുരുഷനും കിട്ടുന്ന അനുഭവം ഒന്നാണ്. അതിന് മതം തടസമല്ല.

ഈ സഭാസമ്മേളനവും മാതൃകാപരം; മന്ത്രി എ കെ ബാലന്റെ ലേഖനം

പിന്നാക്കവിഭാഗ വികസനകോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളില്‍ വലിയ പ്രതീക്ഷയാകുന്നു

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന് 14 ജില്ലാ ഓഫീസുകളും ആറ് ഉപജില്ലാ ഓഫീസുകളുമാണ് നിലവിലുള്ളത്.

ആചാരങ്ങളുടെ പേരിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്; നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് റിപ്പോര്‍ട്ട്

സന്നിധാനത്ത് ക്യാമറകള്‍ക്കും മൊബൈല്‍ ഫോണിനും നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ദേവസ്വം ബോര്‍ഡ്; മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല

പതിനെട്ടാംപടിക്കു മുകളില്‍ മൊബൈല്‍ ഫോണിനും വീഡിയോ ക്യാമറകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കാമുകിയ്‌ക്കൊപ്പം പോയി;  ഇപ്പോള്‍ മറഡോണയെ കാമുകി വീട്ടില്‍നിന്ന് പുറത്താക്കി

17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കാമുകിയ്‌ക്കൊപ്പം പോയി; ഇപ്പോള്‍ മറഡോണയെ കാമുകി വീട്ടില്‍നിന്ന് പുറത്താക്കി

17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ആദ്യ ഭാര്യ ക്ലോഡിയ വില്ലാഫെയ്നുമായി ബന്ധം പിരിഞ്ഞതിനു ശേഷമാണ് മറഡോണ ഒളിവയുമായി അടുത്തത്.

സംസ്ഥാനത്ത് മൃതദേഹ കച്ചവടം വ്യാപകമാകുന്നുവോ; അജ്ഞാത മൃതദേഹങ്ങളെകുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തം

ബഹറിനില്‍ മലയാളി ഉള്‍പ്പടെ രണ്ട് ഇന്ത്യക്കാര്‍ ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍

നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇരുവരുടെയുംമൃതദേഹങ്ങള്‍ നാട്ടിലെത്തിയ്ക്കും.

യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു

യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും മഴ തുടരുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

മാന്‍കൂട്ടങ്ങള്‍ക്കിടയില്‍ മായാജാലക്കാരന്‍ മാണിക്യന്‍; ഒടിയന്‍റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് മോഹന്‍ലാല്‍

ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

വെള്ളിയാഴ്ച പുലര്‍ച്ച നാലരയോടെ ലോക െമമ്പാടും റിലീസ് ചെയ്ത സിനിമ വൈകിട്ട് മൂന്ന് മണിയോടെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ടത്.

ക്ഷേത്രത്തിലെ പ്രസാദം കഴിച്ച അഞ്ച് പേര്‍ മരിച്ചു; ഭക്ഷ്യ വിഷബാധയാണെന്ന് സംശയം

ക്ഷേത്രത്തിലെ പ്രസാദം കഴിച്ച അഞ്ച് പേര്‍ മരിച്ചു; ഭക്ഷ്യ വിഷബാധയാണെന്ന് സംശയം

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. പ്രസാദത്തിന്റെ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തു വീണു.

കെടുതിയില്‍ കൈത്താങ്ങായി റെയില്‍വേയും; കേരളത്തിലേക്ക് കുടിവെള്ളമെത്തിക്കും

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ നാല് പാസഞ്ചര്‍ ട്രെയ്നുകള്‍ ഓടില്ല

ഇടപ്പള്ളി റെയില്‍ പാതയില്‍ പാളങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

മാന്‍കൂട്ടങ്ങള്‍ക്കിടയില്‍ മായാജാലക്കാരന്‍ മാണിക്യന്‍; ഒടിയന്‍റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് മോഹന്‍ലാല്‍

ഒടിയനെ വരവേല്‍ക്കാനൊരുങ്ങി യുഎഇ; മലയാള സിനിമയ്ക്ക് ഗള്‍ഫില്‍ ഇത്രയേറെ സ്‌ക്രീനുകള്‍ കിട്ടുന്നത് ഇതാദ്യം

ഇന്ന് രാവിലെ ആറ് മണി മുതല്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ച പ്രദര്‍ശനങ്ങള്‍ നാളെ പുലര്‍ച്ചെ മൂന്നു മണി വരെ തുടരും.

കോളേജിലെ വടം വലി മത്സരത്തിനിടെ കുഴഞ്ഞു വീണ് മലയാളി വിദ്യാര്‍ത്ഥി മരണപ്പെട്ടു

കോളേജിലെ വടം വലി മത്സരത്തിനിടെ കുഴഞ്ഞു വീണ് മലയാളി വിദ്യാര്‍ത്ഥി മരണപ്പെട്ടു

22 വയസ്സ് പ്രായമുള്ള ജിബിന്‍ മുളുണ്ട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് പള്ളിയിലെ സജീവ അംഗം കൂടിയാണ്.

അത്തനാസിയോസ് തിരുമേനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പുതുവത്സരദിനത്തില്‍ കേരളത്തില്‍ വനിതാ മതില്‍ ഉയരും; നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന മുദ്രാവാക്യമുയരും; ഇത് നാടിന്റെ അഭിമാന മതിലാകും: പിണറായി

ഭ്രാന്താലയമെന്ന വിശേഷണത്തെ തിരുത്തിക്കൊണ്ട് എവിടെയും ഉയര്‍ത്തിപ്പിടിച്ച ശിരസ്സുമായി നില്‍ക്കാവുന്നവിധം നമ്മുടെ നാട് പുരോഗമിച്ചിട്ടുണ്ട്.

മിസോറാമില്‍ സൊറാംതാങ്കയുടെ നേതൃത്വത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ട് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

മിസോറാമില്‍ സൊറാംതാങ്കയുടെ നേതൃത്വത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ട് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

2008 മുതല്‍ അധികാരത്തിലിരുന്ന ലാല്‍ തന്‍ഹെവാലയുടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയാണ് സോറതാങ്ക അധികാരം പിടിച്ചെടുത്തത്.

സംസ്ഥാനത്ത് മൃതദേഹ കച്ചവടം വ്യാപകമാകുന്നുവോ; അജ്ഞാത മൃതദേഹങ്ങളെകുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തം

ആത്മഹത്യയ്ക്കു ശ്രമിച്ചത് പന്ത്രണ്ടുകാരന്‍, മരിച്ചത് യുവതി; വിചിത്ര സംഭവം ഇങ്ങനെ

മുകള്‍ ഭാഗം തുറക്കാന്‍ സാധിക്കുന്ന രീതിയിലുള്ള കാറിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്

അരങ്ങേറിയത് സിനിമാ സ്‌റ്റൈല്‍ കിഡ്‌നാപ്പിങ്ങ്; ബൈക്കിലെത്തിയ ആയുധധാരികള്‍ സ്‌കൂള്‍ ബസില്‍ നിന്നും വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയി

അജ്ഞാതര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മകളെ സിനിമാ സ്‌റ്റൈലില്‍ രക്ഷപെടുത്തി ഒരു അച്ഛന്‍

ഇത് കണ്ട് അച്ഛന്‍ ആദ്യം ഒന്ന് പകച്ചുവെങ്കിലും ഉടന്‍ തന്നെ തന്റെ മോട്ടോര്‍ബൈക്കില്‍ അവരെ പിന്തുടരുകയും ചെയ്‌സ് ചെയ്ത് കാറിന് മുന്നിലെത്തി അച്ഛന്‍ മകളെ രക്ഷിക്കുകയായിരുന്നു.

ബാലതാരമായെത്തി…ലഷ്‌കറില്‍ ചേര്‍ന്നു ..ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..

ബാലതാരമായെത്തി…ലഷ്‌കറില്‍ ചേര്‍ന്നു ..ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..

ഷാഹിദ് കപൂറും താബുവും മുഖ്യ അഭിനേതാക്കളായെത്തിയ ചിത്രത്തിലെ ബാലതാരമായ സാഖിബ് ബിലാല്‍ കഴിഞ്ഞ ഓഗസ്റ്റ് 31നാണ് മറ്റൊരു ഒമ്പതു വയസുകാരനൊപ്പം വീടുവിട്ടത്.

