തിരുവനന്തപുരം ബ്യുറോ – Page 2 – Kairali News | Kairali News Live
തിരുവനന്തപുരം ബ്യുറോ

തിരുവനന്തപുരം ബ്യുറോ

കേരളത്തിന്റെ സമഗ്ര വികസനത്തിന് മുതല്‍ക്കൂട്ടായി മാറുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍

സില്‍വര്‍ലൈന്‍ പദ്ധതി: നിയമസഭാ സാമാജികര്‍ക്കായി വിശദീകരണ യോഗം സംഘടിപ്പിച്ചു

സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് നിയമസഭാ സാമാജികര്‍ക്കായി വിശദീകരണ യോഗം സംഘടിപ്പിച്ചു. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള അംഗങ്ങൾ പങ്കെടുത്തു....

തിരുവല്ലം കസ്റ്റഡി മരണം: പ്രതിക്ക് പൊലീസ് മർദ്ദനം ഏറ്റിട്ടില്ലെന്ന് സഹപ്രതികളുടെ മൊഴി പുറത്ത്

തിരുവല്ലം കസ്റ്റഡി മരണം: പ്രതിക്ക് പൊലീസ് മർദ്ദനം ഏറ്റിട്ടില്ലെന്ന് സഹപ്രതികളുടെ മൊഴി പുറത്ത്

തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിക്കെ പ്രതി  മരണപ്പെട്ട സംഭവത്തില്‍ പൊലീസ് മർദ്ദനം ഏറ്റിട്ടില്ലെന്ന് സഹപ്രതികളുടെ മൊഴി പുറത്ത് . മൊഴി നൽകിയത് സദാചാര ആക്രമണത്തിന് കസ്റ്റഡിയിൽ എടുത്ത നാല്...

വാഹന കൈമാറ്റത്തിന് എന്‍ഒസിക്ക് വേണ്ടി ഇനി അലയേണ്ട, സഹായിക്കാന്‍ ‘വാഹന്‍’ വെബ്സൈറ്റ്: മന്ത്രി ആന്‍റണി രാജു

ബസ് കണ്‍സെഷന്‍ വിഷയത്തില്‍ മുന്‍ നിലപാട് തിരുത്തി മന്ത്രി ആന്‍റണി രാജു

ബസ് കണ്‍സെഷന്‍ വിഷയത്തില്‍ മുന്‍ നിലപാട് തിരുത്തി മന്ത്രി ആന്‍റണി രാജു. തന്‍റെ വാക്കിനെ ദുര്‍വാഖ്യാനം ചെയ്തു എന്ന് മന്ത്രി. കൺസഷൻ നിരക്ക്  നാണക്കേടാണെന്ന് ഗതാഗത വകുപ്പ്...

സ്കൂൾ തുറക്കല്‍: മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു ചേർത്തു

കേന്ദ്ര നയത്തിനെതിരെ ബാങ്ക് ജീവനക്കാർ അണിനിരക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനും ജനകീയ ബാങ്കിംഗിൽ നിന്ന് പിന്മാറാനുമുള്ള കേന്ദ്ര നയത്തിനെതിരെ ജീവനക്കാർ അണിനിരക്കണമെന്ന്  തൊഴിൽ-വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. ബി.ടി.ആർ ഭവനിൽ ബാങ്ക്...

സ്കൂൾ തുറക്കല്‍: മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു ചേർത്തു

സമഗ്രമായ പാഠ്യ പദ്ധതി പരിഷ്കരണത്തിന്‍റെ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്

സമഗ്രമായ പാഠ്യ പദ്ധതി പരിഷ്കരണത്തിന്‍റെ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. ഇതിനായി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും കരിക്കുലം കോർ കമ്മിറ്റിയും രൂപീകരിച്ചു. ലിംഗ നീതി, സമത്വം, മതനിരപേക്ഷത തുടങ്ങിയ...

