ജി.ആർ വെങ്കിടേശ്വരൻ

ഒടിഞ്ഞ കുടക്കമ്പികളും കുടകളുമെല്ലാം നന്നാക്കിവെക്കണേ, മഴക്കാലം വരികയാണ്

മഴക്കാലം അടുത്തിവരികയാണ്. വേനൽമഴ തന്നെ പലയിടങ്ങളിലും നല്ല രീതിയിൽ ലഭിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക്....

ഹരിയാനയില്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം, 10 പേര്‍ പിടിയില്‍

ഹരിയാന സോനിപതിലെ സന്തല്‍ കലന്‍ ഗ്രാമത്തില്‍ മുസ്ലിം പള്ളിക്കു നേരെ ഒരൂ കൂട്ടം ആയുധധാരികളുടെ ആക്രമണം. പ്രാര്‍ത്ഥന നടക്കവേ വടികളും....

‘മോദിയോടുള്ള വിധേയത്വം കാണിക്കാന്‍ ഓരോ ദിവസവും തരംതാഴുന്നു’; ഗുലാംനബി ആസാദിനെതിരെ ജയ്‌റാം രമേശ്

ഗുലാംനബി ആസാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഓരോ ദിവസം കഴിയും തോറും ഗുലാംനബി ആസാദ്....

കടിയേല്‍ക്കുന്ന ഭാഗത്തെ മാംസം ഉരുകിയൊലിക്കും; മരണം അരമണിക്കൂറില്‍; കൊടിയ വിഷമുള്ള ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് വസിക്കുന്ന ദ്വീപ്

പാമ്പുകളെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. പലതരത്തിലുള്ള പാമ്പുകളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വ്ളോഗുകളും സജീവമാണ്. എന്നാല്‍ പാമ്പുകള്‍ വാസമുറപ്പിച്ചിരിക്കുന്ന അവരുടേതുമാത്രമായ ഒരു....

കൊവിഡ് ജാഗ്രതയിൽ രാജ്യം, ആശുപത്രികളില്‍ മോക്ക് ഡ്രില്‍ നടത്താൻ തീരുമാനം

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്നും നാളെയുമായി ഇന്ത്യയിലെ എല്ലാ ആശുപത്രികളിലും മോക്ക് ഡ്രില്‍ നടത്താൻ തീരുമാനം.....

‘എനിക്ക് നീയാരാണെന്ന് പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല’, പ്രിയയുടെ പിറന്നാൾ ആഘോഷിച്ച് ചാക്കോച്ചൻ

മലയാളികളുടെയും സിനിമാപ്രേമികളുടേയുമെല്ലാം ചോക്ലേറ്റ് ബോയ് ആണ് കുഞ്ചാക്കോ ബോബൻ. കാലമെത്ര കഴിഞ്ഞാലും ചോക്ലേറ്റ് ബോയ് എന്ന ചാക്കോച്ചന്റെ ടാഗ് ഇപ്പോഴും....

വിവാദ ചുംബന വിഡിയോ; ക്ഷമചോദിച്ച് ദലൈലാമ

ആലിംഗനം ചെയ്യാനെത്തിയ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുകയും നാവ് നുകരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ക്ഷമ ചോദിച്ച് ആത്മീയ നേതാവ് ദലൈലാമ.....

കടമ്മനിട്ട അനുസ്മരണം സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷനും സംയുക്തമായി കടമ്മനിട്ട അനുസ്മരണം സംഘടിപ്പിച്ചു. ഡോ....

വ്യക്തി കേന്ദ്രീകൃതമായ പോരാട്ടമല്ല നവോത്ഥാന മുന്നേറ്റമെന്ന് വൈക്കം സത്യാഗ്രഹം തെളിയിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ

വൈക്കം സത്യാഗ്രഹം സമാനതകളില്ലാത്ത പോരാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു.നവോത്ഥാന പോരാട്ടങ്ങൾ ഒറ്റ തിരിഞ്ഞ്....

രാജ്യത്തിന് വഴികാട്ടിയ പോരാട്ടമാണ് വൈക്കം സത്യാഗ്രഹം; മലയാളത്തിൽ പ്രസംഗമാരംഭിച്ച് സ്റ്റാലിൻ

രാജ്യത്തെ സോഷ്യലിസ്റ്റ് പോരാട്ടങ്ങൾ വിജയിക്കട്ടേയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. രാജ്യത്തിന് വഴികാട്ടിയ പോരാട്ടമാണ് വൈക്കം സത്യാഗ്രഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈക്കം....

പാൻ-ആധാർ കാർഡ് വിവരങ്ങൾ നൽകാത്ത ചെറുകിട നിക്ഷേപ അക്കൗണ്ടുകൾ ഒക്ടോബർ 1 മുതൽ മരവിപ്പിക്കും

പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടിയതിന് പിന്നാലെ പുതിയ ഉത്തരവുമായി കേന്ദ്ര....

ആ യുഗം അവസാനിക്കുന്നു, ആൾട്ടോ 800 ഇനിയില്ല

ജനപ്രിയ വാഹനമായ മാരുതിയുടെ ആൾട്ടോ 800 ഇനിയില്ല. മോഡലിന്റെ ഉത്പാദനം പൂർണ്ണമായും അവസാനിപ്പിക്കുകയാണെന്ന് മാരുതി അറിയിച്ചു. പുതിയ മലിനീകരണ വ്യവസ്ഥകൾ....

കഞ്ചാവ് വലിച്ചെറിഞ്ഞ് തോട്ടിൽ ചാടി രക്ഷപ്പെട്ട പ്രതി പിടിയിൽ.

പൊലീസിൻ്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ കഞ്ചാവ് പൊതി വലിച്ചെറിഞ്ഞ ശേഷം തോട്ടിൽ ചാടി രക്ഷപ്പെട്ടയാൾ പിടിയിൽ. തിരുവല്ലയിലും പരിസരങ്ങളിലും കഞ്ചാവ്....

കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും യുകെജി വിദ്യാർത്ഥിയായ മകനും മുങ്ങി മരിച്ചു

കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും ദാരുണാന്ത്യം. കണ്ണൂര്‍ കേളകം ഇരട്ടത്തോട് ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിക്കുകയായിരുന്നു. ചുങ്കക്കുന്ന്....

‘ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തു, എന്നിട്ടും …’ വിവാഹമോചനത്തെപ്പറ്റി മനസ്സ് തുടർന്ന് സാമന്ത

തങ്ങൾക്ക് ഇഷ്ടപ്പെട്ട താരങ്ങളുടെ ജീവിതത്തിൽ നടക്കുന്ന എന്ത് നല്ലകാര്യവും ആരാധകർക്കും സന്തോഷമേകുന്നവയാണ്. വീഴ്ചകളും പ്രശ്നങ്ങളുമാകട്ടെ, ആരാധകർക്ക് അതുപോലെ ഹൃദയഭേദകവും. സാമന്തയുടെ....

സിസ തോമസിന് തിരിച്ചടി

സിസ തോമസിന്റെ ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രിബ്യൂണൽ നിരാകരിച്ചു. സർക്കാരിന് തുടർനടപടി....

കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലിൽ ഗുണ്ടാ ആക്രമണം

കാലിക്കറ്റ് സർവ്വകലാശാല ഹോസ്റ്റലിൽ ഗുണ്ടാ ആക്രമണം. ഡിപ്പാട്മെൻ്റൽ സ്റ്റുഡൻറ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആയുധങ്ങളുമായി ഹോസ്റ്റലിൽ....

‘ടിക്കറ്റ് നിരക്കുകളിലെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാൻ നടപടി വേണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വെക്കേഷൻ, ഉത്സാവ സീസണുകൾ പ്രമാണിച്ച് ടിക്കറ്റ് നിരകകുകൾ കുത്തനെ കൂട്ടിയ വിമാനക്കമ്പനികളുടെ നീക്കത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി....

കുമരകത്ത് ജി20 സമ്മേളനത്തിന് ഇന്ന് തുടക്കമാകും

കോട്ടയം കുമരകത്ത് നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള ഉദ്യോഗസ്ഥ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള....

സെൻട്രൽ ബാങ്കിൽ 5000 അപ്പ്രെന്റിസ് ഒഴിവുകൾ; പ്രായപരിധി 20 – 28 ഉം; വേഗം അപേക്ഷിക്കൂ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ റീജിയനുകളിലായി 5000 ഒഴിവുകൾ. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി റീജിയനുകളിലായി യഥാക്രമം 71 ,....

എടപ്പാളിൽ ഡിഗ്രി വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

എടപ്പാൾ കുറ്റിപ്പാലയിൽ ഡിഗ്രി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിഗ്രിക് പഠിക്കുന്ന അക്ഷയ എന്ന വിദ്യാർത്ഥിനിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.....

Page 32 of 37 1 29 30 31 32 33 34 35 37