തൃശൂര്‍ ബ്യുറോ – Kairali News | Kairali News Live
തൃശൂര്‍ ബ്യുറോ

തൃശൂര്‍ ബ്യുറോ

കഴമ്പില്ലാത്ത വിവാദങ്ങളെ സര്‍ക്കാര്‍ തള്ളിക്കളയും ; മുഖ്യമന്ത്രി

CM : യൂണിഫോം സർവീസിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം: മുഖ്യമന്ത്രി

യൂണിഫോം സർവീസിൽ സ്ത്രീ പ്രാധിനിധ്യം വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ( CM Pinarayi vijayan ). പ്രഫഷണൽ കോഴ്സിലടക്കം റാങ്ക് നേടിയവർ സേനയിൽ (...

ആട്യാ പാട്യാ ചാംമ്പ്യൻഷിപ്പിൽ പെൺകരുത്തുമായി തൃശൂർ ജില്ല

ആട്യാ പാട്യാ ചാംമ്പ്യൻഷിപ്പിൽ പെൺകരുത്തുമായി തൃശൂർ ജില്ല

സംസ്ഥാന ആട്യാ പാട്യാ ചാംമ്പ്യൻഷിപ്പിൽ പെൺകുട്ടിയുടെ സബ് ജൂനിയർ വിഭാഗത്തിൽ തൃശൂർ ജില്ല ചാമ്പ്യൻമാരായി. ചാലക്കുടി കോടശ്ശേരി പഞ്ചായത്തിലെ നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കായിക താരങ്ങളാണ്...

നവംബര്‍ 20ന് സ്വകാര്യ ബസ് പണിമുടക്ക്

മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണം: സമരത്തിനൊരുങ്ങി സ്വകാര്യ ബസ്സുടമകള്‍

മാര്‍ച്ച് 31ന് ഉള്ളില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരമെന്ന് ബസ്സുടമകള്‍. മറ്റ് ബസ്സുടമകളുടെ സംഘടനകളുമായി കൂടിയാലോചിച്ച് സമര തിയ്യതി പ്രഖ്യാപിക്കുമെന്നും ബസ്സുടമകള്‍ അറിയിച്ചു....

സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകൻ സുനിൽ കുമാർ അറസ്റ്റിൽ.  ഇന്ന് പുലർച്ചെ കണ്ണൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേ സമയം...

നടി KPAC ലളിത അന്തരിച്ചു

അഭിനയ വിസ്മയം നടി കെപിഎസി ലളിതക്ക് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി

അന്തരിച്ച അഭിനയ വിസ്മയം നടി കെപിഎസി ലളിതക്ക് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തൃശ്ശൂരിലെ കേരള സംഗീത നാടക അക്കാദമി റീജിയണല്‍ തിയ്യറ്ററിലും,വടക്കാഞ്ചേരി നഗരസഭാ ആസ്ഥാനത്തും  പൊതുദർശനത്തിന് വെച്ച...

ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകനെ കുത്തിക്കൊന്ന സംഭവം; ആറ് പ്രതികൾ പിടിയിൽ

എടിഎമ്മിൽ നിന്നും ഒന്നേക്കാൽ ലക്ഷം രൂപ കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ

തൃശ്ശൂർ പുതുക്കാട് ദേശീയപാതയിലെ എടിഎമ്മിൽ നിന്നും പണം കവർന്ന കേസിൽ രണ്ടുപേർ പുതുക്കാട് പോലീസിൻ്റെ പിടിയിൽ. ഹരിയാന സ്വദേശികളായ വാരിഷ് ഖാൻ, തൗഫീഖ് എന്നിവരാണ് പിടിയിലായത്. സംസ്ഥാനം...

കണ്ണൂരിൽ അനുജന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു

ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂരിൽ ഉഴുവത്ത് കടവിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാടാം പറമ്പത്ത്   ആഷിഫ് ഭാര്യ 38 വയസ്സുള്ള   അബീറ, ഇവരുടെ മക്കളായ14 ഉം...

മരിച്ച അച്ഛന്റെ സ്വപ്‌നങ്ങൾ ചിറകിലേറ്റി സൗമ്യ ഇനി പൊലീസിൽ

മരിച്ച അച്ഛന്റെ സ്വപ്‌നങ്ങൾ ചിറകിലേറ്റി സൗമ്യ ഇനി പൊലീസിൽ

പാലപ്പിള്ളിയിൽ കാട്ടാന കുത്തിക്കൊന്ന അച്ഛന്റെ സ്വപ്‌നങ്ങൾ ചിറകിലേറ്റി സൗമ്യ ഇനി കേരള പൊലീസിൽ സബ്‌ ഇൻസ്‌പെക്ടർ. തൃശൂർ ജില്ലയിൽ ആദിവാസിവിഭാഗത്തിൽനിന്നുള്ള ആദ്യ എസ്‌ഐയാണിവർ. ഗോത്രവർഗ വിഭാഗക്കാർക്ക്‌ സർക്കാർ...

ഹിന്ദുത്വ തീവവാദികളില്‍ നിന്ന് രക്ഷപ്പെടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാ വസ്ത്രം ഉപേക്ഷിക്കേണ്ടി വന്നത് സംഘ പരിവാറിന്റെ താലിബാനിസത്തിന്റെ തെളിവെന്ന് സിപിഐ എം

സി പി ഐ (എം) തൃശൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു

സി പി ഐ (എം) തൃശൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു. മുതിർന്ന പാർട്ടി അംഗമായ ഏ.കെ.ശ്രീധരനാണ് സമ്മേളനത്തിന് കൊടി ഉയർത്തിയത്. ജനങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് സി.പി.ഐ.എം വികസന...

ഹിന്ദുത്വ തീവവാദികളില്‍ നിന്ന് രക്ഷപ്പെടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാ വസ്ത്രം ഉപേക്ഷിക്കേണ്ടി വന്നത് സംഘ പരിവാറിന്റെ താലിബാനിസത്തിന്റെ തെളിവെന്ന് സിപിഐ എം

സി പി ഐ (എം) തൃശൂർ ജില്ലാ സമ്മേളനം നാളെ

സി പി ഐ (എം) തൃശൂർ ജില്ലാ സമ്മേളനം നാളെ.  പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും സി.പി.ഐ.എം ജില്ലാ സമ്മേളനം നടക്കുകയെന്ന് ജില്ലാ സെക്രട്ടറി എം.എം.വർഗീസ് അറിയിച്ചു....

ബൈക്കില്‍ സഞ്ചരിച്ച് മാല മോഷണം; ദമ്പതിമാര്‍ പൊലീസ് പിടിയില്‍

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ

ജർമനിയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. കുത്തുപറ സ്വദേശി സേവ്യറാണ് പോലീസിൻ്റെ പിടിയിലായത്. ജർമനിയിൽ ജോലി വാഗ്ദാനം ചെയ്താണ് തൃശൂർ കുത്തുപാറ സ്വദേശി...

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കുന്ന മുദ്രാവാക്യവുമായി ആർ.എസ്.എസ്. പ്രവർത്തകർ

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കുന്ന മുദ്രാവാക്യവുമായി ആർ.എസ്.എസ്. പ്രവർത്തകർ

കൊടുങ്ങല്ലൂരിൽ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കുന്ന മുദ്രാവാക്യം വിളിച്ച ആർ.എസ്.എസ്. പ്രവർത്തകർക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തു. സത്യേഷ് ബലിദാനി ദിനത്തിലായിരുന്നു ആർ.എസ്.എസ്സിൻ്റ കൊലവിളി കഴിഞ്ഞ നാലാം തിയതിയാണ് സത്യേഷ്...

ചേർപ്പ് കൊലപാതകം; പ്രതി പട്ടികയിൽ പതിനാറുവയസ്സുകാരനും

വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർന്ന സംഘം പിടിയില്‍

വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർന്ന സംഘം കയ്പമംഗലം പോലീസിൻ്റെ പിടിയിൽ. കയ്പമംഗലത്തെ വീട്ടമ്മയുടെ പരാതിയിലാണ് പ്രതികൾ പിടിയിലായത്.നടി ഷമ്നാ കാസിമിനെ...

ഏഴ് വര്‍ഷമായി ശരീരം തളര്‍ന്ന് കിടന്നിരുന്ന പുരുഷുപ്പൂച്ച യാത്രയായി

ഏഴ് വര്‍ഷമായി ശരീരം തളര്‍ന്ന് കിടന്നിരുന്ന പുരുഷുപ്പൂച്ച യാത്രയായി

ഏഴ് വര്‍ഷമായി ശരീരം തളര്‍ന്ന് കിടന്നിരുന്ന പുരുഷു എന്ന പൂച്ചയെ ആരും മറന്നു കാണാന്‍ വഴിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പുരുഷു മരണത്തിനു കീഴടങ്ങി. ഏഴ് വര്‍ഷമായി...

ഹണി ട്രാപ്പിലൂടെ പത്ത് ലക്ഷം രൂപ തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

ഹണി ട്രാപ്പിലൂടെ പത്ത് ലക്ഷം രൂപ തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

തൃശ്ശൂരിൽ ഹണി ട്രാപ്പിലൂടെ പത്ത് ലക്ഷം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ചേലക്കര സ്വദേശിനി  മിനി ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിൽ ആയത്.  തൃശൂർ സ്വദേശിയായ യുവാവിന്റെ...

പെങ്ങളുടെ കല്യാണത്തിന് ബാങ്കില്‍ നിന്ന് വായ്പ കിട്ടാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞു

പെങ്ങളുടെ കല്യാണത്തിന് ബാങ്കില്‍ നിന്ന് വായ്പ കിട്ടാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞു

പെങ്ങളുടെ കല്യാണത്തിന് ബാങ്കില്‍ നിന്ന് വായ്പ കിട്ടാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ സഹോദരിക്ക് വിവാഹം. വിപിന്റെ ആഗ്രഹം പോലെ തന്നെ കയ്പമംഗലം സ്വദേശി നിധി നാണ് വിദ്യയുടെ...

സഹായഹസ്തവുമായി ഷാജിപാപ്പന്റെ ചായക്കട എന്നും സ്‌പെഷ്യല്‍

സഹായഹസ്തവുമായി ഷാജിപാപ്പന്റെ ചായക്കട എന്നും സ്‌പെഷ്യല്‍

ചാലക്കുടി സിൽവർ സ്റ്റോമിനു സമീപം ഒരു ചായക്കടയുണ്ട്. ചാലക്കുടി സ്വദേശിയായ ഷാജി നടത്തുന്ന ചായക്കട കുറച്ച് സ്പെഷ്യലാണ്. ചാലക്കുടി സിൽവർസ് റ്റോമിന് സമീപം ഷാജി പാപ്പൻ്റെ ചായക്കട...

പെര്‍ഫ്യൂം വ്യാപാരിയുടെ വീട്ടിലെ റെയ്ഡില്‍ 150 കോടി രൂപയിലേറെ കണ്ടെടുത്തു

പെര്‍ഫ്യൂം വ്യാപാരിയുടെ വീട്ടിലെ റെയ്ഡില്‍ 150 കോടി രൂപയിലേറെ കണ്ടെടുത്തു

സമാജ്വാദി പാര്‍ട്ടിയുടെ പേരില്‍ 'സമാജ്വാദി അത്തര്‍' പുറത്തിറക്കിയ പെര്‍ഫ്യൂം വ്യാപാരി പീയുഷ് ജെയിന്റെ സ്ഥാപനങ്ങളിലും വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന. പെര്‍ഫ്യൂം വ്യാപാരിയായ പീയുഷ് ജെയിന്റെ...

ആനക്കൊമ്പ് വില്‍പന സംഘം വനം വകുപ്പിന്റെ പിടിയിലായി

ആനക്കൊമ്പ് വില്‍പന സംഘം വനം വകുപ്പിന്റെ പിടിയിലായി

തൃശ്ശൂരില്‍ ആനക്കൊമ്പ് വില്പന സംഘം വനം വകുപ്പിന്റെ പിടിയിലായി. പാലക്കാട് വടക്കുഞ്ചേരി പാലക്കുഴി സ്വദേശി ഇല്ലിക്കല്‍ ജയ്‌മോന്‍ ആണ് പിടിയിലായത്. തൃശ്ശൂര്‍ ഫോറസ്റ്റ് ഫ്‌ലൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച്...

110 രാജ്യങ്ങളുടെ ദേശീയ പതാകകൾ ഒരു മിനിറ്റുകൊണ്ട് പറഞ്ഞ് തീർത്ത് ഏഴര വയസുകാരൻ

110 രാജ്യങ്ങളുടെ ദേശീയ പതാകകൾ ഒരു മിനിറ്റുകൊണ്ട് പറഞ്ഞ് തീർത്ത് ഏഴര വയസുകാരൻ

110 രാജ്യങ്ങളുടെ ദേശീയ പതാകകൾ ഒരു മിനിറ്റ് 21 സെക്കൻ്റു കൊണ്ട് പറഞ്ഞ് തീർത്ത് ഏഴര വയസുകാരൻ. മതിലകം സ്വദേശി ഒമർ അബ്ദുള്ളയാണ് ഇന്ത്യൻ ബുക്ക് ഓഫ്...

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; വളര്‍ത്തു നായയും ഉടമയും അറസ്റ്റില്‍

ചാലക്കുടിയിൽ തെരുവ് നായയുടെ കടിയേറ്റ് 17 പേർക്ക് പരിക്ക്

തൃശൂർ ചാലക്കുടിയിൽ തെരുവ് നായയുടെ കടിയേറ്റ് 17 പേർക്ക് പരിക്ക്. പടിഞ്ഞാറേ ചാലക്കുടിയിലെ മൂഞ്ഞേലിയിലാണ് തെരുവ് നായയുടെ ആക്രമണം.  കാൽനടയാത്രക്കാരാണ് പ്രധാനമായും അക്രമത്തിനിരയായത്. ചാലകുടി മൂഞ്ഞേലിയിലൂടെ യാത്ര...

ബൈക്കില്‍ സഞ്ചരിച്ച് മാല മോഷണം; ദമ്പതിമാര്‍ പൊലീസ് പിടിയില്‍

കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തയാളെ മർദിച്ച സംഭവത്തിൽ 3 പേർ പിടിയിൽ

കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തയാളെ മർദിച്ച സംഭവത്തിൽ 3 പേർ പിടിയിൽ. കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ച ചുമട്ടുതൊഴിലാളിയെ മർദിച്ച സംഭവത്തിലാണ് അറസ്റ്റ്. സിജോ, വി പിൻ, അയ്യപ്പൻ...

തൃശൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

തൃശൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

തൃശൂര്‍ കൈപറമ്പില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കൈപറമ്പ് സ്വദേശി വിജയന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൈപറമ്പ് സ്വദേശി വിജയന്റെ...

ഡാമുകള്‍ തുറന്നെങ്കിലും തൃശൂരിലെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജില്ലാ ഭരണകൂടം

ഡാമുകള്‍ തുറന്നെങ്കിലും തൃശൂരിലെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജില്ലാ ഭരണകൂടം

തൃശൂരിലെ ഡാമുകള്‍ തുറന്നെങ്കില്ലും സ്ഥിതി നിയന്ത്രണ വിധേയമാണ്. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. ഷോളയാര്‍ ഡാം തുറന്നതിനെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ വെള്ളം...

നഗരസഭയുടെ അനാസ്ഥ; കലാഭവന്‍ മണി സ്മാരക പാര്‍ക്ക് കാട്കയറി നശിക്കുന്നു

നഗരസഭയുടെ അനാസ്ഥ; കലാഭവന്‍ മണി സ്മാരക പാര്‍ക്ക് കാട്കയറി നശിക്കുന്നു

ചാലക്കുടി നഗരസഭയുടെ അനാസ്ഥ മൂലം കാട്കയറി നശിക്കുന്നത് നാല് കോടി രൂപ. കലാഭവന്‍ മണി സ്മാരക പാര്‍ക്കാണ് നഗരസഭ രണ്ടാം ഘട്ട വികസനം നടത്താത്തതിനാല്‍ കാട്കയറി നശിച്ചത്....

വഞ്ചനാക്കുറ്റം: കെ കരുണാകരന്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറസ്റ്റില്‍

മധ്യവയസ്കനെ ബോംബെറിഞ്ഞ് അക്രമിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

മധ്യവയസ്കനെ ബോംബെറിഞ്ഞ് അക്രമിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പോട്ട പനമ്പിള്ളി കോളേജ് സ്വദേശി മുല്ലശ്ശേരി മിഥുൻ ഗോപിയാണ് പൊലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്...

ഓണ്‍ലൈന്‍ തട്ടിപ്പ് വീരന്മാര്‍ വീണ്ടും രംഗത്ത്; തട്ടിപ്പ് വ്യാജ മണി ട്രാന്‍സ്ഫര്‍ ആപ്പുകള്‍ വഴി

ഓണ്‍ലൈന്‍ തട്ടിപ്പ് വീരന്മാര്‍ വീണ്ടും രംഗത്ത്; തട്ടിപ്പ് വ്യാജ മണി ട്രാന്‍സ്ഫര്‍ ആപ്പുകള്‍ വഴി

ഓണ്‍ലൈന്‍ മണിട്രാന്‍സ്ഫര്‍ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പ് വ്യാപകമാകുന്നു. വ്യാജ ആപ്പുകളും തെറ്റായ കസ്റ്റമര്‍ കെയര്‍ നമ്പറുകളും നല്‍കിയാണ് തട്ടിപ്പ് വ്യാപകമാകുന്നത്. തട്ടിപ്പു നടത്തുന്നത് കൂടുതലും ഉത്തരേന്ത്യയിലായതിനാല്‍ അന്വേഷണങ്ങളും...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പാർട്ടി അംഗങ്ങൾക്കെതിരെ കർശന നടപടിയെടുത്ത് സിപിഐഎം

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസ്: അഞ്ചാം പ്രതി ബിജോയ് പിടിയില്‍

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി ബിജോയ് പിടിയിലായി. ഗുരുവായൂരില്‍ ഒളിവില്‍ കഴിയവെയാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. ഗുരുവായൂര്‍ ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് പിടിയിലായത്....

തൃശൂരില്‍ ഇത്തവണയും പുലികള്‍ ഇറങ്ങുക ഓണ്‍ലൈനില്‍

തൃശൂരില്‍ ഇത്തവണയും പുലികള്‍ ഇറങ്ങുക ഓണ്‍ലൈനില്‍

തൃശൂരില്‍ ഇത്തവണയും ഓണ്‍ലൈനിലാണ് പുലികള്‍ ഇറങ്ങുക. പൊതുജനങ്ങള്‍ക്കായി ഇന്ന് വൈകീട്ട് മൂന്നു മണി മുതല്‍ നാല് വരെ അയ്യന്തോള്‍ ദേശത്തിന്റെ ഫേയ്സ്ബുക്ക് പേജിലും ഫെസ്ബുക്കിന്റെ ഔദ്യോഗിക പേജിലും...

ഇന്ത്യന്‍ സര്‍വ്വകലാശാലകളിലെ ജനധിപത്യ പ്രതിരോധം എന്ന പുസ്തകം പ്രകാശനം ചെയ്തു

ഇന്ത്യന്‍ സര്‍വ്വകലാശാലകളിലെ ജനധിപത്യ പ്രതിരോധം എന്ന പുസ്തകം പ്രകാശനം ചെയ്തു

എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ശരത്ത് പ്രസാദ് രചിച്ച ഇന്ത്യൻ സർവ്വകലാശാലകളിലെ ജനധിപത്യ പ്രതിരോധം എന്ന പുസ്തകം പ്രകാശനം ചെയ്തു. മന്ത്രി കെ.രാധാകൃഷ്ണൻ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റിന്...

പാലക്കാട് വടക്കാഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട

തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 20 കിലോ കഞ്ചാവ്

തൃശൂര്‍ കൊരട്ടിയില്‍ വന്‍ കഞ്ചാവാണ് വേട്ട. ആന്ധ്രയില്‍ നിന്നും വില്പനയ്‌ക്കെത്തിച്ച 20 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ചാലക്കുടി സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു....

അലങ്കാരച്ചെടികള്‍ കൊണ്ട് കഥകളിമുഖം രചിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി

അലങ്കാരച്ചെടികള്‍ കൊണ്ട് കഥകളിമുഖം രചിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി

ചില കലാരൂപങ്ങള്‍ക്ക് പൂര്‍ണത ലഭിക്കണമെങ്കില്‍ അത് കണേണ്ട സ്ഥലത്തു നിന്നു തന്നെ കാണണം. തൃശൂര്‍ മാടക്കത്തറ സ്‌കൂളിന് സമീപമുള്ള പയനീയര്‍ അഗ്രി ഫാമിലെത്തിയാല്‍ കുറച്ച് അലങ്കാരച്ചെടികള്‍ അടുക്കി...

ഐപിഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി തട്ടിപ്പ് കേസിൽ വീണ്ടും അറസ്റ്റില്‍

ഐപിഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി തട്ടിപ്പ് കേസിൽ വീണ്ടും അറസ്റ്റില്‍

ഐപിഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി കാർത്തികിനെ തട്ടിപ്പ് കേസിൽ വീണ്ടും ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ എസിപി കെ.ജി.സുരേഷിൻ്റെ നേതൃത്വത്തിൽ സി.ഐ. പ്രേമാനന്ദ...

BIG BREAKING: അ‍ഴിമതി തുടര്‍ക്കഥയാക്കി കോൺഗ്രസ്: കോൺഗ്രസ് ഭരിയ്ക്കുന്ന ഗുരുവായൂർ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിനെതിരെ വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

BIG BREAKING: അ‍ഴിമതി തുടര്‍ക്കഥയാക്കി കോൺഗ്രസ്: കോൺഗ്രസ് ഭരിയ്ക്കുന്ന ഗുരുവായൂർ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിനെതിരെ വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

ഗുരുവായൂരിൽ കോൺഗ്രസ് ഭരിയ്ക്കുന്ന സഹകരണ ബാങ്കിനെതിരെ വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഗുരുവായൂർ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിനെതിരെയാണ് വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ടിൻ്റെ പകർപ്പ്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; നാലു പേര്‍ അറസ്റ്റില്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; വിവിധ ബാങ്കുകളില്‍ പ്രതികള്‍ക്ക് 7ലേറെ അക്കൗണ്ടുകള്‍

കരുവന്നൂർ ബാങ്കിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. പ്രതികൾ കൂടുതൽ ഭൂമി ഇടപാടുകൾ നടത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. പ്രതികളുടെ ആസ്തി വിവരങ്ങളും പരിശോധിച്ച് വരുകയാണ്. കേസിലെ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പാർട്ടി അംഗങ്ങൾക്കെതിരെ കർശന നടപടിയെടുത്ത് സിപിഐഎം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പാർട്ടി അംഗങ്ങൾക്കെതിരെ കർശന നടപടിയെടുത്ത് സിപിഐഎം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങൾക്കെതിരെ കർശന നടപടിയെടുത്ത് സിപിഐഎം. ബാങ്ക് ഭരണ സമിതി പ്രസിഡന്റ് കെ.കെ ദിവാകരൻ, തട്ടിപ്പിൽ നേരിട്ട് പങ്കെടുത്ത ബിജു...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; നാലു പേര്‍ അറസ്റ്റില്‍

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ്: പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടികൾ ആരംഭിച്ചു

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പില്‍ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടികൾ ആരംഭിച്ചു. സെക്ഷൻ 68 പ്രകാരം ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.104 കോടി രൂപയുടെ നഷ്ടമാണ്...

തൃശൂര്‍ ജില്ലയില്‍ 13 സീറ്റും എല്‍ഡിഎഫ് നേടും ; എ.സി മൊയ്തീന്‍

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ്റെ ആരോപണത്തിന് മറുപടിയുമായി മുൻ മന്ത്രി എ.സി.മൊയ്തീൻ

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ്റെ ആരോപണത്തിന് മറുപടിയുമായി മുൻ മന്ത്രി എ.സി.മൊയ്തീൻ . കരുവന്നൂർ ബാങ്ക് തട്ടിപ് കേസിലെ പ്രതി ബിജു കരീം ബന്ധുവല്ല. ഇരിങ്ങാലക്കുടയിൽ...

സി കെ ജാനുവിന് കൈക്കൂലി നൽകിയ കേസിൽ കെ സുരേന്ദ്രനെതിരെ എഫ്‌ ഐ ആർ

കൊടകര ബി.ജെ.പി.കുഴല്‍പ്പണക്കേസ്: കെ.സുരേന്ദ്രന്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

കൊടകര ബി.ജെ.പി.കുഴല്‍പ്പണക്കേസില്‍ കെ.സുരേന്ദ്രന്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നല്‍കിയ ശേഷമാണ് സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. ആദ്യം അന്വേഷണ...

ഗുരുവായൂരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

ഗുരുവായൂരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

ഗുരുവായൂരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഗുരുവായൂര്‍ അര്‍ബന്‍ കോര്‍പറേറ്റീവ് ബാങ്കിനെതിരെയാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഗുരുവായൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന...

വഴി യാത്രക്കാര്‍ക്ക് മനോഹര കാഴ്ച്ച സമ്മാനിച്ച് തൃശൂര്‍ പുള്ളിലെ താമര കൃഷി

വഴി യാത്രക്കാര്‍ക്ക് മനോഹര കാഴ്ച്ച സമ്മാനിച്ച് തൃശൂര്‍ പുള്ളിലെ താമര കൃഷി

തൃശൂര്‍ പുള്ളിലെ താമര കൃഷി വഴി യാത്രക്കാര്‍ക്ക് മനോഹര കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. യാത്രക്കാര്‍ പലരും ഇവിടെ ഇറങ്ങി പൂത്തുനില്‍ക്കുന്ന താമരപ്പാടത്തിന്റെ ഭംഗി ആസ്വദിച്ച് സെല്‍ഫി എടുത്താണ് മടങ്ങാറ്....

പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കാട് റെയിൽവേ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് വടക്കെ തൊറവ്...

സര്‍ക്കാരുണ്ടാക്കാന്‍ 71 സീറ്റുകളുടെ ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ .സുരേന്ദ്രന് വീണ്ടും നോട്ടീസ് അയക്കും

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം വീണ്ടും കെ . സുരേന്ദ്രന് നോട്ടീസ് അയക്കും. രണ്ടാം തവണ അയക്കുന്ന നോട്ടീസില്‍ സുരേന്ദ്രന്‍ ഹാജരാകാനാണ്...

