ന്യൂസ്‌ ഡസ്ക് | Kairali News | kairalinewsonline.com - Part 3
Thursday, September 24, 2020
ന്യൂസ്‌ ഡസ്ക്

ന്യൂസ്‌ ഡസ്ക്

കേരളം നംമ്പര്‍ വണ്ണല്ല; അതുക്കും മേലെ
റിയാന്‍ ബ്രൂസ്റ്ററിന് ഗോള്‍ഡന്‍ ബൂട്ട്; ഫിലിപ്പ് ഫോഡന് മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍

റിയാന്‍ ബ്രൂസ്റ്ററിന് ഗോള്‍ഡന്‍ ബൂട്ട്; ഫിലിപ്പ് ഫോഡന് മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍

കൊല്‍ക്കൊത്ത: അണ്ടര്‍ 17 ലോക കപ്പ് മത്സരങ്ങളില്‍ ഏറ്റവും ഗോളുകള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌ക്കാരം ഇംഗ്ലണ്ടിന്റെ റിയാന്‍ ബ്രൂസ്റ്റര്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ തന്നെ ഫിലിപ്പ് ഫോഡന്‍...

ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി

ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി

കുഞ്ഞിനെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവകാശമുണ്ടെന്നും കോടതി

ഇത് ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള ബൈക്ക്; അമ്പരപ്പിച്ച് ഹോണ്ടയുടെ നിയോ സ്പോര്‍ട്സ് കഫെ റേസര്‍

ഇത് ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള ബൈക്ക്; അമ്പരപ്പിച്ച് ഹോണ്ടയുടെ നിയോ സ്പോര്‍ട്സ് കഫെ റേസര്‍

ബൈക്ക് യാത്ര സിരിയസായി കാണുന്ന മുതിര്‍ന്ന റൈഡര്‍മാരെ ലക്ഷ്യമിട്ടാണ് കഫെ റേസറിനെ ഒരുക്കിയിരിക്കുന്നത്

പുന്നപ്ര – വയലാറിൽ അന്ന് നടന്നതെന്ത്; സിപിഐ എം ആലപ്പു‍ഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ എ‍ഴുതുന്നു

പുന്നപ്ര – വയലാറിൽ അന്ന് നടന്നതെന്ത്; സിപിഐ എം ആലപ്പു‍ഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ എ‍ഴുതുന്നു

തൊഴിലാളികള്‍ രചിച്ച വീര ഇതിഹാസമായ പുന്നപ്ര- വയലാര്‍ സമരത്തിന്റെ 71-ാം വാര്‍ഷിക വാരാചരണത്തിന് 27ന് തിരശ്ശീല വീഴുകയാണ്

മോദി ശക്തി നഷ്ടപ്പെട്ട നേതാവായി അധപതിച്ചു; രാഹുല്‍ രാജ്യം ഭരിക്കാന്‍ പ്രാപ്തനെന്ന് ശിവസേന എം പി; എന്‍ ഡി എ പാളയത്ത് ഞെട്ടല്‍
തെറ്റുകള്‍ ഏറ്റുപറഞ്ഞ് സിബി മാത്യൂസ് മാപ്പു പറഞ്ഞു;  ചാരക്കേസ് വീണ്ടും അന്വേഷിക്കണം; ബലിയാടായി 24 വര്‍ഷം പിന്നിടുമ്പോള്‍ നമ്പി നാരായണന്റെ തുറന്നുപറച്ചില്‍ പീപ്പിളിനോട്

ചാരക്കേസ്; നമ്പി നാരായണന്‍റെ ഒാർമകളുടെ ഭ്രമണപഥം; ആ സത്യങ്ങള്‍ ലോകത്തോട് വിളിച്ചുപറയും

ശശി തരൂർ എം.പി മാധ്യമ പ്രവർത്തകനായ എം.ജി രാധാകൃഷ്ണന് നൽകിയാണ് പുസ്തക പ്രകാശനം നിർവഹിച്ചു

Page 3 of 11 1 2 3 4 11

Latest Updates

Advertising

Don't Miss