ജി.ആർ വെങ്കിടേശ്വരൻ

വൃഷണം ഉടയ്ക്കലും പല്ല് പറിക്കലുമടക്കം ക്രൂരപീഡനം; തമിഴ്നാട് ഐപിഎസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യാൻ അനുമതി

കസ്റ്റഡിയിലെടുത്ത കുറ്റാരോപിതരെ സ്ഥിരം ക്രൂരപീഡനത്തിനിരയാക്കുന്ന, ഇപ്പോൾ സസ്‌പെൻഷനിൽ കഴിയുന്ന ഐപിഎസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി.....

ആഭ്യന്തര മന്ത്രാലയത്തിന്റെ തടസ്സം നീങ്ങി; ഷെൻഹുവ 29 ഉടൻ തുറമുഖത്തോടടുക്കും

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തടസ്സം നീങ്ങിയതോടെ വിഴിഞ്ഞത്തെ രണ്ടാമത്തെ കപ്പലായ ഷെൻഹുവ 29 ഉടൻ തുറമുഖത്തോടടുക്കും. 1.30 ഓടെ കപ്പൽ....

‘ഫാസിസ്സുകൾക്കും വർഗ്ഗീയവാദികൾക്കും കളവ് പറയാൻ മടിയില്ല’; വി മുരളീധരനെതിരെ എം വി ഗോവിന്ദൻമാസ്റ്റർ

കേന്ദ്രം കേരളത്തിന് പണം അനുവദിക്കാത്ത സാഹചര്യമില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം പച്ചക്കള്ളമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി....

‘കേരളത്തെ കരിതേച്ച് കാണിക്കാനുള്ള നീചമായ പ്രചാരണം ദേശീയതലത്തിൽ നടക്കുന്നു’; മുഖ്യമന്ത്രി

കേരളത്തെ കരിതേച്ച് കാണിക്കാനുള്ള നീചമായ പ്രചാരണം ദേശീയതലത്തിൽ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഭാഗമായി പ്രൊപ്പഗാണ്ട സിനിമകൾ വരെയുണ്ടാകുന്നുവെന്നും....

‘ജീവൻ കൊടുത്തും ദുരിതമുഖങ്ങളിൽ അർപ്പണബോധത്തോടുകൂടി പ്രവർത്തിക്കാൻ കഴിഞ്ഞവരാണ് ഫയർ ഫോഴ്‌സുകാർ’: മുഖ്യമന്ത്രി

‘ജീവൻ കൊടുത്തും ദുരിതമുഖങ്ങളിൽ അർപ്പണബോധത്തോടുകൂടി പ്രവർത്തിക്കാൻ കഴിഞ്ഞവരാണ് ഫയർ ഫോഴ്‌സുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്ത് സേന നടത്തിയ....

മദ്യം നൽകിയില്ല; മദ്യഷോപ്പിന് തീയിട്ട് മധു

മദ്യം നൽകിയില്ലെന്നാരോപിച്ച് മദ്യഷോപ്പിന് തീയിട്ട് യുവാവ്. വിശാഖപ്പട്ടണത്താണ് സംഭവം. ഷോപ്പ് അടയ്ക്കുന്ന സമയത്ത് മദ്യം വാങ്ങാനെത്തിയ മധുവിനോട് ജീവനക്കാർ മദ്യമില്ലെന്ന്....

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികാഘോഷം; വിവാദത്തിൽ വിശദീകരണം തേടും

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികാഘോഷത്തിൽ മുൻ രാജകുടുംബം പങ്കെടുക്കില്ല. അനാരോഗ്യം കാരണം പങ്കെടുക്കില്ലെന്ന് രാജകുടുംബം അറിയിച്ചതായി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ....

ചെറുസ്‌ഫോടനങ്ങൾ നടത്തി വമ്പൻ പ്ലാനിങ്; ഡൊമിനിക് മാർട്ടിൻ നടത്തിയത് കൃത്യമായ മുന്നൊരുക്കങ്ങൾ

കളമശേരി കേസിൽ സ്‌ഫോടനം നടത്തുന്നതിന്‌ മുമ്പായി ചെറിയരീതിയിൽ പരീക്ഷണങ്ങൾ നടത്തിയെന്ന്‌ പ്രതി ഡൊമിനിക്‌ മാർട്ടിൻ. ഐഇഡിയുടെ പ്രവർത്തനമാണ്‌ പ്രതി പരീക്ഷിച്ചത്‌.....

വീണ്ടും ഡീപ് ഫേക്കിന് ഇരയായി രശ്‌മിക; രോഷത്തോടെ സൈബർ ലോകം

അടുത്തിടെ സിനിമാ ലോകവും പൊതുജനവും ഏറെ ചർച്ച ചെയ്ത സംഭവമായിരുന്നു രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ. ആളുകളെ അക്ഷരാർത്ഥത്തിൽ....

ശിശുദിനത്തിലെ നീതിപീഠത്തിന്റെ വിധി കാത്ത് കേരളം; ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ വിധി നാളെ

നാടിനെ നടുക്കിയ ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ വിധി നാളെ. ശിശുദിനമായ പതിനാലിന് തന്നെയുള്ള വിധിപ്രഖ്യാപനത്തിൽ നീതിപീഠത്തിൽനിന്ന് പരമാവധി ശിക്ഷ....

ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കാത്ത് ഷെൻഹുവ 29; ഇന്ന് തുറമുഖത്തേക്കടുക്കുമെന്ന് സൂചന

വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ക്രെയിനുമായി വന്ന രണ്ടാം ചരക്ക് കപ്പൽ ഷെൻഹുവ 29 ഇന്ന് തുറമുഖത്തേക്ക് പ്രവേശിച്ചേക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ....

അഭയം തേടി വന്നവർക്ക് ദാരുണാന്ത്യം; യു എൻ ആസ്ഥാനവും ബോംബിട്ട് ഇസ്രയേൽ

അഭയം തേടിയവരെയും മനുഷ്യത്വമില്ലാതെ കൊന്നുതള്ളി ഇസ്രയേൽ. ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ ഏജൻസി ഓഫിസിൽ അഭയംപ്രാപിച്ചവരെയാണ് ഇസ്രയേൽ സൈന്യം ബോംബിട്ട് കൊലപ്പെടുത്തിയത്. ALSO....

‘കേന്ദ്ര സർക്കാർ വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കുന്നു, വൈദ്യുതി വിലവർധനവിന് കാരണം കേന്ദ്രനയം’: മുഖ്യമന്ത്രി

വൈദ്യുതിമേഖല സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുഖ്യമന്ത്രി. സ്വകാര്യവത്കരണ നീക്കം വൈദ്യുതി വിലവർധനവിന് കാരണമാകുന്നുവെന്നും ഈ അനിയന്ത്രിതമായ ചാർജ് വർധനവ്....

മുസ്ലിം മതനേതാക്കളെ അധിക്ഷേപിച്ച് കെ സുരേന്ദ്രൻ: ‘ഊശാൻ താടിക്കാരും അരിപ്പ തൊപ്പിക്കാരുമാണ് റാലിയിൽ പങ്കെടുത്തത്’

സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്ത മുസ്ലിം മതനേതാക്കളെ അധിക്ഷേപിച്ച് കെ സുരേന്ദ്രൻ. മൊല്ലാക്കമാരെ മാത്രം വിളിച്ചാണ് സിപിഐഎം പലസ്തീൻ....

’80 ദിവസം വേണ്ടിവന്നു പ്രധാനമന്ത്രിക്ക് ചുണ്ടനക്കാൻ, രാജ്യത്തിന് അപമാനകരമായ കാര്യങ്ങളാണ് മണിപ്പൂരിലുണ്ടായത്’; മുഖ്യമന്ത്രി

മണിപ്പൂർ വംശീയകലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശബ്ദതയെ വീണ്ടും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 80 ദിവസം വേണ്ടിവന്നു പ്രധാനമന്ത്രിക്ക് ചുണ്ടനക്കാനെന്നും....

ലോകം ഞെട്ടിയ കൊടുംക്രൂരത; സാധാരണക്കാരനായ പലസ്തീനിയുടെ മേലിൽ വാഹനം കയറ്റിയിറക്കി ഇസ്രയേൽ സൈന്യം

ഗാസയ്ക്ക് മേൽ ഇസ്രയേൽ ആക്രമണം കനത്തുകൊണ്ടിരിക്കെ കണ്ണില്ലാത്ത ക്രൂരതകൾ കൂടുതലായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇസ്രയേൽ. സാധാരണക്കാരനായ ഒരു പലസ്തീനിയുടെ മേൽ സൈനികവാഹനം....

പറഞ്ഞ വാക്കുപാലിച്ച് സിപിഐഎം; കൂട്ടിക്കൽ ദുരിതബാധിതർക്കായുള്ള വീടുകളുടെ താക്കോൽദാനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

2021ലെ പ്രളയത്തിലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നശിച്ച കൂട്ടിക്കൽ ദുരിതബാധിതർക്കായി സിപിഐഎം ഒരുക്കിയ 25 വീടുകളുടെ താക്കോൽദാനം ഇന്ന്. ഉച്ചയ്ക്ക് 3....

രാജ്ഭവൻ ചെലവുകൾ കൂട്ടാൻ ഗവർണർ; 36 ശതമാനം വരെ വർധനവ് വേണമെന്ന് ആവശ്യം

രാജ്ഭവനിലെ ചെലവുകൾ കൂട്ടാനൊരുങ്ങി ഗവർണർ. അതിഥിസൽക്കാര ചെലവുകളിൽ ഉൾപ്പെടെ 36 ശതമാനം വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ALOS READ: ‘റെയിൽവേ....

സെമിക്കൊരുങ്ങാൻ ഇന്ത്യ; അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഡച്ച് പടയെ നേരിടും

ലോകകപ്പ് ക്രിക്കറ്റിലെ അവസാന പ്രാഥമിക റൗണ്ട് മത്സരത്തില്‍ ഇന്ന് ഇന്ത്യ നെതര്‍ലന്‍ഡ്സിന നേരിടും. ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ ഒമ്പതാം വിജയം ലക്ഷ്യമിട്ടാണ്....

‘റെയിൽവേ മന്ത്രി, ഈ ദുരിതം കാണൂ, എ സിയിൽ പോലും രക്ഷയില്ല’; റെയിൽവേ യാത്രാദുരിതം പങ്കുവെച്ച് യാത്രികന്റെ ട്വീറ്റ് ചർച്ചയാകുന്നു

രാജ്യത്തെ റെയിൽവേ യാത്രാദുരിതത്തിന്റെ നേർസാക്ഷ്യമായി യാത്രികന്റെ ട്വീറ്റ്. അൻഷുൽ ശർമ്മ എന്ന യാത്രക്കാരനാണ് ട്രെയിനിലെ തിക്കും തിരക്കും വീഡിയോ സഹിതം....

130 കിലോമീറ്റർ വേഗതയിലോടിയ ട്രെയിൻ പൊടുന്നനെ എമർജൻസി ബ്രേക്കിട്ടു; കുലുക്കത്തിൽ രണ്ട് മരണം

130 കിലോമീറ്റർ വേഗതയിലോടിയ ട്രെയിൻ പൊടുന്നനെ എമർജൻസി ബ്രേക്കിട്ടതുമൂലമുണ്ടായ കുലുക്കത്തിൽ രണ്ട് പേര് മരിച്ചു. പുരിയിൽ നിന്ന് ന്യൂ ദില്ലി....

ഒബിസി വിഭാഗം കൈവിടുന്നതോടെ ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി; സംവരണം പഠിക്കാമെന്ന് മോദി

ജാതി സെൻസസിന് മുൻകൈ എടുക്കുന്നില്ലെന്ന വിമർശനം ശക്തമായിരിക്കെ ദളിത് വോട്ടുകളിൽ ലക്ഷ്യമിട്ട് ബിജെപി. ഹൈദരാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി....

‘നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ദിവസേന മരിച്ചുവീഴുന്നു, ഈ കൂട്ടക്കൊലകൾ അവസാനിപ്പിക്കണം’; ഗാസയിലെ ഇസ്രായേൽ അക്രമണത്തിനെതിരെ പ്രതികരിച്ച് ഇർഫാൻ പഠാൻ

ഗാസയിലെ ഇസ്രയേൽ അക്രമം കണ്ട് ലോകമനസ്സാക്ഷി മരവിച്ച് നിൽക്കെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ കരിക്കാട് തരാം ഇർഫാൻ പഠാൻ.....

സിപിഐഎം റാലിയിൽ പങ്കെടുക്കുന്നതിൽ ലീഗിന്റെ അന്തിമനിലപാട് ഉടൻ; നിർണ്ണായക നേതൃയോഗം ഇന്ന്

മുസ്ലിം ലീഗിൻ്റെ നിർണ്ണായക നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. സിപിഐ(എം) സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിൽ യോഗം അന്തിമതീരുമാനം....

Page 2 of 37 1 2 3 4 5 37