മദ്യപിച്ചു ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി
മദ്യപിച്ചു ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി. ഡിവൈഎസ്പി, സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്ക് ആർ. നിശാന്തിനി ഉത്തരവ് കൈമാറി. രാത്രികാലങ്ങളിൽ...