കേരള സര്‍ക്കാരിന് ഒരു ചരിത്ര നേട്ടം കൂടി; ഒഡെപെക് മുഖേന ബെല്‍ജിയത്തിലേക്കുള്ള ആദ്യ സംഘം നഴ്‌സുമാര്‍ യാത്രയ്ക്ക് സജ്ജം

കേരള സര്‍ക്കാരിന് ഒരു ചരിത്ര നേട്ടം കൂടി; ഒഡെപെക് മുഖേന ബെല്‍ജിയത്തിലേക്കുള്ള ആദ്യ സംഘം നഴ്‌സുമാര്‍ യാത്രയ്ക്ക് സജ്ജം

കേരള സര്‍ക്കാരിന് മറ്റൊരു ചരിത്ര നേട്ടം കൂടി. ഒഡെപെക് മുഖേന ബെല്‍ജിയത്തിലേക്കുള്ള ആദ്യ സംഘം നഴ്‌സുമാര്‍ യാത്രയ്ക്ക് സജ്ജമായി. ഇവര്‍ക്കുള്ള വിസയും വിമാന ടിക്കറ്റും തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി...

വനിതാ ദിനത്തില്‍ ലുലു മാളില്‍ പിങ്ക് പാര്‍ക്കിംഗ്

വനിതാ ദിനത്തില്‍ ലുലു മാളില്‍ പിങ്ക് പാര്‍ക്കിംഗ്

വനിത ദിനത്തോടനുബന്ധിച്ച് ലുലു മാളില്‍  സംഘടിപ്പിച്ച ലുലു വിമന്‍സ് വീക്കിന്റെ അവസാന ദിനം  കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ പിങ്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കി.  മാളില്‍ നടന്ന...

യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ

പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണമാകുന്ന പരുക്കുകൾ ശരീരത്തിലില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കസ്റ്റഡി...

തമ്പാനൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം

തമ്പാനൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. 25 വയസ്സാണ്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ...

ഇനി ഒരുമിച്ച് മുന്നോട്ട്; ആര്യയുടേയും സച്ചിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു

ഇനി ഒരുമിച്ച് മുന്നോട്ട്; ആര്യയുടേയും സച്ചിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. രാവിലെ 11ന് തിരുവനന്തപുരം എ കെ ജി സെന്‍ററിലെ ഹാളിൽ ലളിതമായിട്ടായിരുന്നു...

ചേവായൂർ കൂട്ടബലാത്സംഗ കേസ്; രണ്ട് പ്രതികൾ കൂടി പിടിയിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം  നെടുമങ്ങാടിൽ  പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു പാല സ്ഥലങ്ങളിൽ കൊണ്ട് പോയി യുവാവ് പീഡിപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്കോ കേസ് രജിസ്റ്റർ ചെയ്ത് ...

പ്രളയബാധിത പ്രതിസന്ധി നേരിടാൻ കെ എസ് ഇ ബി ഉന്നതതല യോഗം

സൗരോര്‍ജ ഉല്‍പ്പാദന രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി കെഎസ്ഇബി

സൗരോർജ ഉല്‍പ്പാദന രംഗത്ത് വന്‍ കുതിച്ചു ചാട്ടതിന് ഒരുങ്ങി സംസ്ഥാന വൈദ്യുതി വകുപ്പ്.  ഈ  ജൂൺ മാസത്തോടെ സൗര പദ്ധതിലൂടെ115 മെഗാവാട്ട് ഉൽപ്പാദന ശേഷി കൈവരിക്കാനാണ് വകുപ്പ്...

‘സുധാകരനെയും സതീശനെയും കയറൂരി വിടരുത്’; സുധാകരനും വിഡി സതീശനുമെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍

വി ഡി യും സുധാകരനും തമ്മിൽ നീണ്ട ചർച്ച; എന്നിട്ടും പരിഹാരമാകാതെ കോൺഗ്രസ് പുനഃസംഘടന തർക്കം

കെ.സുധാകരനും വിഡി സതീശനും നടത്തിയ കൂടിക്കാഴ്ചയിലും പരിഹാരമാകാതെ കോൺഗ്രസ് പുനഃസംഘടന തർക്കങ്ങൾ തുടരുന്നു. നാളെ വൈകിട്ട് ഇരു നേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തും. എം പിമാരുടെ പരാതികളിൽ...

റൊമാനിയയില്‍ നിന്നുള്ള ഏഴാമത്തെ വിമാനം മുംബൈയിലെത്തി

യുക്രൈനില്‍ നിന്ന് 3 മലയാളി വിദ്യാർത്ഥികൾ കൂടി തിരുവനന്തപുരത്തെത്തി

യുക്രൈനില്‍ നിന്ന് 3 മലയാളി വിദ്യാർത്ഥികൾ കൂടി തിരുവനന്തപുരത്തെത്തി. മടങ്ങിയെത്താനായതില്‍ സന്തോഷമുണ്ടെന്ന് സഹോദരങ്ങളായ ദിഷനും ദിഷോനും. തങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് അധികം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ഭാഗ്യം കൊണ്ടാണ്...

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായില്ല; പഞ്ചാബ് കോൺഗ്രസില്‍ പ്രതിസന്ധി രൂക്ഷം

കെപിസിസി പുനഃസംഘടനയെച്ചൊല്ലി  കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി

കെപിസിസി പുനഃസംഘടനയെച്ചൊല്ലി  കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പാര്‍ട്ടി പുനസംഘടന നിര്‍ത്തിവെയ്ക്കാന്‍ കെ.സുധാകരനോട് എഐസിസി നിര്‍ദേശം. സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പ് പുനസംഘടന വേണ്ടെന്ന് താരിഖ് അന്‍വര്‍. രാജി സന്നദ്ധതയറിച്ച്...

റൊമാനിയയില്‍ നിന്നുള്ള ഏഴാമത്തെ വിമാനം മുംബൈയിലെത്തി

യുക്രൈനിൽ നിന്ന് 11 വിദ്യാർത്ഥികൾ കൂടി തലസ്ഥാനത്ത് എത്തി

യുക്രൈനിൽ നിന്ന് 11 വിദ്യാർത്ഥികൾ കൂടി തലസ്ഥാനത്ത് എത്തി. 9 പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ആണ് തിരുവനന്തപുരത്ത് എത്തിയത്. യുക്രൈനിലെ പോലെ  ചിലവ് കുറഞ്ഞ വിദ്യാഭ്യാസം ഇന്ത്യയിൽ...

വിദേശ പര്യടനത്തിന്ശേഷം മുഖ്യമന്ത്രി കേരളത്തിലെത്തി

പോളിയോൾ പദ്ധതി 
മുടങ്ങരുത്‌ ; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

പോളിയോൾ പദ്ധതി നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്.പദ്ധതിക്ക് വേഗത്തിൽ അംഗീകാരം നൽകാൻ ബി.പി.സി.എൽ അധികാരികളോട് നിർദേശിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. കൊച്ചിയിൽ...

‘ദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ ലക്ഷ്യം’; കോടിയേരി ബാലകൃഷ്ണൻ

കെ റെയിൽ പദ്ധതിക്ക് ഭൂമി വിട്ട് നൽകുന്നവർ കണ്ണീർ കുടിക്കേണ്ടിവരില്ല: കോടിയേരി ബാലകൃഷ്‌ണൻ

കേരളത്തിന് കെ റെയിൽ കെ റെയിൽ  അനിവാര്യമായ പദ്ധതിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പദ്ധതിക്ക് ഭൂമി വിട്ട് നൽകുന്നവർ കണ്ണീർ കുടിക്കേണ്ടിവരില്ലെന്നും...

പെട്രോളിന് കേന്ദ്രം വില കുറച്ചത് കൂട്ടിയതിന്റെ ആറിലൊന്നു മാത്രം; ധനമന്ത്രി മന്ത്രി കെ എന്‍ ബാലഗോപാല്‍

സിൽവർ ലൈൻ ; സംസ്ഥാന സർക്കാരിന് നേരിട്ടുള്ള ബാധ്യത ഇല്ലെന്ന് ധനമന്ത്രി

സിൽവർ ലൈൻ പദ്ധതി കൊണ്ട് സംസ്ഥാന സർക്കാരിന് നേരിട്ടുള്ള ബാധ്യത ഇല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.എന്നാൽ പദ്ധതി സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകും. പദ്ധതിയ്ക്ക്...

ജെ സി ഡാനിയേൽ പുരസ്‌കാരം പി ജയചന്ദ്രന് സമ്മാനിച്ചു

ജെ സി ഡാനിയേൽ പുരസ്‌കാരം പി ജയചന്ദ്രന് സമ്മാനിച്ചു

2020 ലെ ജെ സി ഡാനിയേൽ പുരസ്‌കാരം ഗായകൻ പി ജയചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. പി ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതസന്ധ്യ പരിപാടിയുടെ മാറ്റുകൂട്ടി....

നാണമുണ്ടോ നിങ്ങള്‍ക്ക്? നാട്ടുകാരെ പറ്റിച്ച് കാശ് തട്ടിയെടുത്തിട്ട് ന്യായീകരിക്കുന്നോ: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ പ്രതിപക്ഷത്തോട് നീരസത്തോടെ മുഖ്യമന്ത്രി

നിയമസഭയില്‍ കേരളത്തിലെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മാസ്സായി മുഖ്യമന്ത്രി

സുസ്ഥിര വികസന സൂചികയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞായിരുന്നു സഭയിൽ ചോദ്യോത്തരവേളയിൽ മറുപടി നൽകിയത്. യുപി...

ഗവർണർക്ക് പുതിയ ബെൻസ് കാർ വേണമെന്ന് ആവശ്യം

ഗവർണർക്ക് പുതിയ ബെൻസ് കാർ വേണമെന്ന് ആവശ്യം

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് പുതിയ ബെൻസ് കാർ വാങ്ങാൻ ശുപാർശ. രാജ്ഭവൻ ഈ കാര്യം രേഖാമൂലം സർക്കാരിനോട് ആവശ്യപ്പെട്ടു. 85 ലക്ഷം രൂപ ഇതിനായി അനുവദിക്കണമെന്നാണ്...

കുട്ടികൾക്ക് സ്കൂളിലേയ്ക്ക് പോകാൻ വഴിയൊരുക്കി വാട്സ് ആപ്പ് കൂട്ടായ്മ

കുട്ടികൾക്ക് സ്കൂളിലേയ്ക്ക് പോകാൻ വഴിയൊരുക്കി വാട്സ് ആപ്പ് കൂട്ടായ്മ

സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് പോകാൻ വഴിയൊരുക്കി വാട്സ് ആപ്പ് കൂട്ടായ്മ. തിരുവനന്തപുരം പാലോട് മലമാരി എൽ പി എസ് സ്കൂളിലേക്കുള്ള കാട് കയറിയ റോഡാണ് കൂട്ടായ്മ വൃത്തിയാക്കിയത്....

സംഘടനാ തെരഞ്ഞെടുപ്പില്‍ സുധാകരനെ തള്ളി മുരളീധരന്‍

സംഘടനാ തെരഞ്ഞെടുപ്പില്‍ സുധാകരനെ തള്ളി മുരളീധരന്‍

സംഘടനാ തെരഞ്ഞെടുപ്പില്‍ കെ.സുധാകരനെ തള്ളി കെ മുരളീധരന്‍. കോണ്‍ഗ്രസിന്‍ സംഘടനാ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കെ.മുരളീധരന്‍ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിലൂടെ നേതൃത്വത്തെ തെരഞ്ഞെടുക്കണം. അര്‍ഹതയുള്ള പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിലൂടെ നേതൃത്വത്തിലെത്തണമെന്നും കെ....

സ്കൂളുകളിൽ ഇന്നും നാളെയും ശുചീകരണ പ്രവർത്തനങ്ങൾ

സ്കൂളുകളിൽ ഇന്നും നാളെയും ശുചീകരണ പ്രവർത്തനങ്ങൾ

സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയും ശുചീകരണ പ്രവർത്തനങ്ങൾ നടക്കും .21ന് സ്കൂളുകളുടെ പ്രവർത്തനം പൂർണതോതിലാകുന്നതിന് മുന്നോടിയായിട്ടാണ് ശുചീകരണം. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിദ്യാർത്ഥി - യുവജന -...

മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ല, തന്റെ വാക്കുകളെ വളച്ചൊടിച്ചു; ഡോ. ബി. അശോക്

കെഎസ്ഇബിയിൽ തൊഴിലാളി സംഘടനകൾ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ ധാരണ

കെഎസ്ഇബിയിൽ തൊഴിലാളി സംഘടനകൾ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ ധാരണയായി. എൽഡിഎഫ് ന്റെ നിർദേശപ്രകാരം വൈദ്ധുതി മന്ത്രി കെ കൃഷ്ണൻ കുട്ടി സംഘടന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം...

രോഗ പ്രതിരോധത്തില്‍ സിദ്ധയുടെ പങ്ക് ശ്രദ്ധേയം; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ നിലവാരം മെച്ചപ്പെടുത്തുത്തും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നത് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ്. ഇതിനായി രൂപീകരിച്ച സമിതിയുടെ പരിശോധന നടക്കുകയാണ്. കൊവിഡ് നല്ലരീതിയിൽ കുറഞ്ഞെങ്കിലും പ്രോട്ടോകോൾ പാലിക്കുന്നത്...

കെഎസ്ഇബി ശമ്പള പരിഷ്‌കരണം: മനോരമയുടേത് കുപ്രചരണം; രേഖകള്‍ പുറത്ത്

കെഎസ്ഇബി ശമ്പള പരിഷ്‌കരണം: മനോരമയുടേത് കുപ്രചരണം; രേഖകള്‍ പുറത്ത്

കെ എസ് ഇ ബിയില്‍ ശമ്പള പരിഷ്‌കരണത്തിന്റെ മറവില്‍ വന്‍ ധൂര്‍ത്ത് എന്ന മനോരമയുടെ പ്രചാരണം വസ്തുതകള്‍ മറച്ച് വെച്ചെന്ന് രേഖകള്‍. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തും സമാന...

കെ റെയില്‍ പരിസ്ഥിതി സൗഹാര്‍ദ പദ്ധതി; കെ റെയില്‍  തൊഴില്‍ ലഭ്യത ഉറപ്പാക്കും: ഗവര്‍ണര്‍

പിണറായി സര്‍ക്കാരിന്റെ വികസനവും കരുതലും വിളിച്ചോതി ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനം

പിണറായി സര്‍ക്കാരിന്റെ വികസനവും കരുതലും വിളിച്ചോതുന്നതാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിച്ച നയപ്രഖ്യാപനം . വ്യാവസായിക രംഗത്ത് വന്‍ കുറിച്ച് ചാട്ടത്തിന് വഴിമരുന്നിടുന്ന നിരവധി പദ്ധതികള്‍...

സംസ്ഥാനത്ത് 6943 കോടി രൂപയുടെ 44 പുതിയ പദ്ധതികള്‍ക്ക് ധനാനുമതി നല്‍കി കിഫ്ബി

സംസ്ഥാനത്ത് 6943 കോടി രൂപയുടെ 44 പുതിയ പദ്ധതികള്‍ക്ക് ധനാനുമതി നല്‍കി കിഫ്ബി

സംസ്ഥാനത്ത് 6943 കോടി രൂപയുടെ 44 പുതിയ പദ്ധതികള്‍ക്ക് ധനാനുമതി നല്‍കി കിഫ്ബി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ നാപ്പത്തി മൂന്നാമത് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 70,762.05...

അമ്പലമുക്കില്‍ കൊല്ലപ്പെട്ട വിനീതയുടെ കുടുംബത്തിന് സിപിഐഎം വീട് വെച്ച് നല്‍കും

കുടുംബത്തിന് താങ്ങായ സി.പി.ഐ.എമ്മിന് നന്ദി അറിയിച്ച് വിനീതയുടെ കുടുംബം

ജീവിതം വഴിമുട്ടിയ നിമിഷത്തില്‍ തങ്ങളുടെ കുടുംബത്തിന് താങ്ങായ സി.പി.ഐ.എം നെടുമങ്ങാട് ഏര്യാ കമ്മിറ്റിയോട് നന്ദിയുണ്ടെന്ന് അമ്പലംമുക്കില്‍ കൊല്ലപെട്ട വിനീതയുടെ കുടുംബം. വീടുവച്ചു നല്‍കുന്നതിനൊപ്പം കുട്ടികളുടെ സംരക്ഷണവും ഏറ്റെടുത്ത...

സ്കൂൾ തുറക്കല്‍: മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു ചേർത്തു

സ്കൂൾ തുറക്കൽ: മന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുമായുള്ള യോഗം ആരംഭിച്ചു

സ്കൂൾ തുറക്കൽ മാർഗരേഖയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുമായുള്ള യോഗം ആരംഭിച്ചു. ക്യൂ ഐ പി സംഘടനകളുമായുള്ള യോഗത്തിനു ശേഷം മറ്റ് സംഘടനകളുമായി...

