ശ്രുതി ശിവശങ്കര്‍

തിരുവോണനാളില്‍ തിരുവനന്തപുരത്ത് മാത്രം വാഹനാപകടങ്ങളില്‍ മരിച്ചത് അഞ്ചുപേര്‍

തിരുവോണനാളില്‍ തിരുവനന്തപുരത്ത് മാത്രമുണ്ടായ അപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. വര്‍ക്കലയില്‍ മാത്രം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കളാണ് മരിച്ചത്. കഴക്കൂട്ടത്തും മംഗലപുരത്തും....

‘അവസാനം സെറ്റിലിരുന്ന് കരഞ്ഞു, ഒടുവില്‍ എന്റെ ആവശ്യത്തിന് വേണ്ടിയാണ് അത് പഠിച്ചത്’: നിഖില വിമല്‍

തന്റെ ആവശ്യത്തിന് വേണ്ടിയാണ് തമിഴ് പഠിച്ചതെന്ന് തുറന്നുപറഞ്ഞ് നടി നിഖില വിമല്‍. താന്‍ തമിഴ് പഠിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയായിരുന്നു....

ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം; സംഭവം ഗോള്‍ഫ് കളിക്കുന്നതിനിടയില്‍

ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് ഫ്‌ലോറിഡയില്‍ ട്രംപ് ഗോള്‍ഫ് കളിക്കുമ്പോഴാണ്....

ഉത്തര്‍പ്രദേശില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു; 10 പേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് 10 പേര്‍ മരിച്ചു. ലോഹ്യനഗര്‍ മേഖലയിലെ സാക്കിര്‍ കോളനിയിലുള്ള മൂന്നുനില കെട്ടിടമാണ് തകര്‍ന്നുവീണ്....

‘ഇന്നും ഞാന്‍ ആ നടനില്‍ നിന്നും പഠിക്കുന്നുണ്ട്, ഇതുവരെ എനിക്ക് അയാളെ മുഴുവനായി മനസിലാക്കാന്‍ പറ്റിയിട്ടില്ല, ആര്‍ക്കും അതിന് സാധിക്കില്ല’: ജഗദീഷ്

തന്റെ സുഹൃത്തും നടനുമായ അശോകനെക്കുറിച്ച് തുറന്നു സംസാരിച്ച് നടന്‍ ജഗദീഷ്. ഓരോ ദിവസവും താന്‍ അശോകനില്‍ നിന്ന് ഓരോ കാര്യവും....

നാരങ്ങയുണ്ടോ വീട്ടില്‍ ? ഇത് ട്രൈ ചെയ്താല്‍ രാവിലെ എഴുന്നേറ്റയുടനുള്ള തുമ്മല്‍ പമ്പകടക്കും

നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്‌നമാണ് രാവിലെ എഴുന്നേറ്റയുടനുള്ള നിര്‍ത്താതെയുള്ള തുമ്മല്‍. പൊടിയുടേയോ തണുപ്പിന്റെയോ അലര്‍ജിമൂലമാകും ഇത്തരത്തില്‍ തുമ്മല്‍....

കറിയൊന്നും വേണ്ട, അരിപ്പൊടിയും ഗോതമ്പും വേണ്ടേ വേണ്ട ! രാവിലെ ഒരു വെറൈറ്റി പുട്ട് ട്രൈ ചെയ്താലോ ?

കറിയൊന്നും വേണ്ട, അരിപ്പൊടിയും ഗോതമ്പും വേണ്ടേ വേണ്ട, ഇതൊന്നുമില്ലാതെ ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി പുട്ട് ട്രൈ ചെയ്താലോ ? ചേരുവകള്‍....

ഇന്ത്യയിലെ ഈ റെയില്‍വേ സ്റ്റേഷനില്‍ കയറാന്‍ പ്ലാറ്റ്ഫോം ടിക്കറ്റ് മാത്രം പോരാ, പാസ്‌പോര്‍ട്ട് തന്നെ വേണം; അമ്പരപ്പിക്കുന്ന കാര്യം ഇങ്ങനെ

ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ കയറണമെങ്കില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിര്‍ബന്ധമാണെന്ന കാര്യം നമുക്ക് നന്നായി അറിയാം. പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇല്ലാതെ സ്‌റ്റേഷനുകളില്‍....

ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞോ? സൗജന്യമായി പുതുക്കാനുള്ള സമയപരിധിയില്‍ നിര്‍ണായക നീക്കവുമായി കേന്ദ്രം

ആധാര്‍ കാര്‍ഡ് എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞവര്‍ക്കടക്കം സൗജന്യമായി ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാനുള്ള തീയതി വീണ്ടും നീട്ടി കേന്ദ്രം ഉത്തരവിറക്കി.....

‘താജ്മഹല്‍ ഹിന്ദു ക്ഷേത്രം’; ശുദ്ധിയാക്കാന്‍ ചാണകവും ഗംഗാജലവുമായെത്തി ഹിന്ദുത്വനേതാവ്, ഒടുവില്‍ സംഭവിച്ചത്

താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ശുദ്ധീകരിക്കാനായി പശുവിന്റെ ചാണകവും ഗംഗാജലവുമായി എത്തിയ ഹിന്ദുത്വസംഘടനാ നേതാവിനെ പൊലീസ് തടഞ്ഞു. ഇന്നലെ രാവിലെയായിരുന്നു....

സിംപിളാണ് സ്വീറ്റും; ഓണസദ്യയ്ക്ക് വിളമ്പാം ഏത്തയ്ക്ക പച്ചടി

ഓണസദ്യയ്ക്ക് വിളമ്പാന്‍ നല്ല കിടിലന്‍ ഏത്തയ്ക്ക പച്ചടി തയ്യാറാക്കിയാലോ ? മധുരമൂറുന്ന ഏത്തയ്ക്ക പച്ചടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?....

വന്‍ അപ്‌ഡേറ്റുമായി കെഎസ്ഇബി; വൈദ്യുതി ബില്ല് ഇനി മലയാളത്തിലും

വൈദ്യുതി ബില്ല് ഇനിമുതല്‍ മലയാളത്തിലും ലഭിക്കും. ബില്ലുകളിലെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്ഇബിയുടെ പുതിയ....

ഓണസദ്യയ്ക്കുള്ള പപ്പടം വെറും പത്ത് മിനുട്ടിനുള്ളില്‍ വീട്ടിലുണ്ടാക്കാം

ഓണസദ്യയ്ക്കുള്ള പപ്പടം ഇനി സിംപിളായി വീട്ടിലുണ്ടാക്കാം. നല്ല ക്രിസ്പി ആയിട്ടുള്ള പപ്പടം വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍....

രക്തബന്ധമില്ലെങ്കിലും അവയവദാനം നടത്താം; നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി, നിബന്ധനകള്‍ ഇങ്ങനെ

രക്തബന്ധമില്ലെങ്കിലും അവയവദാനം ചെയ്യുന്നതില്‍ തടസ്സമില്ലെന്ന നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. രക്തബന്ധമില്ലെങ്കിലും അടുത്ത ബന്ധമുള്ളവര്‍ക്ക് നിബന്ധനകള്‍ പാലിച്ച് അവയവദാനം ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ്....

12 മണിക്കൂര്‍ നീണ്ട കാത്തിരിപ്പ്; ഒടുവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദില്ലി- കൊച്ചി വിമാനം പുറപ്പെട്ടു

കഴിഞ്ഞ ദിവസം രാത്രി 8.55-ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദില്ലി- കൊച്ചി വിമാനം നീണ്ട 12 മണിക്കൂറുകള്‍ക്ക് ശേഷം....

സ്‌കൂളിലെ ഓണാഘോഷത്തിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീണു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

സ്‌കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സ്‌കൂളില്‍ പ്ലസ്....

‘ഉരുള്‍ പൊട്ടരുത് വാഗ്ദാനത്തില്‍’; ഒടുവില്‍ കേന്ദ്രത്തിന്റെ ക്രൂരത തുറന്നുകാട്ടി മനോരമയും

കേരളത്തോടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്‌റെ ക്രൂരതയെ കുറിച്ച് ഒടുവില്‍ തുറന്നുസമ്മതിച്ചിരിക്കുകയാണ് മനോരമയും. ഉരുള്‍പൊട്ടലില്‍ വകര്‍ന്ന വയനാടിനായി ഒരുപരൂപ പോലും നല്‍കാതിരുന്ന....

ആന്ധ്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 8 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ആന്ധ്രപ്രദേശില്‍ ട്രക്കും സര്‍ക്കാര്‍ ബസും കൂട്ടിയിടിച്ച് 8 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ പിന്നിലേക്കും മറ്റൊരു ട്രക്ക്....

മകളെ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടെ അപകടം; അച്ഛന് ദാരുണാന്ത്യം

മകളെ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടെയുണ്ടായ അപകടത്തില്‍ അച്ഛന് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകുന്നേരം 6.30നു മഞ്ഞാമറ്റം – മണല്‍ റോഡില്‍ രണ്ടുവഴിയില്‍....

കഴിച്ചിരുന്നത് 2.5 കിലോബീഫും 108 കഷ്ണം സുഷിയും; 36-ാം വയസില്‍ ബോഡിബില്‍ഡറിന് ദാരുണാന്ത്യം

ലോകത്തെ ഏറ്റവും ആജാനുബാഹുവായ ബോഡി ബില്‍ഡര്‍ എന്നറിയപ്പെടുന്ന ഇലിയ ഗോലം യെഫിംചിക് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു യെഫിംചിക്കിന്റെ....

11കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപണം; റെയില്‍വേ ജീവനക്കാരനെ യാത്രക്കാര്‍ അടിച്ചുകൊന്നു

11കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് റെയില്‍വേ ജീവനക്കാനെ യാത്രക്കാര്‍ അടിച്ചുകൊന്നു. ബറൂണി-ന്യൂഡല്‍ഹി ഹംസഫര്‍ എക്‌സ്പ്രസിലെ തേര്‍ഡ് എസി കോച്ചില്‍ ബുധനാഴ്ചയാണ് സംഭവം.....

ആദ്യം അമ്മയുടെ ശരീരം, ഇപ്പൊഴിതാ മകന്റെ ശരീരവും വൈദ്യപഠനത്തിന്

അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പഠനത്തിനായി എയിംസിന് വിട്ടുനല്‍കും. സീതാറാം യെച്ചൂരിയുടെ അമ്മ....

Page 2 of 170 1 2 3 4 5 170