ജീവകാരുണ്യത്തിൽ സജീവമായ മന്ത്രി സജി ചെറിയാൻ
ചെങ്ങന്നൂരിനെ വീണ്ടും ചുവപ്പിച്ച സജി ചെറിയാൻ രണ്ടാം പിണറായി വിജയൻ സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഫിഷറീസ്,സാംസ്ക്കാരിക വകുപ്പ് മന്ത്രിയായാണ് സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തത്. ഉപതിരഞ്ഞെടുപ്പിലെ...