Kairali News Online

ഇനി അയച്ച മെസ്സേജുകളും എഡിറ്റ് ചെയ്യാം; കിടിലന്‍ ഓപ്ഷനുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പിലൂടെ സാങ്കേതിക വിദ്യയുമായി ഉപഭോക്താക്കളെ ആകര്‍ഷിച്ച് വീണ്ടും മെറ്റ. പുതിയ ന്യൂതന വിദ്യ ഉപയോഗിച്ച് 15 മിനിറ്റുകള്‍ക്കുള്ളില്‍ അയച്ച മെസ്സേജ്....

കാന്‍ ചലച്ചിത്ര മേളയില്‍ പച്ച തൂവലുകളാല്‍ അലങ്കരിച്ച വസ്ത്രത്തില്‍ തത്തയെപ്പോല ഉര്‍വശി റൗട്ടേല; ചിത്രങ്ങള്‍

സോഷ്യല്‍മീഡിയകളില്‍ ഇപ്പോള്‍ ഇടംനേടുന്നത് കാന്‍ ചലച്ചിത്ര മേളയിലെത്തിയ ഉര്‍വശി റൗട്ടേലയുടെ ചിത്രങ്ങളാണ്. ഫാഷന്‍ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഉര്‍വശി....

കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം; കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ദര്‍ശന മികച്ച നടി

46-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ....

അബുദാബിയില്‍ വന്‍ തീപിടിത്തം; 6 പേര്‍ മരിച്ചു, 7 പേര്‍ക്ക് പരുക്ക്

അബുദാബിയില്‍ വന്‍ തീപിടിത്തം. മുഅസാസ് മേഖലയിലെ വില്ലയിലുണ്ടായ തീപിടിത്തത്തില്‍ 6 പേര്‍ മരിച്ചു. 7 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍....

രാജ്യത്തിന്റെ ചരിത്രം മാറ്റിമറിക്കാനാണ് ബിജെപിയും ആര്‍എസ്എസ്സും ശ്രമിക്കുന്നത്: എളമരം കരീം എംപി

രാജ്യത്തിന്റെ ചരിത്രം മാറ്റിമറിക്കാനാണ് ബിജെപിയും ആര്‍എസ്എസ്സും ചേര്‍ന്ന് ശ്രമിക്കുന്നതെന്ന് സിഐടിയു സംസഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. ചരിത്രങ്ങളിലും....

സ്വന്തം നെറ്റിയില്‍ ഭര്‍ത്താവിന്റെ പേര് പച്ചകുത്തി ഭാര്യ; വീഡിയോ വൈറല്‍

ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നത് ഇപ്പോള്‍ സ്വാഭാവികമാണ്. കൈകളിലും കാലിലുമെല്ലാം ടാറ്റൂ ചെയ്യുന്നത് ഇപ്പോള്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍....

മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്, അതിനായി എല്ലാ ശ്രമങ്ങളും നടക്കുന്നു; വെളിപ്പെടുത്തലുമായി ശ്രീനിവാസന്‍

നടന്‍ മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ശ്രീനിവാസന്‍. മോഹന്‍ലാലിനെ ഇഷ്ടമാണെന്നും അദ്ദേഹത്തെ വെറുക്കാന്‍ ഇതുവരെ ഒരു കാരണം....

വെല്ലുവിളി ഏറ്റെടുത്ത് ഗുസ്തി താരങ്ങള്‍; നുണ പരിശോധനയ്ക്ക് തയ്യാര്‍

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരം മുപ്പതാം ദിവസത്തിലേക്ക്. മെയ് 27നുള്ളില്‍ ബ്രിജ് ഭൂഷണിനെ അറസ്റ്റ്....

നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി യുവാക്കള്‍ കസ്റ്റഡിയില്‍

തിരുവന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി 5 യുവാക്കള്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം സ്വദേശികളായ അനസ്, വിഷ്ണു , നെടുമങ്ങാട് സ്വദേശി അഭിരാം ,കാട്ടാക്കട....

പേപ്പാറ ഡാമിന് സമീപം കാണാതായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി

പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ കാണാതായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേട്ട സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ആണ് മുങ്ങിമരിച്ചത്. പേപ്പാറ ഡാമിന്റെ....

പാലക്കാട് നാട്ടനയെ കാട്ടനക്കൂട്ടം ആക്രമിച്ചു

പാലക്കാട് ശിരുവാണിയിൽ നാട്ടനയെ കാട്ടനക്കൂട്ടം ആക്രമിച്ചു. മരം കയറ്റനായി കൊണ്ടുവന്ന മഹാദേവൻ എന്ന ആനയെയാണ് കാട്ടനക്കൂട്ടം ആക്രമിച്ചത്. പരുക്കേറ്റ ആനയ്ക്ക്....

