വയനാട് ബ്യുറോ – Page 2 – Kairali News | Kairali News Live
വയനാട് ബ്യുറോ

വയനാട് ബ്യുറോ

പാളക്കൊല്ലിക്കാര്‍ക്ക് ഇനി ഭയക്കേണ്ട; 26 സുരക്ഷിത വീടുകൾ ഒരുക്കി വയനാട്‌ നിർമ്മിതി കേന്ദ്രം

പാളക്കൊല്ലിക്കാര്‍ക്ക് ഇനി ഭയക്കേണ്ട; 26 സുരക്ഷിത വീടുകൾ ഒരുക്കി വയനാട്‌ നിർമ്മിതി കേന്ദ്രം

വയനാട്‌ പുൽപ്പള്ളിയിൽ പാളക്കൊല്ലി എന്നൊരു ഗ്രാമമുണ്ട്‌. എല്ലാ മഴക്കാലത്തും തൊട്ടരികിലെ പുഴ കരകവിഞ്ഞ്‌ വീടുകളെല്ലാം വെള്ളത്തിനടിയിലാവും. വർഷങ്ങളായുള്ള ഇവരുടെ ദുരിതജീവിതം അവസാനിക്കുകയാണ്‌. 26 വീടുകൾ സുരക്ഷിതസ്ഥലത്ത്‌ നിർമ്മിച്ചു...

മക്കയില്‍ തീപിടുത്തം; മൂന്നു പേര്‍ വെന്തുമരിച്ചു; അപകടം ഹജ്ജ് സ്ട്രീറ്റില്‍

വയനാട് കളക്‌ട്രേറ്റിലെ ജില്ലാ സാമൂഹികക്ഷേമ ഓഫീസില്‍ തീപ്പിടുത്തം

വയനാട് കളക്ട്രേറ്റിലെ ജില്ലാ സാമൂഹികക്ഷേമ ഓഫീസില്‍ തീപ്പിടുത്തം .കഴിഞ്ഞ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. കല്‍പ്പറ്റ ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.കമ്പ്യൂട്ടറുകളും ഫയലുകളും കത്തിനശിച്ചിട്ടുണ്ട്. ദുരന്ത നിവാരണവിഭാഗത്തിലെ ഹോം ഗാര്‍ഡ് രാരിച്ചന്റെ...

കൊവിഡിന് ശേഷം സുസ്ഥിരഗ്രാമമെന്ന ആശയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയാണ് വയനാട്ടിലെ ഈ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും

കൊവിഡിന് ശേഷം സുസ്ഥിരഗ്രാമമെന്ന ആശയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയാണ് വയനാട്ടിലെ ഈ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും

കോവിഡ് പോസിറ്റീവിനെക്കുറിച്ചാണ് ലോകമിപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. കോവിഡിന് ശേഷം സുസ്ഥിരഗ്രാമമെന്ന ആശയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയാണ് വയനാട്ടില്‍ ഒരു കോളേജ്. ഗ്രീന്‍ പോസിറ്റീവെന്ന പേരില്‍. വയനാട് താളൂരിനടുത്തുള്ള നീലഗിരി കോളേജിലെ വിദ്യാര്‍ത്ഥികളും...

ലോറിയും ജീപ്പും ട്രാക്ടറുമടക്കം 25 ഓളം വാഹനങ്ങൾ സ്വന്തമായി നിർമ്മിച്ച് ഒരു പ്ലസ്ടുക്കാരന്‍

ലോറിയും ജീപ്പും ട്രാക്ടറുമടക്കം 25 ഓളം വാഹനങ്ങൾ സ്വന്തമായി നിർമ്മിച്ച് ഒരു പ്ലസ്ടുക്കാരന്‍

ലോറിയും ജീപ്പും ട്രാക്ടറുമടക്കം 25 വാഹനങ്ങൾ സ്വന്തമായി നിർമ്മിച്ച ഒരു പ്ലസ്ടുക്കാരനുണ്ട് വയനാട്ടിൽ. പൂതാടിയിലെ മാവറ വീട്ടിൽ ലാൽജിയുടേയും രാഗിയുടേയും മകൻ രാഹുൽ. രണ്ടാം ക്ലാസ് മുതലാണ്...