ബി ജെ പി കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

കൊടകര കുഴല്‍പ്പണക്കേസില്‍ ഹാജരാകാതെ കെ.സുരേന്ദ്രന്‍

കൊടകര കുഴല്‍പ്പണക്കേസില്‍ ഹാജരാകാതെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന സമിതി യോഗം നടക്കുന്നെന്ന കാരണം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്നൊഴിഞ്ഞുമാറി. അതേസമയം അന്വേഷണ സംഘം വീണ്ടും...

സര്‍ക്കാരുണ്ടാക്കാന്‍ 71 സീറ്റുകളുടെ ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍

കൊടകര കുഴല്‍പ്പണക്കേസ്; ചോദ്യംചെയ്യലിന് നാളെ ഹാജരാകില്ലെന്ന് കെ സുരേന്ദ്രന്‍

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് കെ.സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചു.  ഫോണിലൂടെയാണ് കാര്യം അന്വേഷണ സംഘത്തിനെ അറിയിച്ചത്. നാളെ രേഖാമൂലം  കാര്യം വ്യക്തമാക്കും....

കുതിരാന്‍: തുരങ്ക നിര്‍മാണത്തിനും ഗതാഗതയോഗ്യമാക്കുന്നതിനും അടിയന്തര ഇടപെടല്‍ നടത്തും: പി.എ മുഹമ്മദ് റിയാസ്

കുതിരാന്‍: തുരങ്ക നിര്‍മാണത്തിനും ഗതാഗതയോഗ്യമാക്കുന്നതിനും അടിയന്തര ഇടപെടല്‍ നടത്തും: പി.എ മുഹമ്മദ് റിയാസ്

തൃശ്ശൂര്‍ കുതിരാന്‍ തുരങ്ക നിര്‍മാണവും തുരങ്കത്തിലൂടെയുള്ള ഗതാഗതം തുറന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...

ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് തൃശൂരിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌നേഹാദരം

ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് തൃശൂരിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌നേഹാദരം

ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് തൃശൂരിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌നേഹാദരം. ഈ കൊവിഡ് കാലത്തും രാജ്യം മുഴുവന്‍ ഭക്ഷ്യ വസ്തുക്കള്‍ യഥാസമയം എത്തിച്ച ഇവരുടെ സേവനം മഹത്തരമാണ്....

ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞെന്ന് പരാതി; ബിജെപി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹരിക്കെതിരെ കേസെടുത്തു

ബി.ജെ.പി കുഴല്‍പ്പണക്കേസ്: കുഴല്‍പ്പണ സംഘത്തിന് മുറിയെടുത്ത് നല്‍കിയ കാര്യം സമ്മതിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ കുഴല്‍പ്പണ സംഘത്തിന് മുറിയെടുത്ത് നല്‍കിയ കാര്യം സമ്മതിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍. കുഴല്‍പ്പണം തട്ടിയ കേസിലെ പ്രതിയായ ദീപക്കിനെ...

തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാര്‍ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാര്‍ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാര്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വിഷമത്തിലായിരുന്നതായി പൊലീസ് അറിയിച്ചു ....

തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റ് തുറക്കണമെന്ന ആവശ്യത്തില്‍ ചര്‍ച്ച ഇന്ന്

തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റ് തുറക്കണമെന്ന ആവശ്യത്തില്‍ ചര്‍ച്ച ഇന്ന്

തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റ് തുറക്കണമെന്ന ആവശ്യത്തില്‍ ഇന്ന് ചര്‍ച്ച. 11 മണിക്കാണ് വ്യാപാരികളും ജില്ലയിലെ മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, കെ.രാജന്‍ ,ആര്‍.ബിന്ദു എന്നിവര്‍ ചര്‍ച്ച നടത്തുക. ഈ സാഹചര്യത്തില്‍ മാര്‍ക്കറ്റ്...

Page 1 of 14 1 2 14

Latest Updates

Don't Miss