ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ഫോറസ്റ്റ് റെയ്ഞ്ചറെ അക്രമിച്ചു; പരിക്ക് ഗുരുതരമല്ല
വയനാട് പുല്‍പ്പള്ളി കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെ ഫോറസ്റ്റ് റെയ്ഞ്ചറെ കടുവ അക്രമിച്ചു. പരിക്കുകളോടെ ചെതലയം റെയ്ഞ്ച് ഓഫീസര്‍ ടി ശശികുമാറിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....