കൊവിഡ് കാലത്ത് സർക്കാർ നിർദ്ദേശങ്ങൾ അണുവിട തെറ്റിക്കരുതെന്ന് ചെറുവയൽ രാമൻ; വയനാടിന്‍റെ വിത്തച്ഛന് പറയാനുള്ളത്..

കൊവിഡ് കാലത്ത് സർക്കാർ നിർദ്ദേശങ്ങൾ അണുവിട തെറ്റിക്കരുതെന്ന് ചെറുവയൽ രാമൻ; വയനാടിന്‍റെ വിത്തച്ഛന് പറയാനുള്ളത്..

വയനാടിന്‍റെ വിത്തച്ഛനായ ചെറുവയൽ രാമൻ കൊവിഡ് കാലത്ത് അൽപം കണിശക്കാരനാണ്. സർക്കാർ നിർദ്ദേശങ്ങൾ അണുവിട തെറ്റാതെ അനുസരിക്കാൻ പറയുന്നു അദ്ദേഹം. കൃഷിപ്പണികൾക്ക് കൂടുതൽ സമയം കിട്ടിയ രാമേട്ടന്...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിനാല് ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് രോഗികൾ 26 ലക്ഷത്തിലേക്ക്; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുന്നു. പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒന്നാമത് ഇന്ത്യയാണ്. അറുപതിനായിരത്തിന് മുകളിലാണ് ഇപ്പോള്‍ ഇന്ത്യയിലെ പ്രതിദിന...

സംസ്ഥാനത്ത് രോഗബാധിതര്‍ കൂടുന്നു; 9 ജില്ലകളില്‍ നൂറിലേറെ രോഗികള്‍

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. വയനാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വാളാട് സ്വദേശി പടയൻ വീട്ടിൽ ആലി (73) ആണ് മരിച്ചത്‌. കഴിഞ്ഞ ജൂലൈ...

‘ഇങ്ങനെയൊന്നും ആരും ചെയ്യില്ല’; ഡിവൈഎഫ്‌ഐ പ്രവർത്തകരോട്‌ നന്ദി പറഞ്ഞ്,‌ സല്യൂട്ട്‌ നൽകി മെഡിക്കൽ ഓഫീസർ

‘ഇങ്ങനെയൊന്നും ആരും ചെയ്യില്ല’; ഡിവൈഎഫ്‌ഐ പ്രവർത്തകരോട്‌ നന്ദി പറഞ്ഞ്,‌ സല്യൂട്ട്‌ നൽകി മെഡിക്കൽ ഓഫീസർ

ഇങ്ങനെയൊന്നും ആരും ചെയ്യില്ല,ഒരു പ്രതിഫലവുമില്ലാതെയാണ്‌ ഇവർ ഇങ്ങനൊക്കെ ചെയ്യുന്നത്‌.ഞാനിവർക്ക്‌ ഹൃദയത്തിൽ നിന്ന് സല്യൂട്ട്‌ നൽകുന്നു.” വയനാട്‌ പൊഴുതന ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.സുഷമയുടെ വാക്കുകളാണിത്‌. ഡോക്ടർ നന്ദിയോടെ...

കൊവിഡിനെതിരെ ലോകത്തിലെ ആദ്യവാക്സിൻ; ദിവസങ്ങൾക്കുള്ളിൽ റഷ്യയിൽ രജിസ്റ്റർ ചെയ്യും; സെപ്റ്റംബറിൽ ഉൽപാദനം;പ്രതീക്ഷയോടെ ലോകം.

കൊവിഡിനെതിരെ ലോകത്തിലെ ആദ്യവാക്സിൻ; ദിവസങ്ങൾക്കുള്ളിൽ റഷ്യയിൽ രജിസ്റ്റർ ചെയ്യും; സെപ്റ്റംബറിൽ ഉൽപാദനം;പ്രതീക്ഷയോടെ ലോകം.

ലോകമെമ്പാടും പരീക്ഷണങ്ങളും സാമ്പത്തിക നിക്ഷേപങ്ങളും തുടരുകയാണ്‌.ശുഭാന്ത്യ പ്രതീക്ഷകരായ മനുഷ്യർ ഒരു പരിഹാരത്തിനായി ലോകത്തിന്റെ ഓരോ ഇടങ്ങളിലേക്കും ആശ്വാസ വാർത്തകൾക്കായി നോക്കിയിരിക്കുന്നു. റഷ്യയിൽ പരീക്ഷണത്തിന്റെ നിരവധി ഘട്ടങ്ങൾ കഴിഞ്ഞ്‌...

തരംഗമായി വീണ്ടും ആവർത്തനയുടെ അനുകരണം; ടീച്ചറമ്മക്ക്‌ പിന്നാലെ പിണറായി ; വെെറലായി വീഡിയോ

തരംഗമായി വീണ്ടും ആവർത്തനയുടെ അനുകരണം; ടീച്ചറമ്മക്ക്‌ പിന്നാലെ പിണറായി ; വെെറലായി വീഡിയോ

നിയമസഭയിലെ തീ ചൊരിഞ്ഞ കെ കെ ശൈലജ ടീച്ചറുടെ പ്രസംഗം അനുകരിച്ച്‌ മലയാളികളുടെ പ്രശംസ നേടിയ ആവർത്തനയെ മറന്നോ..! മറക്കാൻ വരട്ടെ ടിക്‌ ടോക്ക്‌ നിരോധനത്തിന്‌ ശേഷവും...

വയനാട്ടിൽ അതിശക്തമായ മഴ; വീടിനുമുകളിൽ മരം വീണ്‌ 6 വയസുകാരി മരിച്ചു, അച്ഛന്റെ ഒരു കാല്‍ നഷ്ടമായി

വയനാട്ടിൽ അതിശക്തമായ മഴ; വീടിനുമുകളിൽ മരം വീണ്‌ 6 വയസുകാരി മരിച്ചു, അച്ഛന്റെ ഒരു കാല്‍ നഷ്ടമായി

വയനാട്ടിൽ അതിശക്തായ മഴ തുടരുന്നു.വൈത്തിരി മാനന്തവാടി താലൂക്കുകളിൽ ശക്തമായ കാറ്റും മഴയും.മേപ്പാടി പൊഴുതന പഞ്ചായത്തുകളിൽ അതിതീവ്ര മഴ രേഖപ്പെടുത്തി.വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമാവുന്ന സാഹചര്യത്തിൽ കാരാപ്പുഴ ഡാം ഷട്ടറുകൾ...

കോണ്ഗ്രസ് ഫോട്ടോഷോപ്പ് വീണ്ടും പൊളിഞ്ഞു; ഞെട്ടിയത് മുസ്ലീം ലീഗും, തിരിച്ചടിച്ച് കള്ളക്കഥ; പോസ്റ്റർ പറയുന്ന സത്യമിതാണ്…

കോണ്ഗ്രസ് ഫോട്ടോഷോപ്പ് വീണ്ടും പൊളിഞ്ഞു; ഞെട്ടിയത് മുസ്ലീം ലീഗും, തിരിച്ചടിച്ച് കള്ളക്കഥ; പോസ്റ്റർ പറയുന്ന സത്യമിതാണ്…

ഒരു പോസ്റ്റർ പ്രചരിപ്പിക്കുന്ന തിരക്കിലാണ് കോണ്ഗ്രസ് - ലീഗ് ഫോട്ടോഷോപ്പ് വിദഗ്ദർ.എന്നാൽ ഇക്കാര്യത്തിലെ സാങ്കേതികജ്ഞാനത്തിന്‍റെ അഭാവത്തിൽ സംഘപരിവാർ കൂട്ടങ്ങളിൽ നിന്ന് വ്യത്യസ്തരല്ല തങ്ങൾ എന്ന് തെളിയിക്കുകയാണ് വീണ്ടുമവർ....

17 കാരിയെ നഗ്നയാക്കി ‘ബാധ ഒ‍ഴിപ്പിക്കലും’ പീഡനവും; മന്ത്രവാദ ക്രിയകൾ നടത്തി വന്നിരുന്നയാള്‍ പൊലീസ്‌ പിടിയിൽ

17 കാരിയെ നഗ്നയാക്കി ‘ബാധ ഒ‍ഴിപ്പിക്കലും’ പീഡനവും; മന്ത്രവാദ ക്രിയകൾ നടത്തി വന്നിരുന്നയാള്‍ പൊലീസ്‌ പിടിയിൽ

മന്ത്രവാദത്തിന്റെ മറവിൽ 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. വള്ളിയൂർക്കാവ് കണ്ണിവയൽ വിനീത് (43) ആണ് അറസ്റ്റിലായത്. മറ്റൊരു പെൺകുട്ടിയെ സമാന...

സൂചിയുമായി ഡോക്ടർ ; ജനൽകർട്ടനുള്ളിൽ ഒളിച്ച് കുഞ്ഞിപ്പൂച്ച! ഡോക്ടർ കിരണ് ദേവ് പങ്കുവെച്ച വീഡിയോ കാണാം

സൂചിയുമായി ഡോക്ടർ ; ജനൽകർട്ടനുള്ളിൽ ഒളിച്ച് കുഞ്ഞിപ്പൂച്ച! ഡോക്ടർ കിരണ് ദേവ് പങ്കുവെച്ച വീഡിയോ കാണാം

സൂചിയുമായി ഡോക്ടർ !! ജനൽകർട്ടനുള്ളിൽ ഒളിച്ച് കുഞ്ഞിപ്പൂച്ച. മനുഷ്യക്കുഞ്ഞുങ്ങൾക്ക് മാത്രമല്ല സൂചിപ്പേടി.ഡോക്ടർ കിരണ് ദേവ് പങ്കുവെച്ച ചിരിപ്പിക്കുന്ന വീഡിയോ. വ‍ഴുതക്കാട് ഹാച്ചികോ വെറ്ററിനറി ക്ലിനിക്കിലെ ഡോക്ടർ കിരണ്...

ബത്തേരിയിലും തവിഞ്ഞാലിലും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ; പ്രദേശങ്ങള്‍ കടുത്ത നിയന്ത്രണത്തില്‍

ബത്തേരിയിലും തവിഞ്ഞാലിലും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ; പ്രദേശങ്ങള്‍ കടുത്ത നിയന്ത്രണത്തില്‍

വയനാട് ബത്തേരിയിലും തവിഞ്ഞാലിലും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശങ്ങള്‍ കടുത്ത നിയന്ത്രണത്തില്‍. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് രോഗം സ്ഥിരീകരിച്ച തവിഞ്ഞാലില്‍ എട്ടുപേര്‍ക്കും കച്ചവട സ്ഥാപനത്തിലെ...

ഇപ്പോൾ ഇത്‌ വഴിയാണ്‌ ചേട്ടാ ജനം സഞ്ചരിക്കുന്നത്‌! രണ്ട്‌ ചിത്രങ്ങൾ, രണ്ട്‌ കാലം; ഇതാണ്‌ വികസനം; വൈറലായി മാനന്തവാടി എംഎൽഎ ഒ ആർ കേളുവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്

ഇപ്പോൾ ഇത്‌ വഴിയാണ്‌ ചേട്ടാ ജനം സഞ്ചരിക്കുന്നത്‌! രണ്ട്‌ ചിത്രങ്ങൾ, രണ്ട്‌ കാലം; ഇതാണ്‌ വികസനം; വൈറലായി മാനന്തവാടി എംഎൽഎ ഒ ആർ കേളുവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്

യുഡിഎഫ്‌ സർക്കാർ മാറി എൽഡിഎഫ്‌ സർക്കാർ വരുന്നു. അഴിമതിക്കഥകൾ അങ്ങാടിപ്പാട്ടായ വയനാട്‌ മാനന്തവാടിയിൽ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ ഞെട്ടിക്കും വിധം തോൽപ്പിച്ച്‌ തിരുനെല്ലിയുടെ ഒരു പഞ്ചായത്ത്‌...

പനി ബാധിച്ചുള്ള മരണം കോവിഡ്‌ മരണമാക്കി ‘മാധ്യമം’; കുടുംബം നിയമ നടപടിക്ക്‌; തെമ്മാടിത്തമെന്ന് സഹോദരൻ

പനി ബാധിച്ചുള്ള മരണം കോവിഡ്‌ മരണമാക്കി ‘മാധ്യമം’; കുടുംബം നിയമ നടപടിക്ക്‌; തെമ്മാടിത്തമെന്ന് സഹോദരൻ

മക്കയിൽ പനി ബാധിച്ചുള്ള മരണം കോവിഡ്‌ മരണമാക്കി ‘മാധ്യമം’പത്രം. വയനാട്‌ പടിഞ്ഞാറത്തറ മുണ്ടക്കുറ്റി പാറ മുഹമ്മദ്‌കുട്ടി(അസൂർകുട്ടിക്ക–-59)യുടെ മരണമാണ്‌ മാധ്യമം കോവിഡ്‌ മരണമാക്കിയത്‌. ‘പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം’...

മാറാരോഗികൾക്ക്‌ ശെെലജ ടീച്ചർ ആശ്വാസം, കൊവിഡ്‌ തിരക്കുകൾക്കിടയിലും വിളിക്കുന്നു; അധിക്ഷേപങ്ങൾ വേദനിപ്പിക്കുന്നുവെന്ന് സാമൂഹ്യപ്രവർത്തക സി ഡി സരസ്വതിയുടെ കുറിപ്പ്‌

മാറാരോഗികൾക്ക്‌ ശെെലജ ടീച്ചർ ആശ്വാസം, കൊവിഡ്‌ തിരക്കുകൾക്കിടയിലും വിളിക്കുന്നു; അധിക്ഷേപങ്ങൾ വേദനിപ്പിക്കുന്നുവെന്ന് സാമൂഹ്യപ്രവർത്തക സി ഡി സരസ്വതിയുടെ കുറിപ്പ്‌

ആരോഗ്യമന്ത്രി കെ കെ ശെെലജ ടീച്ചർക്കെതിരെയുള്ള പരാമർശ്ശങ്ങൾ പുരുഷമേധാവിത്വ രാഷ്ട്രീയത്തിന്റെ പ്രതിഫലനമെന്ന് വനിതാരത്ന പുരസ്കാര ജേതാവും സാമൂഹ്യപ്രവർത്തകയുമായ സി ഡി സരസ്വതി.പൊതുരംഗത്ത്‌ കഴിവ്‌ തെളിയിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾ...

വയനാട്ടില്‍ കെണിയില്‍ കുടുങ്ങി രക്ഷപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടിവെച്ച് പിടികൂടി

വയനാട്ടില്‍ കെണിയില്‍ കുടുങ്ങി രക്ഷപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടിവെച്ച് പിടികൂടി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കെണിയില്‍ കുടുങ്ങി രക്ഷപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടിവെച്ച് പിടികൂടി. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് ഓടപ്പള്ളത്ത് പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയ പുലി സ്വയം രക്ഷപ്പെട്ടോടിയിരുന്നു....

രാജ്യം ഇതുവരെ നടത്തിയത് പത്തുലക്ഷം കൊറോണ പരിശോധനകള്‍

വയനാട്ടില്‍ ക്വാറന്റയിനില്‍ നിന്നും കോട്ടയം സ്വദേശി മുങ്ങി; പൊലീസ് കേസെടുത്തു

തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ പ്രവേശിപ്പിച്ച വ്യക്തി സ്ഥാപനത്തില്‍ നിന്നും മുങ്ങി. കോട്ടയം വാകത്താനം ചിറ്റേടത്ത് മണിക്കുട്ടന്‍ (42) ആണ് ക്വാറന്റയിനില്‍ നിന്നും ചാടിപ്പോയത്. കര്‍ണ്ണാടകത്തില്‍...

