ജി.ആർ വെങ്കിടേശ്വരൻ

യാതൊരു ആത്മബന്ധമില്ലാതിരുന്നിട്ടും നിസ്സഹായാവസ്ഥയിൽ ഉമ്മൻ‌ചാണ്ടി താങ്ങായി, അനുഭവം പങ്കുവെച്ച് കൈതപ്രം

മലയാളികൾക്ക് ഉമ്മൻചാണ്ടിയെക്കുറിച്ച് പറയാനുള്ള അനുഭവങ്ങൾ ഏറെയാണ്. നിരവധിപേരാണ് തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്. പ്രശസ്ത ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ....

യമുനാനദി താജ്മഹലിലെത്തി, വർഷങ്ങൾക്ക് ശേഷം ഭിത്തിയിൽ വെള്ളംതൊട്ടു

ഉത്തരേന്ത്യയിൽ പെയ്ത കനത്ത മഴയിൽ യമുനാനദി താജ്മഹലിലെത്തി. വർഷങ്ങൾക്ക് ശേഷം യമുനാ നദിയിലെ ജലനിരപ്പ് താജ്മഹലിന്റെ ഭിത്തിയിൽ തൊട്ടു. ALSO....

‘ഇന്ത്യ’ എടുത്തുമാറ്റി ഹിമന്ത ബിശ്വ ശർമ; നീക്കം പ്രതിപക്ഷ പാർട്ടികൾ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ

വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടതിന് പിന്നാലെ സ്വന്തം ട്വിറ്റർ ഹാൻഡിലിൽനിന്ന് ഇന്ത്യ എന്ന വാക്കെടുത്തുമാറ്റി അസം മുഖ്യമന്ത്രി....

പ്രിയ വർഗീസിനെതിരെ ജോസഫ് സ്കറിയ സുപ്രീംകോടതിയില്‍

പ്രിയ വര്‍ഗീസിന്‍റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ഡോ ജോസഫ് സ്കറിയ സുപ്രീംകോടതിയെ സമീപിച്ചു. നേരത്തെ കേസില്‍ യുജിസിയും....

‘കേരള രാഷ്ട്രീയത്തിന്റെ സുപ്രധാനമായ അധ്യായം അവസാനിക്കുന്നു’; എം.വി ഗോവിന്ദൻമാസ്റ്റർ

ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടെ കേരളം രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരു അധ്യായം അവസാനിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. കേരള....

പ്രളയജലത്തിനൊപ്പം മുതലകളും; ഹരിദ്വാറിൽ ജനവാസമേഖലകളിൽ മുതലഭീഷണി

കനത്ത മഴയിൽ ഗംഗാ നദി കരകവിഞ്ഞതോടെ ഹരിദ്വാർ മേഖലയിലെ ജനങ്ങൾ പുതിയ ഒരു ഭീഷണിയിലാണ്. പ്രളയജലത്തിനൊപ്പം നദിയിലെ മുതലകളും ജനവാസമേഖലയിലേക്ക്....

‘ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വീട് വാങ്ങേണ്ട, ഹിന്ദുക്കൾക്ക് അതാണ് നല്ലത്’; വർഗീയപരാമർശവുമായി ബിജെപി മേയർ

ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വീടുകൾ വാങ്ങേണ്ടെന്ന വർഗീയപരാമർശവുമായി ബിജെപി മേയർ. കാൺപൂരിലെ ബിജെപി മേയറായ പ്രമീള പാണ്ഡെയാണ് വർഗീയ പരാമർശവുമായി....

ഇനി പെൺപട കരുത്തുകാണിക്കും; വനിതാ ഫുട്ബോൾ ലോകകപ്പ് മാമാങ്കത്തിന് നാളെ തുടക്കം

വനിതാ ലോകക്കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. 8 ഗ്രൂപ്പുകളിലായി നടക്കുന്ന ടൂർണമെന്‍റിന് ഓസ്ട്രേലിയയും ന്യൂസിലാന്‍റുമാണ് വേദിയാവുക. ALSO READ:....

കേരളത്തിൽ വീണ്ടും മഴസാധ്യത, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ ഭീഷണി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ മഴയ്ക്ക് സാധ്യത. നിലവിൽ രൂപപ്പെട്ടിരിക്കുന്നത് ചക്രവാതച്ചുഴിയാണ്. ഇത് ന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ....

ഉമ്മൻ‌ചാണ്ടി അവസാനമായി ജന്മനാട്ടിലേക്ക്; പുതുപ്പള്ളിയിലേക്ക് വിലാപയാത്ര

ആന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം അല്പസമയത്തിനകം പുതുപ്പള്ളിയിലേക് കൊണ്ടുപോകും. വിലാപയാത്രയായിട്ടാകും കൊണ്ടുപോകുക. വഴിനീളെ ജനങ്ങളുടെ അന്ത്യാഭിവാദ്യവും ആദരവും ഏറ്റുവാങ്ങി....

34.5 കിലോമീറ്റർ കഠിനമായ ഹൈക്കിങ്, പ്രചോദനമായി ദുബായ് കിരീടാവകാശി, വീഡിയോ

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. കാടുകളിലേക്കും നഗരങ്ങളിലേക്കും അങ്ങനെ മനസ്സ് കുളിർപ്പിക്കുന്ന പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നവർ വളരെ കൂടുതലാണ്. ചിലരാകട്ടെ....

‘ഉമ്മൻചാണ്ടി തന്നെ പ്രചോദിപ്പിച്ച നേതാവ്’; ശശി തരൂർ

ഉമ്മൻചാണ്ടി തന്നെ പ്രചോദിപ്പിച്ച നേതാവെന്ന് ശശി തരൂർ. ഉമ്മൻചാണ്ടിയെ പോലെ ഒരു ജനകീയൻ രാഷ്ട്രീയത്തിൽ വേറെയില്ലെന്നും രാപ്പകലില്ലാതെ അദ്ദേഹം ജനങ്ങൾക്ക്....

ഉമ്മൻ‌ചാണ്ടി വിടപറയുന്നു, ഹൃദയത്തിലേറ്റിയ പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീടില്ലാതെ

പുതുപ്പള്ളി എന്ന പേര് കേട്ടാൽ ഉമ്മൻചാണ്ടിയെയാണ് മലയാളികൾക്ക് എന്നും ഓർമ്മവരിക. ഒരു പ്രദേശം തന്നെ ഒരു മനുഷ്യന്റെ പേരിൽ അറിയപ്പെടുന്നത്....

‘എളിമയും സമർപ്പണ ബോധവുമുള്ള നേതാവ്’; ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് നേതാവാണ് ഉമ്മൻചാണ്ടിയെന്നും കേരളത്തിന്റെ പുരോഗതിക്കായി....

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. പെരുമാതുറ സ്വദേശി ഫക്കീറാൻ അലിയുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്.....

പ്രതിപക്ഷ യോഗം ഇന്ന് രണ്ടാം ദിനത്തിലേക്ക്; എൻ.ഡി.എ കക്ഷിയോഗവും ഇന്ന്

ബെംഗളൂരുവിൽ നടക്കുന്ന സംയുക്ത പ്രതിപക്ഷ യോഗം ഇന്ന് രണ്ടാം ദിനത്തിലേക്ക് കടക്കുന്നു. ബിജെപി നയിക്കുന്ന എൻ ഡി എയും ഇന്ന്....

ഉമ്മൻചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം; എം.വി ഗോവിന്ദൻമാസ്റ്റർ

ഉമ്മൻചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. ALSO READ: ഉമ്മൻചാണ്ടിയുടെ മൃതദേഹം....

ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും, വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം ഉച്ചയോടെ തിരുവനന്തപുരത്തേക്ക് എത്തിക്കും. തുടർന്ന് കെ പി സി സിയിലും ദർബാർ ഹാളിലും....

ഉമ്മൻചാണ്ടിയുടെ മരണം ഏറ്റവും വലിയ സ്വകാര്യ ദുഃഖമെന്ന് എ.കെ ആന്റണി

ഉമ്മൻചാണ്ടിയുടെ മരണം തന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. ഉമ്മൻചാണ്ടിയുടെ....

സംസ്ഥാനത്ത് ഇന്ന് പൊതു അവധി, രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് സർക്കാർ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.....

കൊല്ലത്ത് യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരുപത്തിയൊന്ന് വയസ്സുകാരൻ ആദർശ് ആണ് മരിച്ചത്. ALSO....

വെളിച്ചമണയാതിരിക്കാൻ സ്വന്തം കയ്യിൽ നിന്ന് ബിൽ അടച്ചു, നന്മയുടെ വെളിച്ചമായി റലീസ്‌

നിർധന കുടുംബത്തിന്റെ വൈദ്യുതി ബിൽ കുടിശ്ശിക തീർത്ത് ലൈൻമാൻ. ചവറ സെക്ഷൻ ഓഫീസിലെ ലൈന്മാനായ റലീസ്‌ ആണ് നന്മയുടെ മറ്റൊരു....

മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി

മഅ്ദനിക്ക്‌ കേരളത്തിലേക്ക് പോകാൻ അനുമതി നൽകി സുപ്രീംകോടതി. കേരളത്തിലേക്ക് സ്ഥിരമായി പോകാൻ ആണ് അനുമതി. സ്വന്തം നാടായ കൊല്ലത്ത് മഅദനിക്ക്‌....

Page 11 of 37 1 8 9 10 11 12 13 14 37