ശ്യാം ദേവരാജ്‌ – Kairali News | Kairali News Live
ശ്യാം ദേവരാജ്‌

ശ്യാം ദേവരാജ്‌

R Sreelekha: ആർ ശ്രീലേഖയുടെ ന്യായീകരണം; നിയമ സാംഗത്യമെന്ത്.?

R Sreelekha: ആർ ശ്രീലേഖയുടെ ന്യായീകരണം; നിയമ സാംഗത്യമെന്ത്.?

സസ്‌നേഹം ശ്രീലേഖ(SREELEKHA) എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ മുന്‍ ജയില്‍ ഡിജിപി(dgp) ചില കാര്യങ്ങള്‍ പറയുന്നു. കൊച്ചി(kochi)യില്‍ നടി അതിക്രൂരമായ രീതിയില്‍ ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍...

അമ്മയെയും കുഞ്ഞുപെങ്ങളെയും നോക്കി കാമക്കണ്ണുകൊണ്ട് ചിത്രംവരയ്ക്കുന്നരോട്; ഞങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ ദയ പ്രതീക്ഷിക്കരുത്; ഓപ്പറേഷന്‍ എഫ്ബി സെക്‌സ് ചാറ്റിലൂടെ മുന്നറിയിപ്പുമായി കേരള സൈബര്‍ വാരിയേഴ്‌സിന്റെ വീഡിയോ

കൊലപാതകികള്‍ക്ക് ഇനി സൂപ്പര്‍ക്ലാസ് സൗജന്യയാത്രയും; ബസ് വാറണ്ട് എസി ബസുകളിലേക്കും ഉയര്‍ത്തി കെഎസ്ആര്‍ടിസി; ഉത്തരവ് കൈരളി ന്യൂസ് ഓണ്‍ലൈനിന്

നിലവില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ വരെ മാത്രം ബാധകമായിരുന്ന ബസ് വാറണ്ട് സൂപ്പര്‍ക്ലാസ് ബസുകളിലും ബാധകമാക്കി കെഎസ്ആര്‍ടിസി ഉത്തരവിറക്കി

യുഡിഎഫ് നല്‍കിയ സര്‍ക്കാര്‍ പദവികളില്‍ കടിച്ച് തൂങ്ങി എസ്എന്‍ഡിപി നേതാക്കള്‍; രാജി ആവശ്യപ്പെടാതെ കോണ്‍ഗ്രസ്

ഒരേസമയം എസ്എന്‍ഡിപി നേതൃത്വത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലും പ്രവര്‍ത്തിക്കുകയും സര്‍ക്കാര്‍ വിലാസം സ്ഥാനങ്ങള്‍ പറ്റുന്നവരും ഏറെയാണ്.

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ സൂക്ഷിക്കേണ്ടതില്ല; വിവാദ നയം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു; സോഷ്യല്‍ മീഡിയകളെ ഒഴിവാക്കുമെന്ന് കേന്ദ്രം

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ 90 ദിവസം വരെ സൂക്ഷിക്കണമെന്നും പൊലീസോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കാണിണമെന്നുമുള്ള വിവാദനയം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു.

വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നത് കുറ്റകരമാകും; ഇന്‍സ്റ്റന്റ് മെസേജിംഗിനെ പിടിച്ചുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍; ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരട് പുറത്തിറക്കി

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ 90 ദിവസം വരെ സൂക്ഷിക്കണമെന്നും പൊലീസോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കാണിണമെന്നുമുള്ള വിവാദനയം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.

നവോത്ഥാന നായകരെ അവഹേളിച്ച വിവാദചോദ്യം പിഎസ്‌സി റദ്ദാക്കി; ചോദ്യകര്‍ത്താവിനെതിരെ നിയമനടപടി; കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഇംപാക്ട്

വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ഉള്‍പ്പടെയുള്ള നവോത്ഥാന നായകരെ അപമാനിച്ച് എസ്‌ഐ പരീക്ഷയ്ക്ക് ചോദിച്ച വിവാദ ചോദ്യം പിഎസ്‌സി റദ്ദാക്കി.

കിരീടം നേടാനുറച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്: ശ്രദ്ധ പരിശീലനത്തിലെന്ന് മുഹമ്മദ് റാഫി; സച്ചിന്റെ സാന്നിധ്യം ആവേശകരമെന്ന് സികെ വിനീത്; കൈരളി ന്യൂസ് ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ്

കൈരളി ന്യൂസ് ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ്. കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഐഎസ്എല്‍ കിരീടം നേടുമെന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് റാഫിയും സികെ വിനീതും. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍...

വക്കം മൗലവി ഉള്‍പ്പടെയുള്ള നവോത്ഥാന നായകരെ അപമാനിച്ച് പിഎസ്‌സി; പ്രതിഷേധവുമായി വക്കം മൗലവി ഫൗണ്ടേഷനും സാംസ്‌കാരിക ലോകവും

കേരളത്തിന്റെ നവോത്ഥാന നായകരെ അപമാനിച്ച് പിഎസ്‌സി. 12ന് നടന്ന എസ്‌ഐ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷയിലാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ഉള്‍പ്പടെയുള്ള നവോത്ഥാന നേതാക്കളെ പിഎസ്‌സി അപമാനിച്ചത്.

എസ്‌ഐയാവാന്‍ അര്‍ദ്ധരാത്രി പരീക്ഷയെഴുതണം; പിഎസ്‌സിയുടെ എസ്എംഎസ് കണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടി; ഹാള്‍ടിക്കറ്റില്‍ തെറ്റ് തിരുത്തി പിഎസ്‌സി

എസ്‌ഐ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയുടെ ഹാള്‍ടിക്കറ്റ് തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സന്ദേശം കണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടി.

Latest Updates

Don't Miss