ഗൃഹാതുരതയെ കൂട്ടുപിടിച്ച നഷ്ട പ്രണയത്തിന്റെ കഥ; 96 നെ ഏറ്റെടുത്ത് പ്രേക്ഷകര്‍
ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്
ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്
കാണാം ന്യൂസ് ആന്‍ഡ് വ്യൂസ്
ല്‍ഖര്‍ സല്മാന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്
യുവതിയുടെ പേര് വെളിപ്പെടുത്താന്‍ സ്റ്റോവാള്‍ തയ്യാറായില്ല
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ബുധനാഴ്ച മുതല്‍ ഈ മാസം 15 വരെയാണ്.
രണ്ട് ചരിത്രകഥകളുമായി പിണറായി; മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളനത്തെ വ്യത്യസ്തമാക്കിയത് ഈ കഥ പറച്ചിൽ. ശബരി മല വിധിക്കെതിരേ സ്ത്രീകൾ കൂട്ടമായി സമരം ചെയ്യുകയാണല്ലോ. അതുകൊണ്ട് വിധി...
സംവിധായകനെതിരെ തുറന്ന പറഞ്ഞതിന്റെ ഫലമായി തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും കങ്കണ പറയുന്നു
വിലാസങ്ങളില്ലാത്ത ലോകാത്തേക്ക് പോയ ഒരു പോസ്റ്റുമാന്റെ ഓര്‍മ്മ പ്രശസ്ത ഫോട്ടോഗ്രഫര്‍ കെ ആര് സുനില്‍ എഴുതുന്നു
പ്രളയക്കെടുതിയെത്തുടർന്ന് മാറ്റിവച്ച കൊച്ചി മൺസൂൺ മാരത്തൺ നവംബർ നാലിന് നടത്തും
ശബരിമല സമരത്തിന് പിന്നിലെ രഹസ്യ അജണ്ട; കാണാം ന്യൂസ് ആന്‍ഡ് വ്യൂസ് തത്സമയം
നാട്ടിലാകെ വര്‍ഗീയ ഭ്രാന്ത് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ വ്യാജവാര്‍ത്തകളിലൂടെ ശ്രമിക്കുന്നു
ഇന്ത്യയ്ക്കായി സിദ്ധാർഥ് ദേശായ് രണ്ടു വിക്കറ്റും മോഹിത് ജംഗ്ര ഒരു വിക്കറ്റും വീഴ്ത്തി
ദില്ലി കേരള ഹൗസിന് സമീപമാണ് മന്ത്രിയെ തടഞ്ഞത്.
ശബരി മല വിധി മുൻനിർത്തി സ്ത്രീയുടെ അശുദ്ധി ചൂണ്ടിക്കാണിക്കുന്നവരോടാണ് സാറാ ജോസഫിന്റെ പ്രതികരണം
മതവും രാഷ്ട്രീയവും വേർതിരിയുന്ന മതേതര രാഷ്ട്രമാണ് ഭരണഘടനാപരമായ ജനാധിപത്യം
താൻ മൃഗസ്നേഹിയാണെന്നും പ്രശ്നത്തിന്റെ ഗൗരവം പിട് കിട്ടിയില്ലെന്നുമാണ് പ്രകാശിന്റെ വിശദീകരണം
ലോകമെമ്പാടും ശുദ്ധവായു വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്
ബംഗളൂരുവില്‍ മോഡലാണ് ലക്ഷ്യ
സജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
സാധാരണമായി ഒരു ആര്‍ത്തവ ചക്രത്തിന്റെ ദൈര്‍ഘ്യം 21 ദിവസങ്ങള്‍ മുതല്‍ 35 ദിവസങ്ങള്‍ വരെയാണ്
പിതാവിനെ കൂടാതെ പഞ്ചായത്ത് അംഗങ്ങളും യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു
നാളെയും മുന്നറിപ്പ് തുടരുമെന്ന് വിഴിഞ്ഞം അസിസ്റ്റൻറ് ഡയറക്ടർ ഡോ. മീനാകുമാരി
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍
ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകര്‍ച്ചയില്‍ രൂപയെത്തി നില്ക്കുമ്പോള് കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് യുപിഎ സര്‍ക്കാരിന്റെ കാലത്തെ രൂപയുടെ മൂല്യ തകര്‍ച്ചയെക്കുറിച്ച്...
എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്കായി പ്രത്യേക ബൂത്ത്
ടെസ്റ്റില്‍ ആദ്യമായാണ് കുല്‍ദീപ് അഞ്ച് വിക്കറ്റ് നേടുന്നത്
25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്
ഹാലിചരൺ നർസാരിയാണ് കേരള ബ്ലാസ്റ്റേര്‍സിന് വേണ്ടി ഗോള്‍ നേടിയത്
ലൈംഗിക ആരോപണം റൊണാള്‍ഡോയുടെ മോഡലിങ്ങ് രംഗത്തെയും ബാധിക്കുമെന്ന് സൂചനയുണ്ട്
ന്യൂനമര്‍ദ്ദം കേരള തീരത്തേയ്ക്ക് നീങ്ങില്ല
പദ്ധതിയുടെ സംസ്ഥാന തല ഉത്ഘാടനം തിരുവനന്തപുരം വളളക്കടവ് മഹല്ലിലെ അറഫ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു
പീപ്പിൾ ടിവിയുടെ ന്യൂസ് ആന്റ് വ്യൂവ്സിലാണ് രാഹുലിന്റെ ഗുരുതര ആരോപണo
ടെലിവിഷൻ താരം സെന്തിൽ എന്ന രാജാമണിയാണ് നായകനായി എത്തുന്നത്
ഇന്ന് രാവിലെ ഏഴുമണിയോടു കൂടിയായിരുന്നു സംഭവം.
പുനത്തിലിന്റെ സന്തത സഹചാരികളിലൊരാളും എഴുത്തുകാരനുമായ വി ആർ സുധീഷ് ആണ് ഫോട്ടൊയെടുത്ത് മുകുന്ദന് അയച്ചു കൊടുത്തത്
കിം കിദുക്കിന് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള നാടാണ് കേരളം
സ്പോർട്സ് മീറ്റിലെ ഇവന്റിൽ പരാജയപ്പെട്ട ഫ്രറ്റെണിറ്റി നേതാവിനെ കൂവി എന്ന് ആരോപിച്ചായിരുന്നു മർദ്ധനം.
ഒരു ചായയില്‍ അടങ്ങിയിരിക്കുന്നത് 40 ഗ്രാം കഫീനാണ്
ശബരിമല സ്ത്രീ പ്രവേശനത്തിന്റെ ഭാവി; കാണാം ന്യൂസ് ആന്‍ഡ് വ്യൂസ് തത്സമയം
7.5 തീവ്രത രേഖപ്പെടത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ തുടരുകയാണ്
2011ലെ അങ്കമാലി മുക്കന്നൂര്‍ തൊമ്മി വധക്കേസിലെ പ്രതി സജിയാണ് വൈദികനൊപ്പമെത്തിയത്
ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സമരമാണ് പിന്‍വലിച്ചത്
നൂർ സമീർ ആശുപത്രിയിൽ എത്താനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു
ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ രണ്ടുകൊല്ലം മുമ്പ് ചീറ്റിപ്പോയ നുണബോംബുമായി വീണ്ടും സംഘപരിവാര്‍. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം...
ഓഡിറ്റർമാരായി എഫ്ആർജി അസോഷ്യേറ്റ്സ് കൊച്ചി തുടരും
ചരിത്രത്തില്‍ പുത്തനദ്ധ്യായം തീര്‍ത്ത് സൗദി. രാത്രിയിലെ വാര്‍ത്ത ബുള്ളറ്റിനില്‍ ഇനി വനിത അവതാരിക. വാഹനമോടിക്കാനും സ്വന്തമായി ബിസിനസ്സ് തുടങ്ങാനും വിമാനം പറത്താനും സ്ത്രീകള്‍ക്ക് അനുവാദം കൊടുത്ത ചരിത്ര...
2009ല്‍ ലാസ് വെഗാസിലെ ഹോട്ടലില്‍ വെച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്
സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE