CITU : സിഐടിയു സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആരംഭിച്ചു
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സിഐടിയു ( CITU) സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആരംഭിച്ചു. CITU അഖിലേന്ത്യ വൈസ് പ്രസിഡന്റ് എകെ പത്മനാഭൻ യോഗം ഉദ്ഘാടനം...
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സിഐടിയു ( CITU) സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആരംഭിച്ചു. CITU അഖിലേന്ത്യ വൈസ് പ്രസിഡന്റ് എകെ പത്മനാഭൻ യോഗം ഉദ്ഘാടനം...
പി സി ജോര്‍ജ്ജിന് ( P C George ) ഇരട്ടപ്പൂട്ടുമായി സര്‍ക്കാര്‍. വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിന്റ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്കും ,...
തിരുവനന്തപുരത്ത്( Trivandrum ) വിനോദ സഞ്ചാര ( tourist Place ) കേന്ദ്രം കാണാനെത്തിയ വിദ്യാർത്ഥികളെ മർദിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയിതു. കാരേറ്റ് സ്വദേശികളെയാണ്...
വിദ്വേഷ പ്രസംഗത്തില്‍ ജാമ്യം ലഭിച്ച പിസി ജോര്‍ജ്ജ് ( P C George ) ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന വിലയിരുത്തലിലാണ് പൊലീസ് ( Kerala Police...
മത വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി സി ജോർജിന്( PC George) പരസ്യ പിന്തുണയുമായി ബിജെപി (BJP ). എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോകും വഴി പി...
കെഎസ്ആർടിസിയിൽ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകി. വിവിധ യൂണിയനുകളുമായി മന്ത്രി നടത്തിയ ചർച്ചയിലാണ്...
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ വൈദ്യുതി ഭവൻ വളയൽ സമരം ആരംഭിച്ചു. സമരക്കാരെ പൊലീസ് വൈദ്യുതി ഭവന് മുന്നിൽ തടഞ്ഞു. ജീവനക്കാരെ ശത്രുവായി കണ്ട്...
കെ.എസ്.ഇ.ബിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അംഗീകൃത യൂണിയന് നേതാക്കളുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും. ബോര്‍ഡ് മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ഓഫീസേഴ്സ് അസോസിയേഷന് ഇന്ന് വൈദ്യുതി...
കെ റെയിലിലെ കുപ്രചരണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത് മഹായോഗം ചേരും. എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ സിപിഐ...
തലസ്ഥാന നഗരത്തിലെ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡെക്കര്‍ ബസ്സുകളുമായി കെ എസ് ആര് ടി സി. തലസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ നഗരത്തിലെ പ്രധാന...
KSEB തിരുവനന്തപുരം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ജാസ്മിൻ ബാനുവിന്റെയും ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡൻറ് എം ജി സുരേഷ്കുമാറിന്റെയും സസ്പെൻഷൻ പിൻവലിച്ചു. കർശന ഉപാധികളോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്.അതേസമയം...
തിരുവനന്തപുരം വര്‍ക്കലയില്‍ സിഐടിയു പ്രവര്ത്തകന് വെട്ടേറ്റു. മുട്ടപ്പലം സ്വദേശി സുല്‍ഫിക്കറിനാണ് വെട്ടേറ്റത്ത്. കഞ്ചാവ് മാഫിയയെ ചോദ്യം ചെയ്തതിന് മൂന്നംഗ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സുല്‍ഫിക്കറിന്റെ വീടിന് സമീപത്ത് ഏറെനാളായി...
കെഎസ്ഇബി ചെയര്‍മാനെതിരെ സമരം ശക്തമാക്കി ജീവനക്കാര്‍. ജീവനക്കാരുടെ റിലേ സത്യാഗ്രഹസമരം കെഎസ്.ഇ.ബി ആസ്ഥാനത്ത് തുടരുന്നു. ജീവനക്കാരുടെ സമരത്തില്‍ മന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സിഐടിയു. ചെയര്മാന് മീഡിയാ...
