വിന്‍സെന്റിന്റെ രാജി ആവശ്യവുമായി എല്‍ ഡി എഫ് നടത്തിയ സമരത്തിന് നേരെ ആക്രമണം; ബാലരാമപുരത്ത്സംഘര്‍ഷാവസ്ഥ
സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ വലിയ പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ വലിയ പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ രാജ്യദ്രോഹപരമായ നടപടി പിന്‍വലിക്കണമെന്നും കോടിയേരി
കേരളസമൂഹത്തിലെ നീതിയുടേയും ന്യായത്തിന്റേയും ശബ്ദമാണ് നിലച്ചത്
കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു
ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര കോടതി തള്ളി
സമൂഹത്തില്‍ ഉന്നതസ്വാധീനം ഉളള എം എല്‍ എയെ ജാമ്യത്തില്‍ വിടരുതെന്ന നിലപാടാവും പ്രോസിക്യൂഷന് കോടതിയില്‍ സ്വീകരിക്കുക.
പരിശോധന തുടരാനാണ് സര്‍ക്കാര്‍ തീരുമാനം
വിന്‍സെന്റിനെ കൊണ്ടുവരുന്നതിഞ്ഞ് വന്‍ ജന വലിയാണ് ബാലരാമപുരത്തെ RC തെരുവിലെത്തിയത്
കായികം, കൃഷി, വാണിജ്യം, ധനം തുടങ്ങി 28 വകുപ്പുകളിലായിട്ടാണ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കുക.
വടവൃക്ഷത്തിന്റേയും തണലില്‍ ചില പാഴ്ചെടികള്‍ വളര്‍ന്നു വരാന്‍ ശ്രമിച്ചു എന്നത് വസ്തുതയാണ്
ഇന്ന് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം.
പേര് പറയാതെതന്നെ നേതാക്കളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്കുന്നു
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു.
വിന്‍സെന്റ് എം എല്‍ എ ഇപ്പോള്‍ നെയ്യാറ്റിന്‍കര സബ് ജയിലിലാണ്
എം.ജി കോളേജിലെക്ക് പ്രകടനമായി എത്തിയാണ് കൊടിമരങ്ങള്‍ സ്ഥാപിച്ചത്
കെ.പി.ശ്രീശനും എ.കെ.നസീറും വിജിലന്‍സിന്റെ മൊഴി എടുക്കല്‍ നടപടികളുമായി സഹകരിച്ചില്ല
ആറോളം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്
എം വിന്‍സന്റിന് വേണ്ടി വക്കാലെടുത്ത് സംസാരിക്കേണ്ടി വന്ന കെ പി സി സി പ്രസിഡന്റിന്റെ ഗതികേടില്‍ സഹതപിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസിന്റെ കേരളത്തിലെ...
ഉന്നത സ്വാധീനം ഉളള വ്യക്തിയാണെന്നും അതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുളളതിനാല്‍ കേസില്‍ ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷ്യന് വാദിക്കുക.
കുമ്മനം ഇരുവര്‍ക്കും ഹാജരാകേണ്ടെന്ന നിര്‍ദേശം നല്കി
തടവ്പുളളി അര്‍ഹിക്കുന്ന മാന്യമായ സമീപനം ജയിലില്‍ ഉണ്ടാവുമെന്നും ജയില്‍ അധികാരികള്‍
ഷാജിയില്‍ നിന്നും അന്വേഷണസംഘം മൊഴി എടുക്കും.
അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിലെ കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിയും യോഗത്തില്‍ ചര്‍ച്ചയാകും
പരാതിക്കാരിയായ സ്ത്രീക്ക് മാനസികരോഗമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നു
ഒന്നാം വര്‍ഷത്തെ എല്ലാ വിഷയങ്ങളും നല്ല മാര്‍ക്കോടെ വിജയിച്ചെങ്കിലും രണ്ടാം വര്‍ഷത്തെ ഫീസ് അടയ്ക്കാന്അര്ച്ചനയ്ക്ക് നിര്‍വാഹവുമുണ്ടായില്ല
തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ബാലരാമപുരം സ്വദേശിയായ വീട്ടമ്മയുടെ പരാതി
ഭരണത്തിന്റെ തണലില്‍ ബിജെപി നേതാക്കള്‍ ക്രിമിനില്‍ സംഘങ്ങളായി മാറി
റിപ്പോര്‍ട്ട് പുറത്തായതിന്റെ ഉത്തരവാദിത്തം കുമ്മനത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് മുരളീധരപക്ഷം
ആര്‍എസ്എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള അഴിച്ചുപണിയും പാര്‍ട്ടി നേതൃതലത്തില്‍ ഉണ്ടാകും.
