ന്യൂസ്‌ ഡസ്ക് – Page 41 – Kairali News | Kairali News Live
ന്യൂസ്‌ ഡസ്ക്

ന്യൂസ്‌ ഡസ്ക്

ആരോപണങ്ങളില്‍ ഒരു ശതമാനം പോലും സത്യമില്ലെന്ന് തോമസ് ചാണ്ടി; ഹൈക്കോടതി വിധിക്കെതിരെ നാളെ തന്നെ സുപ്രീംകോടതിയെ സമീപിക്കും

വലിയകുളം സീറോ ജട്ടി റോഡ് നിര്‍മാണം; മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍

തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം

ഒരു സ്വപ്നം ചിറകുവിടര്‍ത്തി മലര്‍ന്നു കിടക്കുന്നു; ജടായുപ്പാറയിലേക്ക് സുഭാഷ് ചന്ദ്രന്റെ യാത്ര
സജി ബഷീറിനെതിരെ സിബിഐ അന്വേഷണമാകാമെന്ന് സര്‍ക്കാര്‍; നിലപാട് വ്യക്തമാക്കിയത് ഹൈക്കോടതിയില്‍

സജി ബഷീറിന്റെ നിയമന കേസ്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി

നിയമനം നല്‍കണമെന്നാവശ്യപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് പുന:പരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ഇസ്രായേലുമായുള്ള കരാറിലൂടെ ഇന്ത്യ പാലസ്തീനെ അടിച്ചമര്‍ത്താന്‍ സഹായിക്കുന്നുവെന്ന് പ്രകാശ് കാരാട്ട്; ദില്ലിയിലെ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ ഇടത് പാര്‍ട്ടി പ്രതിഷേധം
മുസ്ലീം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന സംഭവം; ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍

മുസ്ലീം യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നസംഭവം; ഹിന്ദുസഹോദരിയെന്ന് വിശേഷിപ്പിച്ച യുവതിയുമായി പ്രതിക്ക് അവിഹിതബന്ധമെന്ന് പൊലീസ്; യുവാവിനെ ശംഭുലാല്‍ കൊന്നത് ബന്ധം പുറത്തുവരാതിരിക്കാന്‍

ജയ്പൂര്‍: രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി അന്വേഷണസംഘം. പ്രതിയായ ശംഭുലാല്‍ രാഗറിനെതിരെ സമര്‍പിച്ച കുറ്റപത്രത്തിലാണ് രാജസ്ഥാന്‍ പൊലീസിന്റെ കണ്ടെത്തലുകള്‍. കൊലപാതകത്തിനു...

“സ്ത്രീയ്ക്ക് പുരുഷനോട് തോന്ന്ണ സ്‌നേഹം എങ്ങന്യാ അളക്കാന്‍ പറ്റ്വാ… അളക്കാന്‍ പറ്റ്ണ ഒരു ഉപകരണം ആരെങ്കിലും കണ്ടു പിട്ച്ചിട്ടുണ്ടോ….” ആമിയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
വിവാദ ഭൂമിയിടപാട്; പുതിയ സംഘടനയുമായി ഒരു വിഭാഗം വൈദികരും അല്‍മായരും

വിവാദ ഭൂമിയിടപാട്; പുതിയ സംഘടനയുമായി ഒരു വിഭാഗം വൈദികരും അല്‍മായരും

സിനഡ് ഇന്ന് സമാപിക്കാനിരിക്കെ, മെത്രാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം അന്തിമ നിലപാട് സ്വീകരിക്കാണ് വൈദിക സമിതിയുടെ തീരുമാനം

വിപണി കീഴടക്കാന്‍ ജാഗ്വാര്‍ കുടുംബത്തില്‍ നിന്നും പുതിയ അതിഥി; സവിശേഷതകള്‍ ഇങ്ങനെ

വിപണി കീഴടക്കാന്‍ ജാഗ്വാര്‍ കുടുംബത്തില്‍ നിന്നും പുതിയ അതിഥി; സവിശേഷതകള്‍ ഇങ്ങനെ

ജാഗ്വറിന്റെ എന്‍ട്രിലെവല്‍ മോഡല്‍ കൂടിയായ ഇത് 2018 അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും

Page 41 of 41 1 40 41

Latest Updates

Don't Miss