Kairali News Online

‘എനിക്ക് അവളെപ്പോലെ സന്തോഷവതിയായി ഇരിക്കണം’;കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് സിത്താര

സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ ഇതിനോടകം സിത്താരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പൊതുജീവിതത്തിൽ....

കമൽഹാസൻ അന്നേ ചിത്രീകരിച്ചു ‘കോറമാണ്ഡല്‍ ദുരന്തം’; ചർച്ചയായി അൻപേ ശിവം

ഒഡീഷയിലെ ബാലസോറില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ ട്രെയിനപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം ഇപ്പോഴും. അതിനിടെ കോറമാണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റുന്നത് വര്‍ഷങ്ങള്‍ക്ക്....

ട്രെയിൻ ദുരന്തം മുൻനിർത്തി മുസ്ലിങ്ങൾക്കെതിരെ വിദ്വേഷപ്രചാരണം, ശക്തമായ നടപടിയെന്ന് ഒഡീഷ പോലീസ്

ഒഡീഷ ട്രെയിൻ ആക്രമണത്തെ മുൻനിർത്തി വർഗീയ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഒഡീഷ പോലീസ്. നിരവധി പരാമർശങ്ങൾ ശ്രദ്ധയില്പെട്ടെന്നും....

‘രാസാക്കണ്ണ്’ പാടി വടിവേലു;കണ്ണ് നിറഞ്ഞ് കമല്‍ഹാസന്‍;വൈറലായി വീഡിയോ

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വടിവേലു മുഴുനീള കഥാപാത്രമായി എത്തുന്ന ചിത്രമാണ് മാരിശെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’. ചിത്രത്തിനായി എ.ആര്‍....

‘ട്രെയിൻ മുന്നോട്ടുനീങ്ങിയത് സിഗ്നൽ ലഭിച്ചശേഷം, അമിതവേഗതയിലായിരുന്നില്ല’; ലോക്കോപൈലറ്റിന്റെ നിർണായകമൊഴി

ഒഡീഷ ട്രെയിൻ അപകടത്തിൽ ലോക്കോപൈലറ്റിന്റെ നിർണായക മൊഴി പുറത്ത്. ട്രെയിൻ അമിതവേഗതയിൽ ആയിരുന്നില്ലെന്നും സിഗ്നൽ ലംഘിച്ചിട്ടില്ലെന്നും ലോക്കോപൈലറ്റ് റെയിൽവെ ബോർഡ്....

നാളെ മുതൽ പിഴ, എഐ ക്യാമറകൾ ഉള്ളത് ഇവിടെയൊക്കെ…

എഐ ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഇന്ന് അർധരാത്രി മുതൽ ഗതാഗതവകുപ്പ് പിഴ ചുമത്തിത്തുടങ്ങും. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള....

‘ഇവര്‍ കേരളത്തില്‍ വിവാഹിതരായി,വിശ്വസിക്കൂ’;’ഗെയിം ഓഫ് ത്രോണ്‍സ്’ കഥാപാത്രങ്ങളുടെ വിവാഹചിത്രം വൈറല്‍

ലോകത്താകമാനം ആരാധകരെ നേടിയ ഹിറ്റ് ടെലിവിഷന്‍ പരമ്പരയാണ് ‘ഗെയിം ഓഫ് ത്രോണ്‍സ്’. ഇതിലൂടെ പ്രേക്ഷകമനസ് കീഴടക്കിയവരാണ് ഡെയ്‌നറിസ് ടാര്‍ഗേറിയന്‍, ജോണ്‍....

വിദഗ്ധ അന്വേഷണം വേണം; ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സുപ്രീംകോടതിയിൽ ഹർജി

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. റിട്ടയേർഡ് ജഡ്ജിന്റെ നേതൃത്വത്തിൽ വിദഗ്ധ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ്....

‘നമ്മുടെ റെയിൽവേ ഗതാഗതത്തെ ചൂഴ്ന്നുനിൽക്കുന്ന പ്രതിസന്ധിയുടെ ചെറിയൊരു അഗ്രം മാത്രമാണ് പുറത്തേക്ക് വരുന്നത്’; ഡോ ജോൺ ബ്രിട്ടാസ് എംപി

ഒഡിഷ ട്രെയിൻ അപകടത്തിൽ കേന്ദ്രസർക്കാരിനെയും റെയിൽവെ മന്തരാളയാതെയും വിമർശിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി. പ്രതിസന്ധിയുടെ ചെറിയ അഗ്രം മാത്രമാണ്....

ബ്ലോക്ക് അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം; കോൺഗ്രസിൽ പൊട്ടിത്തെറി

കോണ്‍ഗ്രസ് ബ്ലോക്ക് അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തില്‍ ജില്ലകളില്‍ പൊട്ടിത്തെറി. എ-ഐ വിഭാഗത്തെ തഴഞ്ഞ് വി.ഡി സതീശന്‍ പട്ടിക അട്ടിമറിച്ചെന്ന് ആക്ഷേപം. എറണാകുളം,....

കോഴിക്കോട് ബീച്ചിൽ രണ്ട് കുട്ടികളെ കാണാതായി

കോഴിക്കോട് ബീച്ചിൽ രണ്ട് കുട്ടികളെ കാണാതായി. മുഹമ്മദ് ആദിൻ, ആദിൽ ഹസ്സൻ എന്ന കുട്ടികളെയാണ് കാണാതായത്. ഫയർഫോഴ്സും പോലീസും കുട്ടികൾക്കായി....

അസംബ്ലിക്കിടെ പരസ്യമായി വിദ്യാർത്ഥിനികളുടെ മുടിമുറിച്ച് സ്‌കൂൾ അധികൃതർ, വിവാദം

സ്‌കൂൾ അസംബ്ലിക്കിടെ 30 സ്‌കൂൾ വിദ്യാർത്ഥിനികളുടെ മുടി പരസ്യമായി മുറിച്ച സംഭവം വിവാദമാകുന്നു. അസാമിലെ മജുലി ജില്ലയിലെ സ്‌കൂളിലായിരുന്നു സംഭവം.....

തൂക്കിയിട്ടും ചേർത്തുകെട്ടിയും ഇന്ത്യൻ പതാക, അനാദരവ് കാട്ടി കോൺഗ്രസ് അനുകൂല കൂട്ടായ്മ

ദേശിയപതാകയോട് അനാദരവ് കാട്ടി സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ കൂട്ടായ്മ. എംഎം ഹസൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന കേരള സെക്രട്ടറിയേറ്റ്....

കൊന്ന് പെട്ടിയിലാക്കി കുഴിച്ചിട്ടു, മൃതദേഹം കണ്ടെത്തിയത് നീണ്ട തിരച്ചിലിന് ശേഷം, ബ്രസീലിയൻ നടന്റെ മരണം ദാരുണം

ബ്രസീലിയൻ നടൻ ജെഫേഴ്സൺ മച്ചാഡോയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് ബ്രസീലിയൻ പൊലീസ്. മച്ചാഡോയുടെ മൃതദേഹം വീടിന് പിറകിൽ കുഴിച്ചിട്ട നിലയിൽ....

സംസ്ഥാനത്തെ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം; മുഖ്യമന്ത്രി

സംസ്ഥാനത്തെ ആരോഗ്യരംഗത്ത് ഉണ്ടായത് വലിയ മുന്നേറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ലിസി ആശുപത്രിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ....

വീണ്ടും കാട്ടുപോത്ത് ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരുക്ക്

കട്ടിപ്പാറയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരുക്ക് . താമരശ്ശേരി കട്ടിപാറ അമരാട് മല സ്വദേശി റിജേഷിനാണ് പരുക്കേറ്റത്. പരുക്ക്....

പണം തട്ടുക ലക്ഷ്യം, ഹണി ട്രാപ്പ് ആസൂത്രണം ചെയ്തത് ഫർഹാന

കോഴിക്കോട് വ്യാപാരിയുടെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഹണി ട്രാപ്പ് വഴി പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും....

അരിക്കൊമ്പനെ മയക്കുവെടി വെക്കും; തയ്യാറെടുത്ത് തമിഴ്നാട് വനംവകുപ്പ്

കമ്പം ടൗണിൽ പരാക്രമം തുടരുന്ന അരികൊമ്പനെ മയക്കുവെടി വെക്കാനൊരുങ്ങി തമിഴ്നാട് വനംവകുപ്പ്. ഇതിനായുള്ള തയ്യാറെടുപ്പുകൾ തമിഴ്നാട് വനംവകുപ്പ് തുടങ്ങി. ആന....

അരികൊമ്പന്റെ തുമ്പിക്കൈയിൽ മുറിവ്; ടൗണിൽ കാട്ടിയത് കനത്ത പരാക്രമം

കമ്പം ടൗണിലേക്ക് ഇറങ്ങിയ അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ വലിയ മുറിവ്. മുറിവ് എങ്ങനെയുണ്ടായതെന്ന കാര്യത്തിൽ വനംവകുപ്പിനും ജനങ്ങൾക്കും നിശ്ചയമില്ല. മുറിവ് ഏതെങ്കിലും....

പുതിയ പാർലമെന്റ് മന്ദിരം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യണം; സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി

പുതിയ പാർലമെന്റ് മന്ദിരം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകനായ ജയാ സുകിൻ ആണ് ഹർജി....

അനിയത്തിയെ ചുട്ടുകൊന്ന് കൈവിരലുകൾ മുറിച്ചുമാറ്റി, സഹോദരിയും കാമുകനും അടക്കം 3 പേർ അറസ്റ്റിൽ

ബിഹാറിൽ സ്വന്തം അനിയത്തിയെ സഹോദരിയും കാമുകനും ബന്ധുവായ സ്ത്രീയും കൂടി ചേർന്ന് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം കത്തിച്ച ശേഷം കൈവിരലുകൾ....

‘ശാസ്ത്രം വേദങ്ങളിൽ നിന്ന് ഉണ്ടായത്, എന്നാൽ പാശ്ചാത്യരുടേതെന്ന് വരുത്തിത്തീർത്തു’; ഐഎസ്ആർഒ ചെയർമാൻ

ശാസ്ത്ര സംഹിതകൾ ആദ്യം വേദങ്ങളിൽ നിന്നാണ് ഉണ്ടായതെന്നും എന്നാൽ പിന്നീട് അവ പാശ്ചാത്യരുടേതെന്ന രീതിയിൽ അവതരിപ്പിക്കപ്പെടുകയായിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്.....

‘കേന്ദ്രനിയമത്തിലെ ഭേദഗതി ഉടൻ വേണം’; കടുവാ ആക്രമണങ്ങളിൽ റാന്നി എംഎൽ പ്രമോദ് നാരായൺ

മലയോരമേഖലകളിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാൻ കേന്ദ്രനിയമത്തിൽ ഭേദഗതി അത്യാവശ്യമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ. പത്തനംതിട്ട വടശ്ശേരിയിൽ കടുവയിറങ്ങിയ പശ്ചാത്തലത്തിൽ....

തുരങ്കത്തിനുള്ളിൽ നെറ്റ് വർക്ക് ലഭിച്ചില്ല; സഹായം ലഭിക്കാതെ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ദില്ലിയിലെ പ്രഗതി മൈദാൻ തുരങ്കത്തിനുള്ളിൽ ബൈക്ക് അപകടത്തിൽപെട്ട യുവാവിന് ദാരുണാന്ത്യം. മോശം നെറ്റ് വർക്ക് മൂലം അപകടം നടന്ന ശേഷം....

‘വികസനം, ക്ഷേമം, സന്തോഷക്കാഴ്ചകൾ’; ഫോട്ടോഗ്രഫി മത്സരവിജയികളെ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘വികസനം, ക്ഷേമം, സന്തോഷക്കാഴ്ചകൾ’ എന്ന വിഷയത്തിൽ ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച....

വിഭാഗീയത;വയനാട്ടിൽ മുസ്ലിം ലീഗ്‌ ജില്ലാ നേതാവുൾപ്പടെ രണ്ട്‌ പേർക്കെതിരെ നടപടി

വയനാട് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ യഹ്യാഖാൻ തലക്കലിനെ പാർട്ടി പദവികളിൽ നിന്ന് നീക്കി. ജില്ലാ പ്രവർത്തക സമിതിയുടെ വാട്സാപ്പ്‌....

സംസ്ഥാനത്തൊട്ടാകെ കേരള ബാങ്കിന്റെ എടിഎമ്മുകൾ സ്ഥാപിക്കും; മുഖ്യമന്ത്രി

സംസ്ഥാനത്തൊട്ടാകെ കേരള ബാങ്കിന്റെ എടിഎമ്മുകൾ സ്ഥാപിക്കുമെന്നും ജനങ്ങൾക്ക് ആധുനിക ബാങ്കിങ് സംവിധാനങ്ങൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കിന്റെ....

കർണാടകത്തിൽ ക്ലൈമാക്സ്, സിദ്ധരാമയ്യ മുഖ്യമന്ത്രി, ഡി.കെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രി

കർണാടകത്തിലെ മുഖ്യമന്ത്രി നാടകത്തിന് അന്ത്യം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഡി.കെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കൽ ഉണ്ടാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പ്....

വിവാഹവേദിയിൽ തർക്കം, വിഷം കുടിച്ച് വരനും വധുവും, വരൻ മരിച്ചു

വിവാഹവേദിയിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് വിഷം കുടിച്ച വരൻ മരിച്ചു. വരന് പിന്നാലെ വിഷം കുടിച്ച വധു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. മധ്യപ്രദേശിലെ....

‘കേരളം എന്താണെന്ന് നിങ്ങൾക്കറിയില്ല, ആ പരിപ്പ് ഇവിടെ വേവില്ല’; സുദീപ്തോ സെന്നിന് വി.ശിവൻകുട്ടിയുടെ മറുപടി

ഏറെ വിവാദമായ ദ കേരള സ്റ്റോറി സിനിമയുടെ സംവിധായകന് വി.ശിവൻകുട്ടിയുടെ മറുപടി. സംവിധായകൻ വടക്കൻ കേരളത്തെക്കുറിച്ച് പറഞ്ഞ വിദ്വേഷപരാമർശങ്ങൾക്കായിരുന്നു ശിവൻകുട്ടിയുടെ....

കർണാടകത്തിൽ ക്ലൈമാക്സ്, സിദ്ധരാമയ്യക്ക് ആദ്യ ഊഴം, വീതംവെക്കൽ ഫോർമുല അംഗീകരിച്ച് ഡി.കെ ശിവകുമാർ

ജനാധിപത്യവ്യവസ്ഥയെ നോക്കുകുത്തിയാക്കിയ കർണാടക മുഖ്യമന്ത്രി നാടകം അവസാനിച്ചതായി സൂചന. മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടെടുക്കാൻ ഡി.കെ ശിവകുമാർ സമ്മതിച്ചതായാണ് വിവരം. സത്യപ്രതിജ്ഞ....

മണിപ്പൂർ കലാപം; ഹൈക്കോടതി ജഡ്ജിയെ വിമർശിച്ച് സുപ്രീംകോടതി

സംവരണവിഷയങ്ങളിലെ മാനദണ്ഡങ്ങൾ സർക്കാരിനെ ഓർമിപ്പിക്കാത്തതിൽ ഹൈക്കോടതി ജഡ്ജിയെ വിമർശിച്ച് സുപ്രീംകോടതി. മണിപ്പൂർ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.വി മുരളീധരനെയാണ് സുപ്രീംകോടതി....

വീതംവെക്കൽ വേണ്ടാ, ഒത്തുതീർപ്പ് ഫോർമുല തള്ളി ശിവകുമാർ, അനിശ്ചിതത്വം തുടരുന്നു

കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ യാതൊരു ഒത്തുതീർപ്പുമില്ലെന്ന് ഡികെ ശിവകുമാർ തറപ്പിച്ചുപറഞ്ഞതോടെ ഹൈക്കമാന്റും മുഖ്യമന്ത്രി പ്രഖ്യാപനവും അനിശ്ചിതത്വത്തിൽ. പാർട്ടി ഉചിതമായ തീരുമാനം....

ഫീസുകൾ വർധിപ്പിക്കാൻ ആമസോൺ, ഓൺലൈൻ ഷോപ്പിങ്ങിന് ചിലവ് കൂടും

ഓൺലൈൻ ഷോപ്പിങ്ങിന്റെ കാലമാണ് ഇപ്പോൾ. നിരവധി പേരാണ് നേരിട്ട് സാധനങ്ങൾ വാങ്ങുന്നതിന് പകരം ഓൺലൈനായി ഇപ്പോൾ സാധനങ്ങൾ വാങ്ങിക്കുന്നത്. ഫ്ലിപ്കാർട്,....

‘ക്രൈസ്തവനെന്ന് പറയാൻ ധൈര്യമില്ല, പ്രധാനമന്ത്രി നിശബ്ദൻ’; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇരിഞ്ഞാലക്കുട അതിരൂപതാ മുഖപത്രം

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാസഭയുടെ ഇരിഞ്ഞാലക്കുട അതിരൂപതാ മുഖപത്രം. ഉത്തരേന്ത്യയിൽ ക്രൈസ്തവനെന്ന് പറയാൻ ധൈര്യമില്ലാതായെന്നും പ്രധാനമന്ത്രി ആക്രമണങ്ങളിൽ നിശബ്ദത പാലിക്കുകയാണെന്നും....

ഐപിഎല്ലിൽ ‘കൈ ഒടിഞ്ഞ’ ചിയർലീഡർ; വിമർശനം ശക്തം

ഐപിഎല്ലിൽ ഒരിടവേളയ്ക്ക് ശേഷം ചിയർലീഡർ വിവാദം കനക്കുകയാണ്. കൈ ഒടിഞ്ഞ് കെട്ടിവെച്ച നിലയിൽ കാണപ്പെട്ട ഒരു ചിയർലീഡർ യുവതി ഹൈദരാബാദിനായി....

കഞ്ചാവ് കടത്തിയത് കുട്ടികളെ മറയാക്കി, പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും

തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍നിന്ന് നൂറ് കിലോയോളം കഞ്ചാവ് പിടികൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഞ്ചാവ് കടത്തിയത് കാറിലുണ്ടായിരുന്ന സ്ത്രീയെയും കുട്ടികളെയും....

‘ഞാൻ ഗുജറാത്തിലല്ലേ, എന്റെ ഭക്ഷണം ഇവിടെ ലഭിക്കില്ല’, രസികൻ മറുപടിയുമായി ഷമി

ലീഗ് മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുന്ന ഐപിഎല്ലിൽ നിലവിൽ വാശിയേറിയ പോരാട്ടങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ഹൈദരാബാദ് മത്സരവും....

ശിവകുമാറും ദില്ലിയിലേക്ക്, മുഖ്യമന്ത്രിപദത്തിൽ ക്ളൈമാക്സ് ഇന്നുണ്ടായേക്കും

കർണാടകയിൽ മുഖ്യമന്ത്രിത്തർക്കം രൂക്ഷക്കായിരിക്കെ കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും ദില്ലിയിലേക്ക് തിരിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും....

പരീക്ഷയിൽ തോറ്റു, തട്ടിക്കൊണ്ടുപോയെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാർത്ഥിനി നാടുവിട്ടു, ഒടുവിൽ കണ്ടെത്തി

പരീക്ഷയിൽ തോറ്റത് മൂലം വീട്ടുകാരെ അഭിമുഖീകരിക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥിനി വീട്ടുകാരെയും പോലീസുകാരെയും ചുറ്റിച്ചത് മണിക്കൂറുകളോളമാണ്. തന്നെ തട്ടിക്കൊണ്ടുപോയെന്ന് വീട്ടുകാരെ അറിയിച്ചുപറ്റിച്ച....

ഗെഹ്ലോട്ടിന് താക്കീതുമായി പൈലറ്റിന്റെ ജൻ സംഘർഷ് യാത്ര സമാപിച്ചു

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് നയിക്കുന്ന ജൻ സംഘർഷ് യാത്ര സമാപിച്ചു. മെയ് മാസം അവസാനിക്കും മുമ്പ് അഴിമതിക്കെതിരെ നടപടി....

പുറത്തുപോയതല്ല യുഡിഎഫ് പുറത്താക്കിയതാണ്; ചെന്നിത്തലക്ക് മന്ത്രി റോഷി അഗസ്റ്റിന്റെ മറുപടി

ജോസ് കെ മാണി യുഡിഎഫിലേക്ക് വന്നാൽ നല്ലത് എന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് ജലസേചന വകുപ്പ്....

ഓച്ചിറക്കളി ജൂൺ 15നും 16നും, ചരിത്ര സമരണ പുതുക്കി യുദ്ധക്കളമവാൻ ഓച്ചിറ പടനിലം

ഈ വർഷത്തെ ഓച്ചിറകളി ജൂൺ 15,16 തീയതികളിൽ നടക്കും. ഓണാട്ടുകരയുടെ വീറും വാശിയും ആയോധന വൈഭവവും പ്രകടമാക്കുന്ന ഓച്ചിറകളി ഓച്ചിറ പരബ്രഹ്മ....

സങ്കേതിക വിദ്യാഭ്യാസത്തെ നവീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത്: മുഖ്യമന്ത്രി

സങ്കേതിക വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം കൈവരിക്കാതെ ആധുനിക ലോകത്ത് മുന്നേറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സങ്കേതിക വിദ്യാഭ്യാസത്തിന് പ്രസക്തി....

മുഖ്യമന്ത്രിയാവുമോ? മറുപടി നൽകി ഡി.കെ ശിവകുമാർ

വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ കർണാടകയിൽ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന സസ്‌പെൻസ് തുടരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരോട് വ്യക്തിപരമായി സംസാരിച്ചതിന് ശേഷം....

പ്രതിപക്ഷ നേതാവിനെ ചൊല്ലി ബിജെപിയിലും തർക്കം; കട്ടീലിന് പകരം പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് കരന്തലജെക്ക് സാധ്യത

മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ അധികാരത്തിൽ തിരിച്ചെത്തിയ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിൽ കർണാടക ബിജെപിയിലും വൻ അഴിച്ചുപണിക്ക് സാധ്യത. പാർട്ടി അധ്യക്ഷസ്ഥാനത്തിനും....

വലതുപക്ഷം തെരഞ്ഞെടുപ്പുകളിൽ മാത്രം വാഗ്ദാനം നൽകുന്നു, എൽഡിഎഫ് പറഞ്ഞകാര്യങ്ങൾ നടപ്പിലാക്കുന്നു: മുഖ്യമന്ത്രി

സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ അനുഭവത്തിലൂടെ ഉൾകൊള്ളുന്നവരാണ് കേരളത്തിലെ ജനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷൻ കൊടുക്കുന്നത് ശരിയല്ല എന്ന രീതിയിലുള്ള കടുത്ത....

തയ്യൽ ജോലി ചെയ്ത് കഷ്ടപ്പെട്ട് പഠിപ്പിച്ചു, റാങ്ക് നേടി ഉമ്മയ്ക്ക് മകൻ്റെ മാതൃദിന സമ്മാനം

കഷ്ടപ്പെട്ട് തന്നെ പഠിപ്പിച്ച ഉമ്മക്ക് മാതൃദിനത്തിൽ റാങ്ക് നേടി സമ്മാനമൊരുക്കി മകൻ. തയ്യൽ ജോലി ചെയ്തു തന്നെ പഠിപ്പിച്ച ഉമ്മയ്ക്ക്....

ആൻ്റണി പെരുമ്പാവൂരിൻ്റെ മാതാവിന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം

ചലച്ചിത്ര നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മലയാള സിനിമാ ലോകം. മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ,....

Page 1 of 81 2 3 4 8