ആൽബർട്ട് അഗസ്റ്റിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു

സുഡാനിൽ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു. വൻജനാവലിയുടെ സാന്നിധ്യത്തിൽ തെല്ലിപ്പാറ....

രാജസ്ഥാനിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും 2.31 കോടി രൂപയും 1 കിലോ സ്വര്‍ണ്ണവും കണ്ടെത്തി

രാജസ്ഥാനിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും വന്‍ തോതില്‍ പണവും സ്വര്‍ണ്ണവും കണ്ടെടുത്തു. 2.31 കോടി രൂപയുടെ പണവും 1 കിലോ....

ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണ കരാറില്‍ നിന്നും സോണ്‍ഡ കമ്പനിയെ ഒഴിവാക്കുന്നു

ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണ കരാറില്‍ നിന്നും സോണ്‍ഡ കമ്പനിയെ ഒഴിവാക്കുന്നു. മാലിന്യ പ്ലാന്റ് ബയോമൈനിങില്‍ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സോണ്‍ഡ....

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് സമരം അക്രമാസക്തം; വനിതാ ജീവനക്കാര്‍ക്കെതിരെ കയ്യേറ്റ ശ്രമം

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് സമരം അക്രമാസക്തം. ജോലിക്ക് എത്തിയ വനിതാ ജീവനക്കാര്‍ക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. ബിജെപിക്കൊപ്പം ചേര്‍ന്ന് സംസ്ഥാനത്തിന്റെ....

ലീഗില്‍ കെ എം ഷാജി വിഭാഗത്തിന്റെ കലാപം

താനൂര്‍ ബോട്ടപകട ദുരന്തത്തില്‍ ഷാജിയുടെ നിലപാടിനനുകൂലമായി പ്രതികരിച്ചവര്‍ക്കെതിരെയുള്ള നടപടി ലീഗില്‍ വിഭാഗീയത ശക്തമാകുന്നു. കെ എം ഷാജി വിഭാഗം പ്രമുഖനും....

ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ മകൻ രമേശ് കൃഷ്ണയ്യർ അന്തരിച്ചു

ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ മൂത്ത മകൻ രമേശ് കൃഷ്ണയ്യർ അന്തരിച്ചു. 79 വയസ്സായിരുന്നു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.....

കൂത്തുപറമ്പിൽ ഓൺലൈനായി എത്തിച്ച മയക്ക്മരുന്ന് പിടികൂടി; യുവാവ് അറസ്റ്റില്‍

കൂത്തുപറമ്പിൽ ഓൺലൈനായി എത്തിച്ച മയക്ക്മരുന്ന് പിടികൂടി. നെതർലാന്റിൽ നിന്നും ആമസോൺ വഴി എത്തിച്ച 70 എൽ എസ് ഡി സ്റ്റാമ്പാണ്....

ഡോ. വന്ദനാ കൊലപാതകം; സന്ദീപിന്റെ മാനസികനില പരിശോധിക്കാന്‍ ശുപാര്‍ശ

ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി ജി സന്ദീപിന്റെ മാനസികനില വിലിയിരുത്താന്‍ അഡ്മിറ്റ് ചെയ്തുള്ള വിശദ പരിശോധന ആവശ്യമാണെന്ന്....

കലുഷമായ ദേശീയാന്തരീക്ഷത്തില്‍ കേരളം പ്രത്യാശയുടെ ദ്വീപ്: മുഖ്യമന്ത്രി

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതികമായി മൂന്നാം വർഷത്തിലേക്കാണ് ഈ സർക്കാർ....

സുഡാനില്‍ കൊല്ലപ്പെട്ട ആൽബർട്ടിന് ജന്മനാട്ടിൽ അന്ത്യവിശ്രമം

സുഡാനില്‍ അഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് ( 20.05.2023) സംസ്‌കരിക്കും. രാവിലെ....

കേരളം കൈവരിച്ച സാമൂഹിക പുരോഗതിയാണ് യഥാര്‍ത്ഥ കേരള സ്റ്റോറി; മുഖ്യമന്ത്രി

സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയര്‍ത്തിയതാണ് ഇന്നത്തെ കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക നീതിക്കായും തുല്യതയ്ക്കായും ഐതിഹാസിക പോരാട്ടങ്ങളുയര്‍ന്നു വന്ന മണ്ണാണിത്.....

കേരളത്തിന്റെ വികസനത്തിന് എതിര് നിൽക്കുന്നത് മാധ്യമങ്ങൾ: ഡോ. ജോൺ ബ്രിട്ടാസ് എംപി

കേരളത്തില്‍ വികസനത്തിന് എതിര് നില്‍ക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് വരെ വരുത്തി....