പുസ്തകത്തിന്റെ പ്രകാശനം ഡോക്ടര്‍ ഡി.ബാബുപോള്‍ കൈരളി ടിവി എം ഡി ജോണ്‍ ബ്രിട്ടാസിന് നല്കി നിര്‍വ്വഹിച്ചു
കേസ് ഒതുക്കി തീര്‍ക്കാന്‍ നേരത്തെ വിന്‍സെന്റ് ശ്രമം നടത്തിയിരുന്നു.
എല്ലാം ശരിയാക്കുമെന്ന മുദ്രാവാക്യത്തിലെ തിളങ്ങുന്ന ഏടാണ് ആതുരസേവനമേഖലയിലെ മാലാഖമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിലൂടെ പിണറായി സര്‍ക്കാര്‍ നേടിയെടുത്തത്
സുപ്രിം കോടതി നിര്‍ദ്ദേശമനുസരിച്ചുള്ള ശമ്പളം
സംഭവത്തെ കുടുംബപ്രശ്നമായി ഒതുക്കാനാണ് വിന്‍സെന്റിന്റെ നീക്കം.
കേരളത്തില്‍ തന്നെ കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകളും ഇയാള്‍ക്കുണ്ട്
ചായ കോപ്പയിലെ കൊടുകാറ്റ് പോലെ വിവാദം കെട്ടടങ്ങുമെന്ന് പ്രമുഖ ബിജെപി നേതാവ്
സെന്‍കുമാറിന്റെ വിവാദ അഭിമുഖത്തിന്റെ ശബ്ദരേഖയുടെ പൂര്‍ണ്ണരൂപം പീപ്പിള്‍ ടിവിക്ക് ലഭിച്ചു
അഞ്ചു ബൈക്കുകളിലാണ് അക്രമികള്‍ എത്തിയത്
ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്ത് വരുന്നത്
ഫീസ് റെഗുലേറ്ററ്റി കമ്മിറ്റിയുടെ നിര്‍ദ്ദേശം തള്ളി കളയണമെന്നും ആവശ്യപ്പെട്ടു
മുരളി പക്ഷനേതാക്കള്‍ക്കെതിരെ നേരത്തെ തന്നെ ഉയര്‍ന്ന പാലക്കാട് മെഡിക്കല്‍ കോളേജ് കോഴ അഴിമതി ആയുധമാക്കാനുള്ള നീക്കത്തിലാണ് കൃഷ്ണദാസ് ക്യാമ്പ്.
രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് സ്ഥലം
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന 6 ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ഇതോടെ തുടര്‍ച്ചയായ മുന്നേറ്റം കൈവരിച്ചു
രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്
നഴ്സുമാര്‍ പ്രതിഷേധമാരംഭിച്ചിട്ടും മാനേജ്മെന്റ് യാതൊരു ചര്‍ച്ചയ്ക്കും ഇതുവരെയും മുന്നോട്ട് വന്നിട്ടില്ല
ഭരണഘടനയുടെ എട്ടാം പട്ടികയില്‍പ്പെട്ട എല്ലാ ഭാഷകളും സര്‍വകലാശാലയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദിയോടും റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
കോളേജ് മാനേജ്മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ചര്‍ച്ചകളിലെക്ക് മാനേജ്മെന്റുകള്‍ കടന്നത്
നടിയുടെ പേരും ചിത്രവും ചില തമിഴ് മാധ്യമങ്ങള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു
മെഡിക്കല്‍ ബിരുദധാരിയായ ശ്രാവണ്‍ ഡോക്ടറായി ജോലി ചെയ്യുന്നതിനിടയിലാണ് സിനിമയില്‍ അരങ്ങേറാനൊരുങ്ങുന്നത്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE