എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളെ പറ്റി തെറ്റിധാരണാജനകമായ വാര്‍ത്തയുമായി മനോരമ ദിനപത്രം
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന നിയമനങ്ങളെ പറ്റി തെറ്റിധാരണജനകമായ വാര്‍ത്തയുമായി മലയാള മനോരമ ദിനപത്രം. അഞ്ച് വര്‍ഷം കൊണ്ട് 95196 പിഎസ് സി നിയമനങ്ങളെ നടന്നിട്ടുളളു എന്നാണ്...