ടിപി പ്രശാന്ത് – Kairali News | Kairali News Live l Latest Malayalam News
Saturday, September 25, 2021
ടിപി പ്രശാന്ത്

ടിപി പ്രശാന്ത്

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള തുടക്കമാണ് കശ്മീരിലേത്; മറ്റൊരു പലസ്തീന്‍ അനുവദിക്കില്ല

അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരയെ വിറപ്പിച്ച യെച്ചൂരി; സമരപോരാളിയുടെ ജീവിതത്തെ ഓര്‍മിപ്പിച്ച് സമൂഹമാധ്യമങ്ങള്‍

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദില്ലി കലാപ ഗൂഢാലോചനയില്‍  പ്രതി ചേര്‍ക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ജനാധിപത്യ സംരക്ഷണത്തിനായി ഉയരുന്ന നാവുകള്‍ അരിഞ്ഞു വീഴ്ത്താനായി യെച്ചൂരിക്കെതിരെ...

വിഷരഹിത പച്ചക്കറി; കൃഷി വകുപ്പിനൊപ്പം കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകരും

വിഷരഹിത പച്ചക്കറി; കൃഷി വകുപ്പിനൊപ്പം കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകരും

കോട്ടയം: വിഷരഹിത പച്ചക്കറി ഉത്പാദനത്തിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയില്‍ പങ്കുചേര്‍ന്ന് കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകരും. പ്രസ് ക്ലബ് അങ്കണത്തിലും സമീപത്തെ സ്ഥലത്തുമാണ് ജൈവ പച്ചക്കറി...

”കെവിന്‍ മരിക്കാന്‍ കാരണം എന്റെ അച്ഛനും സഹോദരനും;  താഴ്ന്ന ജാതിക്കാരനായത് കൊണ്ട് ഒപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു”;  കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് നീനു; വിസ്താരം തുടരുന്നു

കെവിന്‍ കൊലക്കേസില്‍ കോടതി ഇന്ന് വിധി പറയും

കെവിന്‍ കൊലക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി ഇന്ന് വിധി പറയും. കെവിന്റേത് ദുരഭിമാനകൊലയാണെന്നും കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യം. അതേ സമയം കെവിന്റെത്...

ഒടുവില്‍ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തിയവര്‍ക്ക് കൈ കൊടുത്ത് കേരള കോണ്‍ഗ്രസ് എം;  മാണിയേയും മകനെയും പിടിച്ചുകെട്ടി പാര്‍ട്ടി കടിഞ്ഞാണ്‍ പിജെ ജോസഫിന്റെ കയ്യില്‍
കണ്ടുതീരാത്ത കുമരകത്തിന്‍റെ ഗ്രാമ്യഭംഗി; കായല്‍ സൗന്ദര്യവും ഗ്രാമീണഭംഗിയും ലോകത്തോട് വിളിച്ചുപറയാന്‍ 28 രാജ്യങ്ങളില്‍ നിന്നുള്ള ബ്ലോഗര്‍മാര്‍
നോക്കൂകൂലി നല്‍കാന്‍ വിസമ്മതിച്ച കുമരകത്തെ ഗൃഹനാഥന്‍റെ കൈ സിഐടിയുക്കാര്‍ തല്ലിയൊടിച്ചെന്ന വാര്‍ത്ത വ്യാജം; സത്യം വെളിപ്പെടുത്തി നാട്ടുകാര്‍ രംഗത്ത്
കുമരകത്ത് ജോലിക്കെത്തിയ കശ്മീരി യുവാവിനെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ ശ്രമം; സത്യം പുറത്തുവന്നതോടെ കുമ്മനത്തിന്‍റെ ശിഷ്യന്‍ നാണംകെട്ടു
സംസ്ഥാന സ്‌കൂള്‍ കായികമേള:  കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന സ്‌കൂള്‍ കായികമേള: കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തിന്റെയും പാലക്കാടിന്റെയും ഇഞ്ചോടിഞ്ച് പോരാട്ടം. ദേശീയ റക്കോഡിനെ മറികടക്കുന്ന പ്രകടനങ്ങള്‍ക്കാണ് രണ്ടാം ദിനം സാക്ഷിയായത്. സ്‌കൂളുകളുടെ പോരാട്ടത്തില്‍ മാര്‍ ബേസിലിനെ പിന്നിലാക്കി പാലക്കാട്...

ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിട്ടത് എന്തിന് വേണ്ടി; തോണി തു‍ഴഞ്ഞ് കേരളകോണ്‍ഗ്രസ് എങ്ങോട്ടേയ്ക്ക്; ഡിസംബറില്‍ തീരുമാനമെന്ന് മാണി
‘പശുവിനെ അമ്മയെന്ന് വിളിക്കാന്‍ ഏത് പട്ടി പറഞ്ഞാലും എനിക്ക് സൗകര്യമില്ല….’ വിവി രാജേഷിന് ഒരു മറുപടി

കാലി സമ്പദ് വ്യവസ്ഥയുടെ പിന്നാമ്പുറങ്ങള്‍

കണക്കുകളിലൂടെ കണ്ണോടിക്കുമ്പോള്‍ സംഘതാത്പര്യവും ഹിഡന്‍ അജണ്ടയും നിയന്ത്രണങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്നും വ്യക്തമാകും

Latest Updates

Advertising

Don't Miss