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക്  ഗവര്‍ണര്‍ അന്തിമോപചാരം അര്‍പ്പിച്ചു

ഗവർണറുടെ സ്റ്റാഫില്‍ ബിജെപി നേതാവ് ; അതൃപ്തി അറിയിച്ച് സർക്കാര്‍

ബിജെപി നേതാവ് ഹരി എസ് കർത്തയെ ഗവർണറുടെ അഡീഷണൽ പേ‍ഴ്സണൽ അസിസ്റ്റൻറായി നിയമിച്ചതിൽ വിയോജിപ്പറിയിച്ച് സർക്കാർ. നിലപാടറിയിച്ചു കൊണ്ടുള്ള കത്ത് സർക്കാർ രാജ് ഭവന് കൈമാറി.സജീവ രാഷ്ട്രീയത്തിൽ...

കെ റെയിലില്‍ സര്‍വേ തുടരാമെന്ന് ഹൈക്കോടതി

ഹൈക്കോടതി ഉത്തരവ് കെ-റെയില്‍ പദ്ധതി അട്ടിമറിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനുള്ള തിരിച്ചടി

ഹൈക്കോടതി ഉത്തരവ് കെ-റെയില്‍ പദ്ധതി അട്ടിമറിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനുള്ള തിരിച്ചടി. അതിരടയാള കല്ലുകള്‍ പിഴുതുമാറ്റിയും വസ്തുതാ വിരുദ്ധ പ്രചരണം നടത്തിയും പദ്ധതി പരാജയപ്പെടുത്താന്‍ കെ-സുധാകരനും വി.ഡി സതീശനും...

സോളാര്‍ മാനനഷ്ടകേസില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി

അപകീര്‍ത്തി കേസ്: ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയും വി എസ് അച്യുതാനന്ദന് വിജയവും

അപകീര്‍ത്തി കേസില്‍ ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയും വിഎസ് അച്യുതാനന്ദന് വിജയവും. മാനനഷ്ടക്കേസില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന സമ്പ് കോടതി വിധി സെക്ഷന്‍സ് കോടതി സ്റ്റേ ചെയ്തു. കേസില്‍...

 പ്രവേശനോത്സവത്തിന് ഒരുങ്ങി എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറന്നു

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറന്നു. പ്രീ പ്രൈമറി മുതൽ ഒൻപതാം ക്ളാസ് വരെ ബാച്ച് അടിസ്ഥാനത്തിൽ ഉച്ചവരെയാണ് ക്ളാസ്. ആശങ്കകൾക്ക് വിരാമമിട്ടാണ് സന്തോഷത്തോടെ കുട്ടികൾ സ്കൂളിൽ...

ഇന്ന് ലോക റേഡിയോ ദിനം; അനന്തപുരി എഫ് എം പ്രക്ഷേപണം നിര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തം

ഇന്ന് ലോക റേഡിയോ ദിനം; അനന്തപുരി എഫ് എം പ്രക്ഷേപണം നിര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തം

ഇന്ന് ലോക റേഡിയോ ദിനം. മനുഷ്യരാശിക്ക് ഒരിക്കലും മറക്കാനാവാത്ത ആത്മനിര്‍വൃതി നല്‍കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ റേഡിയോയ്ക്ക് ആയിട്ടുണ്ടെന്ന് ആര്‍ക്കും വിസ്മരിക്കാനാവില്ല. ലോകത്തെ ഏറ്റവും വലിയ റേഡിയോ...

തിരുവനന്തപുരം കോര്‍പറേഷനിലെ വാര്‍ഡ് കൗണ്‍സിലര്‍ക്ക് എസ്ഡിപിഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

തിരുവനന്തപുരം കോര്‍പറേഷനിലെ വാര്‍ഡ് കൗണ്‍സിലര്‍ക്ക് എസ്ഡിപിഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

തിരുവനന്തപുരം കോര്‍പറേഷനിലെ ചന്തവിള വാര്‍ഡ് കൗണ്‍സിലര്‍ ബിനുവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകനും മര്‍ദ്ധനമേറ്റു. പരിക്കേറ്റ കൗണ്‍സിലറുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് തിരുവനന്തപുരം...

സ്കൂൾ തുറക്കല്‍: മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു ചേർത്തു

സംസ്ഥാനത്ത് 53  സ്‌കൂൾ കെട്ടിടങ്ങൾ കൂടി ഹൈടെക്കായാതായി മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്ത് 53  സ്‌കൂൾ കെട്ടിടങ്ങൾ കൂടി ഹൈടെക്കായാതായി  വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഈ മാസം പത്തിന് മുഖ്യമന്ത്രി സ്കൂളുകൾ നാടിന് സമർപ്പിക്കും.  90 കോടി രൂപ ചെലവിലാണ് 53...

അമ്പലമുക്ക് കൊലപാതകം; പ്രതിയുടെ സിസിടിവി ദൃശ്യവും രേഖാ ചിത്രവും പുറത്ത്

അമ്പലമുക്ക് കൊലപാതകം; നിര്‍ണായക പിടിവള്ളിയായത് ഓട്ടോ ഡ്രൈവറുടെ മൊഴി

അമ്പലമുക്ക് സസ്യോദ്യാനത്തിലെ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ രേഖ ചിത്രം പോലീസ് തയ്യാറാക്കി. കൊലപാതകത്തിന് ശേഷം പ്രതി സഞ്ചരിച്ച ഓട്ടോ ഡൈവറിൽ നിന്നാണ് പ്രതിയെ പറ്റി സൂചന...

സ്കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കും

സ്കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കും

സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലും കോളേജിലും ഇന്ന് മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കും. 10, 11, 12 ക്ലാസുകൾക്ക് വൈകുന്നേരം വരെയാകും ക്ലാസ്. ഒന്ന് മുതൽ...

ആറ്റുകാൽ പൊങ്കാല മഹോത്സവം വെള്ളിയാഴ്ച തുടങ്ങും: പൊതുസ്ഥലത്ത് പൊങ്കാലയിടാൻ വിലക്ക്

ആറ്റുകാൽ പൊങ്കാല വീടുകളിൽ നിലവിലെ നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ

ആറ്റുകാൽ പൊങ്കാല വീടുകളിൽ നിലവിലെ നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ. ക്ഷേത്രത്തിന് മുന്നിൽ പണ്ടാര അടുപ്പിൽ മാത്രമാകും പൊങ്കാല ഉണ്ടാകുക. നിലവിലെ നിയന്ത്രണങ്ങളിൽ മാറ്റം...

അങ്കമാലിയില്‍ പട്ടാപ്പകള്‍ ഗുണ്ടാക്രമണം; ഇറച്ചിക്കടയില്‍ നിന്ന്  അക്രമികള്‍ പണവുമായി മുങ്ങി

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; രണ്ടു പേര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാ അക്രമം രണ്ടു പേര്‍ക്ക് വെട്ടേറ്റു. സംഭവത്തില്‍ നാലു പേരെ മംഗലപുരം പോലീസ്  കസ്റ്റഡിയില്‍ എടുത്തു. മുണ്ടയ്ക്കല്‍ പണിക്കന്‍ വിള സ്വദേശികളായ സുധി, കിച്ചു...

കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം; വിവാദങ്ങൾ അനാവശ്യമെന്ന് മന്ത്രി ആർ ബിന്ദു

മന്ത്രി ആര്‍ ബിന്ദുവിന് പിഴവോ സ്വജനപക്ഷപാതമോ ഉണ്ടായിട്ടില്ല; ലോകായുക്തയുടെ വിധി ചെന്നിത്തലയ്ക്ക് തിരിച്ചടി

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പുനര്‍ നിയമന കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന് പിഴവോ സ്വജനപക്ഷപാതമോ ഉണ്ടായിട്ടില്ലെന്നാണ് ലോകായുക്ത വിധി പറഞ്ഞത്. പ്രോ...

ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍: പൂര്‍ത്തീകരണ പ്രഖ്യാപനം നാളെ പുത്തരിക്കണ്ടം മൈതാനത്ത്

രണ്ടാം ഘട്ട ലൈഫ് പദ്ധതി; 5.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടിന് അര്‍ഹത

സംസ്ഥാനത്ത്  രണ്ടാം ഘട്ട ലൈഫ് പദ്ധതിയില്‍  5.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടിന് അര്‍ഹത. ഒന്നാം ഘട്ടത്തിലെ മൂന്നര ലക്ഷം ഗുണഭോക്താക്കളില്‍ രണ്ടര ലക്ഷംപേരുടെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി.ഒരു...

സില്‍വര്‍ ലൈനിനെതിരെ വിമര്‍ശനം; ശബരിനാഥന്റെയും ബല്‍റാമിന്റെയും പോസ്റ്റുകളെ എയറില്‍ കയറ്റി സോഷ്യല്‍ മീഡിയ

സില്‍വര്‍ ലൈനിനെതിരെ വിമര്‍ശനം; ശബരിനാഥന്റെയും ബല്‍റാമിന്റെയും പോസ്റ്റുകളെ എയറില്‍ കയറ്റി സോഷ്യല്‍ മീഡിയ

വസ്തുതകള്‍ മറച്ചുവെച്ച് സില്‍വര്‍ ലൈന്‍ ഡിപിആറിനെ വിമര്‍ശിച്ച മുന്‍ എംഎല്‍എമാരായ ശബരിനാഥന്റെയും വിടി ബല്‍റാമിന്റെയും ഫെയ്സ് ബുക്ക് പോസ്റ്റുകളെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ മറുപടി. ഉമ്മന്‍ചാണ്ടി സര്‍ക്കാരാരിന്റെ...

കല്ലമ്പലം കൊലപാതക ചുരുള‍ഴിയുന്നു ; അജികുമാറിനെ കൊലപ്പെടുത്തിയത് അയൽവാസിയെന്ന് പൊലീസ്

കല്ലമ്പലം കൊലപാതക ചുരുള‍ഴിയുന്നു ; അജികുമാറിനെ കൊലപ്പെടുത്തിയത് അയൽവാസിയെന്ന് പൊലീസ്

തിരുവനന്തപുരം കല്ലമ്പലത്തെ കൊലപാതകത്തിൻറെ ചുരുള‍ഴിയുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അജികുമാറിനെ കൊലപ്പെടുത്തിയത് അയൽവാസി ബിനുരാജ് ഒറ്റയ്ക്കെന്ന് പൊലീസിന്‍റെ കണ്ടെത്തൽ. മുൻ വൈരാഗ്യത്തെ തുടർന്നാണ് ബിനുരാജ് അജികുമാറിനെ കൊലപ്പെടുത്തിയത്.കൊലപാതകത്തിൽ സുഹൃത്ത്...

കേരളത്തിലെ സർക്കാർ കർഷകർക്ക് ഒപ്പം; മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കും ; മുഖ്യമന്ത്രി

ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 86.41 കോടി രൂപ ചെലവിൽ എറണാകുളത്താണ് പദ്ധതി ആരംഭിക്കുന്നത്. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും...

മുഖ്യമന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍; പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചു; ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ ശ്രദ്ധേയം

ലോകായുക്ത വിഷയം: ഗവർണർക്ക് സർക്കാർ നൽകിയ മറുപടി ഉദാഹരണ സഹിതം അക്കമിട്ട് നിരത്തിയുള്ളത്

ലോകായുക്ത വിഷയത്തിൽ ഗവർണർക്ക് സർക്കാർ നൽകിയ മറുപടി ഉദാഹരണ സഹിതം അക്കമിട്ട് നിരത്തിയുള്ളത്. മന്ത്രി മാരെ പുറത്താക്കാൻ ഹൈക്കോടതിയ്ക്ക് ഇല്ലാത്ത അധികാരം ലോകായുക്തയ്ക്ക് നൽകണമെന്ന് പറയുന്നതിലെ യുക്തിയെന്തെന്ന്...

അതിവേഗ റെയിൽപാതാ പദ്ധതി; വിശദ റിപ്പോർട്ട്‌ മാർച്ചിൽ; അലൈൻമെന്റ്‌ ഉടൻ പൂർത്തിയാകും

കേരളത്തില്‍ വന്ദേ ഭാരത് ട്രെയിനുകളേക്കാള്‍ അനുയോജ്യം കെ റെയില്‍ ആണെന്ന് പഠനം

കേരളത്തിലെ സാഹചര്യത്തില്‍ വന്ദേ ഭാരത് ട്രെയിനുകളെക്കാള്‍ അനുയോജ്യം കെ റെയില്‍ ആണെന്ന് പദ്ധതികളുടെ താരതമ്യ പഠനം വ്യക്തമാക്കുന്നു. കെ റെയില്‍ 200 കിലോമീറ്ററില്‍ സഞ്ചരിക്കുമ്പോള്‍ കേരളത്തിലെ ട്രാക്കുകളില്‍...

Page 2 of 84 1 2 3 84

Latest Updates

Don't Miss