R. Bindu : വിദ്യാര്‍ത്ഥികളിലെ പരീക്ഷാസമ്മര്‍ദ്ദം ലഘൂകരിയ്ക്കും : മന്ത്രി ആര് ബിന്ദു
വിദ്യാര്‍ത്ഥികളിലെ പരീക്ഷാസമ്മര്‍ദ്ദം ലഘൂകരിയ്ക്കുമെന്ന് മന്ത്രി ആര് ബിന്ദു. കൈരളി ന്യൂസ് Today's Debate സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി...