വേങ്ങരയില്‍ ആവേശമായി എല്‍ഡിഎഫ് കണ്‍വന്‍ഷനുകള്‍
വേങ്ങരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ആവേശമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍. എആര്‍ നഗര്‍, കണ്ണമംഗലം പഞ്ചായത്ത് കണ്‍വന്‍ഷനുകളില്‍ മന്ത്രി എംഎം മണിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.
വേങ്ങരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ആവേശമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍. എആര്‍ നഗര്‍, കണ്ണമംഗലം പഞ്ചായത്ത് കണ്‍വന്‍ഷനുകളില്‍ മന്ത്രി എംഎം മണിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനാല്‍ മറികടക്കുവാനായി പ്രത്യക പദ്ധതികള്‍ പ്രഖ്യപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷ്മ സ്വരാജ്.
വാട്ട്സാപ്പ് ഉപയോഗിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധിക്കുക
സിനിമയില്‍ എത്തി കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ പല നായികമാരുടെയും മുഖഛായ മാറിയതായി തോന്നാറില്ലെ
സിനിമയിലെ തിരക്കുകള്‍ ഒഴിവാക്കി അമേരിക്കയില്‍ അവധി ആഘോഷിക്കുകയാണ് നയന്‍താര. കാമുകന് വിഘ്നേശ് ശിവന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് ഇരുവരും യാത്ര പോയത്. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക...
സ്കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാം വാല്യം അച്ചടിയും വിതരണവും വൈകില്ലെന്ന് കെബിപിഎസ് ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടര്‍ ടോമിന് ജെ തച്ചങ്കരി അറിയിച്ചു.
രാജ്യത്തെ കൊതുകിനെ നീക്കം ചെയ്യണണം എന്നാവശ്യം ഉന്നയിച്ച്ഒരാള് കോടതിയെ സമീപിച്ചാലോ.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധികള്‍ കാരണം നോട്ട് നിരോധനമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്
കായിക ലോകത്തെ സംഭവങ്ങള്‍ എന്നും സിനിമക്ക് ഇഷ്ട്ട വിഷയമാണ്. ദംഗല്‍, ഭാഗ് മില്‍ക്കാ ഭാഗ്, സച്ചില്‍ എ ബില്യണ്‍ ഡ്രീംസ് എന്നിങ്ങനെ സ്പോര്‍ട്സ് ഇതിവൃത്തമായ ബോക്സ് ഓഫിസ്...
വേങ്ങര ഉപതിരഞ്ഞെുപ്പില്‍ അങ്കത്തട്ടില്‍ 14 സ്ഥാനാര്‍ത്ഥികള്‍. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുപുറമെ അഞ്ചുഡമ്മി സ്ഥാനാര്‍ത്ഥികളും ലീഗ് വിമതനുള്‍പ്പെടെ രണ്ടു സ്വതന്ത്രരും പത്രിക സമര്‍പ്പിച്ചു.
ഐ ആര്‍സി ടിസി വഴിയുള്ള റെയില്‍വേ ടിക്കറ്റ് ബുക്കിങ് സംവിധാനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് പെയ്മെന്റ് ഗേറ്റ്വേ റെയില്‍വേ വിലക്കി.
രാജ്കുമാര് റാവുവിനെ നായകനാക്കി അമിത് വി. മസുര്‍കര്‍ സംവിധാനം ചെയ്ത ചിത്രം ന്യൂട്ടണ്‍ ഓസ്കറിന് മത്സരിക്കാന്‍ എത്തുന്നു.
കുറെ നാളുകളായി നില നിന്ന അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ഡിയാഗോ കോസ്റ്റയുടെ മടങ്ങിപ്പോക്ക് ഉറപ്പായി.
ഫഹദ് ഫാസില്‍-റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ 22 ഫിമെയില്‍ കോട്ടയം എന്ന ചിത്രത്തിലേതിന് സമാനമാണ് ഇപ്പോള്‍ കേരളത്തിലുയരുന്ന ചില സംഭവങ്ങള്‍. നാല് മാസം മുമ്പ്...
കമലിന്റെ രാഷ്ടീയം അഴിമതിക്കെതിരെ അയിരിക്കണമെന്നും അം ആ്മി തലവന്‍
നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചു.
ഗുര്‍മിത് സിംഗിന്റെയും വളര്‍ത്തു മകള്‍ ഹണിപ്രീതിന്റെയും ജീവിതം വെള്ളിത്തിരയിലേക്ക്.
ആക്രമണത്തില്‍ നിന്ന് കശ്മീര്‍ മന്ത്രി നയിം അക്തര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടര കോടിയുടെ രത്നങ്ങള്‍ പിടികൂടി
അങ്ങനെയുള്ള അനുഭവങ്ങള്‍ ഒരിക്കലെങ്കിലും നേരിടാത്തവര്‍ ആരുമുണ്ടാകില്ല
ഗ്യാസ് സബ്സിഡിക്കും റേഷനും പുറമെ പബ്ബില്‍ കയറി മദ്യപിക്കാനും ഇനി ആധാര്‍ നിര്‍ബന്ധമാക്കുന്നു
ഭയം കാരണം സ്വന്തം മന്ത്രിമാരടക്കം ആരും മോദിയോട് സത്യം പറയുന്നില്ലെന്ന് അരുണ്‍ ഷൂരി
ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കൊലയാളിയുടെ രേഖാചിത്രം തയാറാക്കി.
സംഘപരിവാര്‍ നടത്തുന്ന ആക്രമണത്തിനെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാനക്കമ്മറ്റി അംഗവും കല്ല്യാശ്ശേരി എംഎല്‍എയുമായ ടിവി രാജേഷ്.
ക്യാപ്റ്റന്‍ കുളിന് പദ്മഭൂഷണ്‍ ലഭിക്കുമോ?; ശുപാര്‍ശയുമായി ബിസിസിഐ
ആരാധകരെ ഞെട്ടിച്ച് ജൂലി 2ലെ ടൈറ്റില്‍ ഗാനം; ഗ്ലാമറസായി റായ് ലക്ഷ്മി
ജയത്തോടെ ലാലീഗ ടേബിളില്‍ റയലിനേക്കാള്‍ ഏഴ് പോയിന്റിന്റെ ലീഡ് ബാഴ്സ നേടി
നടിക്ക് നീതി ലഭിക്കില്ല; ജോര്‍ജിനു പിന്നാലെ മകനും പ്രകോപനം തുടരുന്നു
ജില്ലാ കളക്ടര്‍ മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US