കെ എസ് ആര് ടി സി ഹൈടെക് ബസുകള്‍ യാത്രയാരംഭിച്ചു. കെഎസ്ആർടിസി- കെ സ്വിഫ്റ്റ് സർവ്വീസിന് മുഖ്യമന്ത്രി പിണറായി വിജയന് ഫ്ലാഗ് ഓഫ് ചെയ്തു. വൈകിട്ട് 5.30...
പാര്‍ട്ടി കോണ്‍ഗ്രസ് വിവാദത്തില്‍ സുധാകര വിഭാഗത്തിന് തിരിച്ചടി. സുധാകരനെതിരെ വീണ്ടും തുറന്നടിച്ച് കെവി തോമസ്. സുധാകരന് പറഞ്ഞാല്‍ പിറ്റേന്ന് പുറത്താക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. സമുദായത്തിന്റെ പേരിലും തന്നെ...
വകുപ്പിനെതിരെ പ്രചരിക്കുന്ന തെറ്റായ വാർത്തക്കെതിരെ ആരോഗ്യവകുപ്പ്.വകുപ്പുതല നിർദേശങ്ങൾ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുന്നത് അപലപനീയമാണ്. ജീവനക്കാരുടെ പ്രവർത്തനവീര്യം കെടുത്തുന്ന യാതൊരു നിർദേശങ്ങളും നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ...
സംസ്ഥാനത്ത് രണ്ടാം വർഷ ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി പരീക്ഷയ്ക്ക് തുടക്കമായി. ആദ്യ ദിനത്തിൽ 907 കേന്ദ്രങ്ങളിലായി 70440 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കെത്തിയത്.ആശങ്കകൾ ഒഴിഞ്ഞാണ് വിദ്യാർത്ഥികൾ പരീക്ഷ...
ശ്രീനന്ദന്റെ ജീവിതം തിരിച്ച് പിടിക്കാൻ കൈ കോർത്ത് തലസ്ഥാന നഗരി.അപൂർവ രക്താര്‍ബുദം ബാധിച്ച ഏഴു വയസ്സുകാരന് രക്ത മൂല കോശങ്ങള്‍ കണ്ടെത്താൻ ശ്രമം. തിരുവനന്തപുരം എ കെ...
ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി തൊഴിലാളി സംഘടനകൾ മാർച്ച് 28നും 29നും നടത്തുന്ന ദേശീയ പണിമുടക്ക് വലിയ വിജയമാക്കണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. സ്വകാര്യ...
വൃക്ഷ സമൃദ്ധി പദ്ധതിയിലൂടെ 47 ലക്ഷം വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്ത് വന പുനഃസ്ഥാപന പ്രവർത്തനങ്ങൾ ഏറ്റവും നന്നായി ഏറ്റെടുക്കുന്ന സംസ്ഥാനം ആണ്...
ഒരു കൂട്ടം സുഹൃത്തുക്കളുടെ പരിശ്രമത്തിന്റെ ഭാഗമായി യാഥാർത്ഥ്യമായ സിനിമ. അതാണ് വുമൺ വിത്ത് എ ക്യാമറ എന്ന ചിത്രം. സ്ത്രീകളുടെ വ്യക്തി ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെ സങ്കീർണതകളിലേക്കാണ്...
അതിജീവനത്തിന്റെ പോരാട്ടമായ മേളയ്ക്ക് ഇത്തവണ വലിയ സ്വീകാര്യത ലഭിച്ചതായി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ. ഭാവനയെ ഉദ്ഘാടന വേദിയിൽ എത്തിച്ചത് കൃത്യമായ നിലപാടിന്റെ അടിസ്ഥാനത്തിൽ. മേളയുടെ...
പ്രേക്ഷക പങ്കാളിത്തത്തിൽ നിറഞ്ഞാടി രാജ്യാന്തര ചലച്ചിത്ര മേള .മൂന്നാം ദിനത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുക 67 ചിത്രങ്ങൾ. ഓസ്കാർ പുരസ്കാരം നേടിയ അസ്ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം എ...
രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് ലിസ ചെയാന്റെ ദി ലാംഗ്വേജ് ഓഫ് മൗണ്ടൻ ഉൾപ്പടെ 68 ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മത്സര ചിത്രങ്ങളുടെ പ്രദർശനവും...
നിയമസഭാ നടപടികൾ മനപൂർവ്വം തടസപ്പെടുത്തി പ്രതിപക്ഷം. മാടപ്പള്ളി വിഷയത്തിൽ ചോദ്യാത്തര വേള ആരംഭിച്ചപ്പോൾ മുതലുള്ള പ്രതിപക്ഷ പ്രതിഷേധം സഭാ ബഹിഷ്കരണത്തിൽ അവസാനിച്ചു. ചോദ്യോത്തര വേളയ്ക്ക് ശേഷം വിഷയം...
ഫാദര്‍ ഡോ ജോണ്‍ സി സി എഴുതിയ കവിതാ സമാഹാരം പ്രകാശനം ചെയ്തു. സാമൂഹ്യ കാഴ്ച പാടുകളില്‍ വന്ന മാറ്റങ്ങള്‍ വരും കാലജീവിതത്തില്‍ വരുത്തുന്ന ആകുലതകള്‍ പങ്കുവക്കുന്ന...
ഐ എസ് ആക്രമണത്തിന്റെ ഇര ലിസ ചലാനെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ആദരിക്കും. ഐ എസ് ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ വലിയ...
കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കം തുടരുന്നു. ഡല്‍ഹിയില്‍ നിന്ന് തിരികെ എത്തിയ കെ സുധാകരന് മുതിര്‍ന്ന നേതാക്കളുമായി ഇന്ന് ആശയ വിനിമയം നടത്തും. അന്തിമ പട്ടിക...
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയിൽ തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ബംഗ്ളാദേശ് ചിത്രം രഹന മറിയം...
കെ എസ് ആർ ടി സിയെ തകർച്ചയിൽ നിന്നും കരകയറ്റാൻ നിരവധി പദ്ധതികളാണ് എൽ ഡി എഫ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ. ഡീസൽ...
തിരുവനന്തപുരം ലോ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. എന്നാൽ ഇതിന്റെ പേരിൽ ഏറ്റവും പ്രബലമായ ഒരു...
സംസ്ഥാനത്തെ തീരനിയന്ത്രണ മേഖലകളില്‍ മാറ്റം. 161 തീരദേശ ഗ്രാമപഞ്ചായത്തുകളെ CRZ 3 ൽ നിന്ന് രണ്ടിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നടപടികൾ പൂർത്തിയായാൽ മാത്രമെ പഞ്ചായത്തുകൾ...
കേരളത്തെ സമ്പൂര്‍ണ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമാക്കുക സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊതുവിതരണ ഉപഭോക്തൃ വകുപ്പുകള്‍ ഇനി ഇ- ഓഫീസ് സംവിധാനത്തിലേക്ക് കടക്കുകയാണ്. പൊതുവിതരണ ഉപഭോക്തൃ...
സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് നിയമസഭാ സാമാജികര്‍ക്കായി വിശദീകരണ യോഗം സംഘടിപ്പിച്ചു. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ നടന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള അംഗങ്ങൾ പങ്കെടുത്തു....
തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിക്കെ പ്രതി മരണപ്പെട്ട സംഭവത്തില്‍ പൊലീസ് മർദ്ദനം ഏറ്റിട്ടില്ലെന്ന് സഹപ്രതികളുടെ മൊഴി പുറത്ത് . മൊഴി നൽകിയത് സദാചാര ആക്രമണത്തിന് കസ്റ്റഡിയിൽ എടുത്ത നാല്...
ബസ് കണ്സെഷന് വിഷയത്തില്‍ മുന്‍ നിലപാട് തിരുത്തി മന്ത്രി ആന്റണി രാജു. തന്റെ വാക്കിനെ ദുര്‍വാഖ്യാനം ചെയ്തു എന്ന് മന്ത്രി. കൺസഷൻ നിരക്ക് നാണക്കേടാണെന്ന് ഗതാഗത വകുപ്പ്...
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനും ജനകീയ ബാങ്കിംഗിൽ നിന്ന് പിന്മാറാനുമുള്ള കേന്ദ്ര നയത്തിനെതിരെ ജീവനക്കാർ അണിനിരക്കണമെന്ന് തൊഴിൽ-വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. ബി.ടി.ആർ ഭവനിൽ ബാങ്ക്...
സമഗ്രമായ പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. ഇതിനായി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും കരിക്കുലം കോർ കമ്മിറ്റിയും രൂപീകരിച്ചു. ലിംഗ നീതി, സമത്വം, മതനിരപേക്ഷത തുടങ്ങിയ...
കേരള സര്‍ക്കാരിന് മറ്റൊരു ചരിത്ര നേട്ടം കൂടി. ഒഡെപെക് മുഖേന ബെല്‍ജിയത്തിലേക്കുള്ള ആദ്യ സംഘം നഴ്സുമാര്‍ യാത്രയ്ക്ക് സജ്ജമായി. ഇവര്‍ക്കുള്ള വിസയും വിമാന ടിക്കറ്റും തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി...
വനിത ദിനത്തോടനുബന്ധിച്ച് ലുലു മാളില്‍ സംഘടിപ്പിച്ച ലുലു വിമന്‍സ് വീക്കിന്റെ അവസാന ദിനം കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ പിങ്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കി. മാളില്‍ നടന്ന...
തിരുവനന്തപുരം തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണമാകുന്ന പരുക്കുകൾ ശരീരത്തിലില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കസ്റ്റഡി...
തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. 25 വയസ്സാണ്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ...
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. രാവിലെ 11ന് തിരുവനന്തപുരം എ കെ ജി സെന്ററിലെ ഹാളിൽ ലളിതമായിട്ടായിരുന്നു...
തിരുവനന്തപുരം നെടുമങ്ങാടിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു പാല സ്ഥലങ്ങളിൽ കൊണ്ട് പോയി യുവാവ് പീഡിപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്കോ കേസ് രജിസ്റ്റർ ചെയ്ത് ...
സൗരോർജ ഉല്‍പ്പാദന രംഗത്ത് വന്‍ കുതിച്ചു ചാട്ടതിന് ഒരുങ്ങി സംസ്ഥാന വൈദ്യുതി വകുപ്പ്. ഈ ജൂൺ മാസത്തോടെ സൗര പദ്ധതിലൂടെ115 മെഗാവാട്ട് ഉൽപ്പാദന ശേഷി കൈവരിക്കാനാണ് വകുപ്പ്...
കെ.സുധാകരനും വിഡി സതീശനും നടത്തിയ കൂടിക്കാഴ്ചയിലും പരിഹാരമാകാതെ കോൺഗ്രസ് പുനഃസംഘടന തർക്കങ്ങൾ തുടരുന്നു. നാളെ വൈകിട്ട് ഇരു നേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തും. എം പിമാരുടെ പരാതികളിൽ...
യുക്രൈനില്‍ നിന്ന് 3 മലയാളി വിദ്യാർത്ഥികൾ കൂടി തിരുവനന്തപുരത്തെത്തി. മടങ്ങിയെത്താനായതില്‍ സന്തോഷമുണ്ടെന്ന് സഹോദരങ്ങളായ ദിഷനും ദിഷോനും. തങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് അധികം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ഭാഗ്യം കൊണ്ടാണ്...
കെപിസിസി പുനഃസംഘടനയെച്ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പാര്‍ട്ടി പുനസംഘടന നിര്‍ത്തിവെയ്ക്കാന്‍ കെ.സുധാകരനോട് എഐസിസി നിര്‍ദേശം. സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പ് പുനസംഘടന വേണ്ടെന്ന് താരിഖ് അന്‍വര്‍. രാജി സന്നദ്ധതയറിച്ച്...
യുക്രൈനിൽ നിന്ന് 11 വിദ്യാർത്ഥികൾ കൂടി തലസ്ഥാനത്ത് എത്തി. 9 പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ആണ് തിരുവനന്തപുരത്ത് എത്തിയത്. യുക്രൈനിലെ പോലെ ചിലവ് കുറഞ്ഞ വിദ്യാഭ്യാസം ഇന്ത്യയിൽ...
പോളിയോൾ പദ്ധതി നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്.പദ്ധതിക്ക് വേഗത്തിൽ അംഗീകാരം നൽകാൻ ബി.പി.സി.എൽ അധികാരികളോട് നിർദേശിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. കൊച്ചിയിൽ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE