സുനില്‍ അരുമാനൂര്‍ – Kairali News | Kairali News Live
സുനില്‍ അരുമാനൂര്‍

സുനില്‍ അരുമാനൂര്‍

നെഞ്ചില്‍ നീറുന്ന നെരിപ്പോടുമായി ഇല്‌സ മടങ്ങുന്നു; ആരോടും പരിഭവമോ ദേഷ്യമോ ഇല്ല; കേരളത്തെ ഇപ്പോഴും സ്‌നേഹിക്കുന്നു
ലിഗയുടെ കൊലപാതകത്തിന് സാക്ഷിയായ പനത്തുറയിലെ കണ്ടല്‍ക്കാട്; 14 ഏക്കറിലധികമായി വ്യാപിച്ചു കിടക്കുന്ന കണ്ടല്‍ക്കാടിന് പറയാനുള്ളത് നിഗൂഢത നിറഞ്ഞ ഭയപ്പെടുത്തുന്ന സത്യങ്ങള്‍
റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകം; ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് താനാണെന്ന് അലിഭായ്; ക്വട്ടേഷന്‍ തന്നത് ഖത്തറിലുള്ള ആലപ്പു‍ഴക്കാരി നൃത്താധ്യാപികയുടെ ഭര്‍ത്താവ് അബ്ദുള്‍ സത്താര്‍; വിവരങ്ങള്‍ ഇങ്ങനെ
ഇന്ന് പുനഃപ്രതിഷ്ഠ നടത്തിയ ശബരിമല കൊടിമരം കേടുവരുത്തിയ നിലയില്‍; മൂന്നു പേര്‍ ദ്രാവകം ഒഴിക്കുന്നത് സിസി ടിവിയില്‍; സംഭവത്തിന് പിന്നില്‍ കുടിപ്പകയെന്ന് മന്ത്രി കടകംപള്ളി
കേരളസര്‍വ്വകലാശാലയില്‍ ‘അതീവരഹസ്യ’ഉദ്ഘാടന നീക്കം; പ്രതിഷേധത്തെ തുടര്‍ന്ന് വി സി മുങ്ങി

കേരള സര്‍വ്വകലാശാല കോളേജുകളിലെ ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റം കോഴ്‌സുകള്‍ അവതാളത്തില്‍ #PeopleExclusive

വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ പ്രതിസന്ധിയിലാകുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ മുന്നറിയിപ്പ്

പത്മനാഭസ്വാമി ക്ഷേത്രം: നിധി വിവരങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ ഉപയോഗ ശൂന്യമാകുന്നു

പത്മനാഭസ്വാമി ക്ഷേത്രം: നിധി വിവരങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ ഉപയോഗ ശൂന്യമാകുന്നു

നിധിശേഖരത്തിന്‍റെ മു‍ഴുവന്‍ വീഡിയോയും ചിത്രങ്ങളും അടങ്ങുന്ന ഹാര്‍ഡ് ഡിസ്കുകള്‍ മൂന്നുവര്‍ഷമായി പ്രവര്‍ത്തിപ്പിപ്പിച്ചിട്ടില്ല

ഇവിടെ കാറ്റൊഴിഞ്ഞു, നോവിന്റെ കാറൊഴിയുന്നില്ല; കടലില്‍ പോയ ഉറ്റവര്‍ക്കായി കണ്ണീരോടെയും പ്രാര്‍ത്ഥനയോടെയും പൊഴിയൂര്‍ ഗ്രാമവും കാത്തിരിക്കുന്നു
ഐഎഫ്​എഫ്​കെയില്‍ മലയാളത്തിന്‍റെ അഭിമാനം; രണ്ട് ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍
കുറ്റവിമുക്തനായാല്‍ മന്ത്രിയാകുമോ; ശശീന്ദ്രന്‍റെ പ്രതികരണം ഇങ്ങനെ

മന്ത്രിസ്ഥാനം ഉറപ്പിച്ച് എന്‍സിപി; നേതാക്കളുടെ തിരക്കിട്ട ചര്‍ച്ചകള്‍ കോട്ടയത്ത്

സംസ്ഥാന നേതൃത്വം എല്‍ഡിഎഫ് കണ്‍വീനര്‍ക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കും.

ശാസ്ത്ര സാങ്കേതിക നൂതനതാ നയം മന്ത്രിസഭ അംഗീകരിച്ചു; പ്രകൃതിവിഭവ പരിപാലനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയ്ക്ക് ഊന്നല്‍
നൃത്തരൂപങ്ങള്‍ക്ക് പൂര്‍ണ്ണതയേകാന്‍ യോഗ അനിവാര്യം; അനുഭവ സാക്ഷ്യവുമായി ഒഡീസി നര്‍ത്തകി സന്ധ്യ മനോജ്
ഹൃദയാഘാതത്തിന് ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി
തലയില്‍ മുണ്ടിട്ട് നടക്കുമ്പോള്‍ പടയൊരുക്കം എങ്ങനെ; ചെന്നിത്തലയുടെ യാത്ര ത്രിശങ്കുവില്‍

തലയില്‍ മുണ്ടിട്ട് നടക്കുമ്പോള്‍ പടയൊരുക്കം എങ്ങനെ; ചെന്നിത്തലയുടെ യാത്ര ത്രിശങ്കുവില്‍

എ ഗ്രൂപ്പ് നേതാക്കളും പടയൊരുക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

മെഡിക്കല്‍ കോഴവിവാദത്തില്‍ ബി ജെ പിയെ കുടുക്കിയത് വെള്ളാപ്പള്ളി; ബിഡിജെഎസിന്റെ കൃത്യമായ നീക്കങ്ങള്‍ ഇങ്ങനെ

ബിഡിജെഎസ് എന്‍ഡിഎ പാള‍യത്തില്‍ നിന്ന് പുറത്തേക്ക്; കുമ്മനത്തിന്‍റെ ജനരക്ഷായാത്ര ബഹിഷ്കരിക്കും

തങ്ങളുടെ ശക്തി ഉപയോഗിച്ച് ബിജെപി വോട്ടിംഗ് ശതമാനം കൂട്ടാമെന്ന് കരുതേണ്ട എന്ന ഉറച്ച നിലപാടിലാണ് BDJS നേതൃത്വം.

യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; അര്‍ധ സഹോദരനും സുഹൃത്തും പിടിയില്‍

രക്താര്‍ബുദം ബാധിച്ച് ചികിത്സ തേടിയ 9 വയസ്സുകാരിക്ക് എയിഡ്സ്;പൊലീസ് കേസെടുത്തു

സംഭവത്തെ കുറിച്ച് RCC സ്വന്തം നിലയില്‍ അന്വേഷണം നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു

കാലപ്പ‍ഴക്കം ചെന്ന KSRTC ബസ്സുകള്‍ ഹോട്ടലുകളാകും; പരിഷ്കരണത്തിന്‍റെ വമ്പന്‍ പദ്ധതികള്‍ അണിയറയില്‍

കാലപ്പ‍ഴക്കം ചെന്ന KSRTC ബസ്സുകള്‍ ഹോട്ടലുകളാകും; പരിഷ്കരണത്തിന്‍റെ വമ്പന്‍ പദ്ധതികള്‍ അണിയറയില്‍

ബസ്സുകള്‍ കുടുബശ്രീക്ക് കൈമാറി അതില്‍ ഹോട്ടലുകള്‍ ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന് വീണ്ടും രാജകുടുംബം; ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരും
ഡിഗ്രി പ്രവേശനത്തിനായി കേരള സര്‍വ്വകലാശാല നിര്‍ബന്ധിത പ്രവേശനഫീസ് ഈടാക്കുന്നു; പരാതി ശക്തം
കോടിപതിയാകണോ? വഴിതുറന്ന് ഓണം ബംബര്‍ ടിക്കറ്റ്; വിപണിയില്‍ വമ്പന്‍ ഡിമാന്റുമായി 10 കോടിയുടെ ബംബര്‍ ടിക്കറ്റ്

കോടിപതിയാകണോ? വഴിതുറന്ന് ഓണം ബംബര്‍ ടിക്കറ്റ്; വിപണിയില്‍ വമ്പന്‍ ഡിമാന്റുമായി 10 കോടിയുടെ ബംബര്‍ ടിക്കറ്റ്

ലോട്ടറിവില്‍പ്പനയിലൂടെ കിട്ടുന്ന തുകയുടെ പകുതിയോളം സമ്മാനമായി നല്‍കണമെന്ന് സര്‍ക്കാര്‍ നയമുണ്ട്

രാജ്യത്തിന് മാതൃകയായ പിങ്ക് പൊലീസ് പട്രോളിംഗ് സംവിധാനത്തിന് ഒന്നാം പിറന്നാള്‍

രാജ്യത്തിന് മാതൃകയായ പിങ്ക് പൊലീസ് പട്രോളിംഗ് സംവിധാനത്തിന് ഒന്നാം പിറന്നാള്‍

വനിതാ പൊലീസ് ഉദ്ദ്യോഗസ്ഥര്‍ മാത്രമടങ്ങുന്ന കേരളപോലീസിന്റെ പിങ്ക് പട്രോള്‍ സംവിധാനം

അമേരിക്കന്‍ യുദ്ധവിമാനം ബഹ്‌റൈനില്‍ ഇടിച്ചിറക്കി; എയര്‍പോര്‍ട്ട് അടച്ചിട്ടു; വിമാനങ്ങള്‍ വൈകി

ഓണവും പെരുന്നാളും ആഘോഷിക്കാനെത്തുന്ന പ്രവാസികളില്‍ നിന്നും വിമാനകമ്പനികളുടെ ആകാശകൊള്ള

സെപ്തംബര്‍ 7 മുതലുള്ള ടിക്കറ്റ് നിരക്ക് പരിശോധിക്കുമ്പോഴാണ് വിമാനക്കമ്പനിക്കാരുടെ ആകാശ കൊള്ള വ്യക്തമാകുന്നത്

അഴിമതിയില്‍ മുങ്ങിക്കുളിച്ച് ബിജെപി; നേതാക്കളുടെ അഴിമതിക്കഥകള്‍ വിശദീകരിക്കുന്ന കത്ത് പീപ്പിള്‍ ടിവിക്ക്; വനിതാ നേതാക്കളുടെ തനിനിറവും പുറത്ത്; കത്തില്‍ ‘അവിഹിതഗര്‍ഭ’ത്തിന്റെ കഥയും
കാവിയില്‍ പൊതിഞ്ഞ കോഴ; വി മുരളീധരനേയും ശോഭസുരേന്ദ്രനേയും പാര്‍ട്ടിയില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ നീക്കം; ഗ്രൂപ്പ് പോര് പൊട്ടിത്തെറിയിലേക്ക്
സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ കറങ്ങി; ഔദ്യോഗിക വാഹന ദുരുപയോഗം ചെയ്ത ജയില്‍ ഡി.ഐ.ജിക്ക് മേധാവിയുടെ താക്കീത്

സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ കറങ്ങി; ഔദ്യോഗിക വാഹന ദുരുപയോഗം ചെയ്ത ജയില്‍ ഡി.ഐ.ജിക്ക് മേധാവിയുടെ താക്കീത്

അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡി ഐ ജി യെ ജയില്‍ മേധാവി താക്കീതു ചെയ്യുകയായിരുന്നു

പ്രാര്‍ത്ഥനായജ്ഞത്തെ ചൊല്ലി യുഡിഎഫില്‍ ഭിന്നത; പുറത്തുവരുന്നത് കോണ്‍ഗ്രസിനോട് ഘടകക്ഷികള്‍ക്കുള്ള അമര്‍ഷം
മെഡിക്കല്‍ കോഴ; ബിജെപി സംസ്ഥാന നേതൃത്വത്തോട് കേന്ദ്രനേതൃത്വം റിപ്പോര്‍ട്ട് തേടി; വിവാദം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ തീരുമാനം; അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത് എംബി രാജേഷ്

മെഡിക്കല്‍ കോഴ അഴിമതി:ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആര്‍ എസ് എസ്സ് നീക്കം; നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ ആര്‍ എസ് എസ്സ് ശേഖരിക്കുന്നു

കോഴ അഴിമതിയില്‍ പ്രതികൂട്ടിലായിരിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന് കൂനിന്‍മേല്‍ കുരു എന്ന പോലയാണ് ഇപ്പോള്‍ വന്നിരിക്കുന്ന ആര്‍ എസ് എസ്സ് വിവരശേഖരണം

മെഡിക്കല്‍ കോഴ; രണ്ട് ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ്; ചോദ്യം ചെയ്യലിന് തിങ്കളാഴ്ച്ച ഹാജരാകണമെന്ന് നിര്‍ദേശം

അഴിമതിക്കാരെ വെള്ളപൂശും; അഴിമതി അന്വേഷിച്ച കമ്മീഷനെ പുറത്താക്കും; കാവിയില്‍ പൊതിഞ്ഞ ബിജെപി ഇങ്ങനെയൊക്കെയാണ്

തിരുവനന്തപുരം: BJP സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന മെഡിക്കല്‍ കോളേജ് കോഴ അഴിമതിയില്‍ BJP നേതാക്കള്‍ക്കിടയിലെ പോരിന് ആക്കം കൂട്ടിയിരിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന BJP...

ആര്‍ത്തവ ദിനത്തില്‍ വനിതകള്‍ക്ക് അവധി വേണോ ? ലിംഗ സമത്വമില്ലായ്മയല്ലേ അത് ? തുറന്നു പറഞ്ഞ് ആര്‍ ശ്രീലേഖ

ആര്‍ത്തവ ദിനത്തില്‍ വനിതകള്‍ക്ക് അവധി വേണോ ? ലിംഗ സമത്വമില്ലായ്മയല്ലേ അത് ? തുറന്നു പറഞ്ഞ് ആര്‍ ശ്രീലേഖ

സ്ത്രീകള്‍ക്ക് നേരെയുള്ള സൗമനസ്യം എന്ന നിലയിലാണ് ഇങ്ങനെയുള്ള ചിന്ത പലരും മുന്നോട്ടുവെയ്ക്കുന്നതെന്നും എ ഡി ജി പി

മെഡിക്കല്‍ കോഴ; എം ടി രമേശടക്കമുള്ള ഉന്നതര്‍ കുടുങ്ങും; കുമ്മനവും പ്രതിക്കൂട്ടില്‍; അന്വേഷണ റിപ്പോര്‍ട്ട് പീപ്പിള്‍ പുറത്തുവിട്ടു

മെഡിക്കല്‍ കോഴ; എം ടി രമേശടക്കമുള്ള ഉന്നതര്‍ കുടുങ്ങും; കുമ്മനവും പ്രതിക്കൂട്ടില്‍; അന്വേഷണ റിപ്പോര്‍ട്ട് പീപ്പിള്‍ പുറത്തുവിട്ടു

പണം നല്‍കിയത് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര്‍ ഷാജി, കോഴപ്പണം വാങ്ങിയത് ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്.വിനോദ്

മെഡിക്കല്‍ കോഴവിവാദത്തില്‍ ബി ജെ പിയെ കുടുക്കിയത് വെള്ളാപ്പള്ളി; ബിഡിജെഎസിന്റെ കൃത്യമായ നീക്കങ്ങള്‍ ഇങ്ങനെ
മെഡിക്കല്‍ കോഴ; എം ടി രമേശടക്കമുള്ള ഉന്നതര്‍ കുടുങ്ങും; കുമ്മനവും പ്രതിക്കൂട്ടില്‍; അന്വേഷണ റിപ്പോര്‍ട്ട് പീപ്പിളിന്

‘ചന്ദ്രേട്ടന്‍’ വരുന്നു അനിയത്തിയെ കാണാന്‍; സുമിയുടെ സ്‌നേഹം പതിമടങ്ങ് തിരികെ നല്‍കുമെന്ന് ദിലീപ്

മലയാളത്തിന്റെ പ്രിയതാരം ദിലീപിനെ നേരില്‍ കാണണമെന്ന സുമിരാജുവിന്റെ ആഗ്രഹം സഫലമാകുന്നു.

Latest Updates

Don't Miss