സ്ത്രീസൗഹൃദ സര്‍ക്കാരായി രണ്ടാം പിണറായി സര്‍ക്കാര്‍

സ്ത്രീസൗഹൃദ സര്‍ക്കാരായി രണ്ടാം പിണറായി സര്‍ക്കാര്‍ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ മുന്‍ നിരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം പിണറായി....

നേട്ടങ്ങളുടെ പട്ടികയുമായി രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്

രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി മൂന്നിലേക്ക് കുതിക്കുമ്പോള്‍ നേട്ടങ്ങളുടെ പട്ടികയും കുതിക്കുകയാണ്. ചുറ്റുപാടുമുള്ള സമാധാനം, കൃത്യമായി ലഭിക്കുന്ന റേഷന്‍,....

ചരിത്ര സർക്കാരിന്റെ രണ്ടാം വാർഷികം

രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിന്റെ നിറവില്‍. ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത് പോലെ രാജ്യത്തിന് മാതൃകയായ ബദല്‍ ഉയര്‍ത്തിയാണ് സര്‍ക്കാര്‍....

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വ്യഴാഴ്ച ചേര്‍ന്ന നിയമസഭ കക്ഷിയോഗം ഏകകണ്ഠമായി....

മികവിന്റെ കേന്ദ്രമായി മാറി തൃശൂര്‍ മെഡിക്കല്‍ കോളേജ്

മികവിന്റെ കേന്ദ്രമായി മാറി തൃശൂര്‍ മെഡിക്കല്‍ കോളേജ്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 40 കോടിയുടെ....

‘സ്ഥിരതയില്ലാത്ത ഇന്ത്യന്‍ കറന്‍സികള്‍’; കേന്ദ്രത്തിന്റേത് സാധാരണക്കാരെ ആശങ്കയിലാക്കുന്ന സാമ്പത്തിക നയങ്ങള്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്ര ഗവൺമെന്റ് നയമനുസരിച്ച് 2000 രൂപ നോട്ടുകൾ ഇന്നുമുതൽ പിൻവലിക്കുന്നതിനുള്ള നടപടികൾ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയിരിക്കുകയാണ്. സെപ്റ്റംബർ....

സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നഗ്ന ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നഗ്ന ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ. മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളാണ് കാസർഗോഡ്....

പങ്കാളിയെ കൈമാറ്റം ചെയ്യല്‍; പരാതിക്കാരിയെ വെട്ടിക്കൊന്ന കേസിലെ ഭര്‍ത്താവ് വിഷം കഴിച്ച നിലയില്‍

പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ പരാതിക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഷിനോ മാത്യുവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഷിനോയെ....

എളുപ്പത്തില്‍ തന്തൂരി ചിക്കന്‍ വീട്ടിലുണ്ടാക്കിയാലോ ?

വളരെ സിംപിളായി തന്തൂരി ചിക്കന്‍ നമുക്ക് വീട്ടിലുണ്ടാക്കിയാലോ ? ചേരുവകള്‍ ചിക്കന്‍ ലെഗ്‌സ് -4 തൈര്-100 ഗ്രാം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2....

കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്

‘എല്ലാവർക്കും ഇൻ്റർനെറ്റ്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി....

തെലങ്കാനയില്‍ കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

തെലങ്കാനയിലെ വാറങ്കല്‍-കാസിപേട്ട് മേഖലയിലെ റെയില്‍വേ കോളനിക്ക് സമീപമുള്ള പാര്‍ക്കില്‍, കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.....

ഹിന്‍ഡന്‍ബര്‍ഗ് കേസ്; അദാനിയുമായി ബന്ധപ്പെട്ട 13 വിദേശ ഫണ്ടുകളില്‍ സെബിക്ക് സംശയം

ഹിൻഡൻബർഗ് കേസിൽ അദാനിയെ പൂർണ്ണമായി ആശ്വസിപ്പിക്കാതെ സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ട്. ഒറ്റനോട്ടത്തിൽ സെബി നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ,....

റുഷ്ദി വീണ്ടും പൊതുവേദിയില്‍

ഒന്‍പത് മാസം മുമ്പ് കുത്തേറ്റ് ആശുപത്രിയിലായതിന് ശേഷം സല്‍മാന്‍ റുഷ്ദി ആദ്യമായി പൊതുവേദിയിലെത്തി. സാഹിത്യ-സ്വതന്ത്ര ആവിഷ്‌കാര സംഘടനയായ പെന്‍ അമേരിക്കയുടെ....

എസ്എസ്എല്‍സി സേ പരീക്ഷകള്‍ ജൂണ്‍ 7 മുതല്‍ 14 വരെ; ഫലപ്രഖ്യാപനം ജൂണ്‍ അവസാനം

റെക്കോര്‍ഡ് വിജയവുമായി എസ് എസ് എല്‍ സി പരീക്ഷാഫലം. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ .44 ശതമാനത്തിന്റെ വര്‍ധനവ്.....

ഗ്യാന്‍വാപിയിലെ കാര്‍ബൺ പരിശോധനയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ

ഗ്യാന്‍വാപിയിലെ കാര്‍ബ‍ൺ പരിശോധനയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് സ്റ്റേ നല്‍കിയത്. തിങ്കളാഴ്ച....

2026 ലോകകപ്പ് ലോഗോ റിലീസിന് പിന്നാലെ ഫിഫയ്ക്ക് ട്രോള്‍ മഴ

2026 ലോകകപ്പ് ലോഗോ റിലീസിന് പിന്നാലെ ഫിഫയ്ക്ക് ട്രോള്‍ മഴ. വ്യാഴായ്ചയാണ് ഫിഫ പ്രസിഡന്റ് ഗിയാന്നി ഇന്‍ഫന്റിനോ  ലോസ് ആഞ്ജലസിലെ....

എൻജിനീയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ ആരംഭിച്ചു

എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള കേരള എന്‍ട്രന്‍സ് പരീക്ഷ ആരംഭിച്ചു. വൈകിട്ട് വരെയാണ് പരീക്ഷ നടക്കുക.ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്....

ഭര്‍ത്താവിന്റെ അവിഹിതബന്ധം ചോദ്യചെയ്തതിന് മര്‍ദ്ദിച്ചിരുന്നു; അഞ്ജുവിന്റെ മരണം കൊലപാതകമെന്ന് പിതാവ്

തിരുവനന്തപുരം പുത്തന്‍തോപ്പില്‍ 23കാരിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ പിതാവ്. മകളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പിതാവിന്റെ....

ആശുപത്രിയുടെയും ആശുപത്രി ജീവനക്കാരുടെയും സംരക്ഷണ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി സ്വര്‍ണം കൊണ്ടുവന്ന യുവതി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അനധികൃതമായി സ്വര്‍ണം കൊണ്ടുവന്ന യുവതി പിടിയില്‍. വിപണിയില്‍ ഒരു കോടി 17 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വര്‍ണവുമായി....

പാലക്കാട് യുവാവും പെണ്‍കുട്ടിയും തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് കൊട്ടേക്കാട് പതിനാലുകാരിയേയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മെയ് 14 മുതൽ പെൺക്കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി....

ക്രൂഡോയിലിന് വിലയിടിഞ്ഞതോടെ കൂറ്റൻ ലാഭം കൊയ്ത് ഇന്ത്യൻ എണ്ണക്കമ്പനികൾ

ക്രൂഡോയിലിന് വിലയിടിഞ്ഞതോടെ കൂറ്റൻ ലാഭം കൊയ്ത് ഇന്ത്യൻ എണ്ണക്കമ്പനി കൾ. മൂന്നുമാസംകൊണ്ട് പതിനായിരം കോടി രൂപയാണ് ഇന്ത്യൻ ഓയിലിൻ്റെ ലാഭം.....

എന്റെ കേരളം പ്രദര്‍ശന വിപണനമേള സംസ്ഥാനതലത്തില്‍ ഒന്നാമത്: മന്ത്രി കെ രാധാകൃഷ്ണന്‍

എന്റെ കേരളം പ്രദര്‍ശന വിപണനമേള സംസ്ഥാനതലത്തില്‍ ഒന്നാമതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. പിണറായി സര്‍ക്കാരിന്റെ....

തിരുവനന്തപുരത്ത് യുവതി തീകൊളുത്തി മരിച്ച സംഭവം; പൊള്ളലേറ്റ 9 മാസം പ്രായമുള്ള കുഞ്ഞും മരണത്തിന് കീഴടങ്ങി

പുത്തന്‍തോപ്പില്‍ പൊള്ളലേറ്റ യുവതി മരിച്ച സംഭവവത്തില്‍ ഇവര്‍ക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. 9 മാസം പ്രായമുള്ള ഡേവിഡ് ആണ് മരിച്ചത്.....

അമേരിക്കന്‍ കടക്കെണി; ഡെമോക്രാറ്റ്- റിപ്പബ്ലിക്കന്‍ ചര്‍ച്ച ഫലപ്രദമെന്ന് ജോ ബൈഡന്‍

അമേരിക്കന്‍ കടക്കെണിഭീതി പരിഹരിക്കാനുള്ള ഡെമോക്രാറ്റ്- റിപ്പബ്ലിക്കന്‍ ചര്‍ച്ച ഫലപ്രദമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഇരുചേരികളും അകലത്തിലാണെങ്കിലും ഈ ആഴ്ചയോടെ പരിഹാരം....

Page 3 of 16 1 2 3 4 5 6 16