13കാരിയെ ബലാത്സംഗം ചെയ്തു; പ്രതിയുടെ സഹോദരിയെ ബലാല്‍ത്സംഗം ചെയ്യാന്‍ ഗ്രാമീണ കോടതി ഉത്തരവ്; 25 പേര്‍ അറസ്റ്റില്‍

എണ്‍പത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിനിരയാക്കി പതിനെട്ടുകാരന്‍; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

പീഡനത്തെ തുടര്‍ന്ന് ആരോഗ്യ നില മോശമായ ഇവര്‍ മുസാഫര്‍ഗനറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹാദിയ കേസില്‍ എറണാകുളത്ത് നാളെ മുസ്ലിം ഏകോപന സമിതിയുടെ ഹര്‍ത്താല്‍

ബിജെപി ഹര്‍ത്താലിനെ തള്ളി തെക്കന്‍ കേരളത്തിലെ ജനങ്ങള്‍

ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വാകര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് നേരെ കല്ലെറുണ്ടായതിനെ തുടര്‍ന്ന് സര്‍വീസ് നടത്തിയില്ല.

ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

മലബാറില്‍ ബിജെപി ഹര്‍ത്താല്‍ ഭാഗികം; ഭൂരിഭാഗം ഓട്ടോ, ടാക്‌സികളും നിര്‍ത്തിലിറങ്ങി

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട 3 ബസുകളുടെ ചില്ലുകള്‍ ബിജെപിക്കാര്‍ തകര്‍ത്തു. പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു സംഭവം.

ഇതു താന്‍ടാ ജേര്‍ണലിസ്റ്റ്; മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകിയിട്ടും തന്റെ വാര്‍ത്ത അവതരണം നിര്‍ത്താതെ അവതാരകന്‍

ഇതു താന്‍ടാ ജേര്‍ണലിസ്റ്റ്; മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകിയിട്ടും തന്റെ വാര്‍ത്ത അവതരണം നിര്‍ത്താതെ അവതാരകന്‍

ജോയുടെ മൂക്കില്‍ നിന്നും രക്തം വരുന്നത് ഒപ്പമുണ്ടായിരുന്ന അവതാരകന്‍ ആ സമയം കണ്ടില്ല. ജോയുടെ നേരെ വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പറഞ്ഞു കൊണ്ട് തിരിഞ്ഞപ്പോഴാണ് മൂക്കില്‍ നിന്നും നിലയ്ക്കാതെ...

ഇതാന്‍ട്രാ ഡി.വൈ.എഫ്.ഐ;  ഹര്‍ത്താല്‍ ദിനത്തിലും വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡി.വൈ.എഫ്.ഐ രംഗത്ത്

ഇതാന്‍ട്രാ ഡി.വൈ.എഫ്.ഐ; ഹര്‍ത്താല്‍ ദിനത്തിലും വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡി.വൈ.എഫ്.ഐ രംഗത്ത്

ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണവും ദാഹജലവും നല്‍കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തയ്യാറാകും.

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒടിയന്‍ സിനിമ പകുതിക്ക് നിര്‍ത്തിച്ചു തീയറ്റര്‍ പൂട്ടിച്ചു; പ്രതിഷേധവുമായി മോഹന്‍ലാല്‍ ഫാന്‍സ്

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒടിയന്‍ സിനിമ പകുതിക്ക് നിര്‍ത്തിച്ചു തീയറ്റര്‍ പൂട്ടിച്ചു; പ്രതിഷേധവുമായി മോഹന്‍ലാല്‍ ഫാന്‍സ്

സിനിമ പകുതിക്ക് നിര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ മോഹന്‍ലാല്‍ ഫാന്‍സ് മുദ്രാവാക്യം വിളിച്ചു പ്രതിഷധിച്ചു.

രഹ്നഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയ കേസ്; രഹ്ന ഫാത്തിമയ്ക്ക് ജാമ്യം

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി വിയോജിക്കാനള്ള അവകാശം പൗരനുണ്ടെന്നായിരുന്നു രഹ്നയുടെ വാദം .ഇത് സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കി.

ചെന്നൈയില്‍ കത്തിക്കരിഞ്ഞ മൃതദേഹം മലയാളി യുവതിയുടേതെന്ന് സംശയം

പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയില്‍ വിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

വൈകുന്നേരം മാതാപിതാക്കള്‍ക്ക് ആത്മഹത്യ കുറപ്പ് എഴുതിവെച്ചശേഷമാണ് കീര്‍ത്തന വിഷം കഴിച്ചത്. രാത്രി കീര്‍ത്തന ഛര്‍ദ്ദിച്ചതോടെയാണ് വിഷം കഴിച്ചതായി മാതാപിതാക്കള്‍ അറിയുന്നത്.

Page 75 of 76 1 74 75 76

Latest Updates

Advertising

Don't Miss