കൊവിഡ് പ്രതിരോധം; ബോധവത്കരണവുമായി കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചുവർ കാർട്ടൂണുകൾ

കൊവിഡ് പ്രതിരോധം; ബോധവത്കരണവുമായി കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചുവർ കാർട്ടൂണുകൾ

കൊവിഡ് കാലത്തെ പ്രതിരോധ ബോധവത്കരണവുമായി കാർട്ടൂണ് അക്കാദമിയുടെ ചുവർ കാർട്ടൂണുകൾ വയനാട്ടിലും. വ്യക്തികൾ തന്നെ പ്രതിരോധം ഏറ്റെടുക്കണമെന്ന സന്ദേശവുമായി വയനാടിന്‍റെ ഐതീഹ്യനായകൻ കരിന്തണ്ടനുൾപ്പെടെ വരകളിൽ കടന്നുവന്നു. കൽപറ്റ...

വൈത്തിരിക്കാർക്ക് ഒരേസമയം സങ്കടവും ആശങ്കയുമായി ഒരു കുഞ്ഞനാന

വൈത്തിരിക്കാർക്ക് ഒരേസമയം സങ്കടവും ആശങ്കയുമായി ഒരു കുഞ്ഞനാന

വയനാട് വൈത്തിരിയിലെ വിവിധയിടങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്. ഇതിനിടെ ഇപ്പോൾ ഈ നാട്ടുകാർക്ക് സങ്കടവും ആശങ്കയുമായിരിക്കുകയാണ് ഒരു കുഞ്ഞനാന. കൂട്ടത്തിൽ ചേർക്കാത്തതിനാൽ നാട്ടിൻപുറങ്ങളിൽ അലഞ്ഞുതിരിയുകയാണിവൻ.

കൊറോണയില്‍ വിറങ്ങലിച്ച് ലോകം; മരണം 14600 കടന്നു; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 651 പേര്‍

കൊവിഡ് വ്യാപനം; ആദിവാസിമേഖലകളിൽ ജാഗ്രത, നിരീക്ഷണം ശക്തമാക്കി

വയനാട് ജില്ലയിൽ കഴിഞ്ഞ ദിവസം രോഗബാധയുണ്ടായ ആളുടെ തിരുനെല്ലിയിലെ പലചരക്ക്‌ കടയിൽ ആദിവാസികളുൾപ്പെടെ എത്തിയിരുന്ന സാഹചര്യത്തിൽ ആദിവാസി കോളനികളിൽ നിരീക്ഷണം ശക്തമാക്കി. വെള്ളമുണ്ട എടവക, മാനന്തവാടി എന്നിവിടങ്ങളിൽ...

വയനാട്ടില്‍ കണ്ടൈന്‍മെന്റ് സോണുകളില്‍ കര്‍ശ്ശന നിയന്ത്രണം

വയനാട്ടില്‍ കണ്ടൈന്‍മെന്റ് സോണുകളില്‍ കര്‍ശ്ശന നിയന്ത്രണം

വയനാട്ടില്‍ കണ്ടൈന്‍മെന്റ് സോണുകളില്‍ കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ആരോഗ്യപരമായ അടിയന്തര ഘട്ടങ്ങളിലും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനുമൊഴികെ ആരും പുറത്തിറങ്ങരുത്. ഇങ്ങനെ ഇറങ്ങുന്നവര്‍ യാത്രയുടെ ഉദ്ദേശം വ്യക്തമാക്കുന്ന സത്യവാങ്മൂലം കരുതണം....

കൊറോണ പരിശോധനയില്‍ ഇന്ത്യ വളരെ പിന്നില്‍; പരിശോധനകളിലധികവും കേരളത്തില്‍

32 ദിവസങ്ങള്‍ക്ക് ശേഷം വയനാട്ടില്‍ കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ട്രക്ക് ഡ്രൈവര്‍ക്ക്

കല്‍പ്പറ്റ: 32 ദിവസങ്ങള്‍ക്ക് ശേഷം വയനാട്ടില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മാനന്തവാടി കുറുക്കന്മൂല പിഎച്ച്സിക്ക് കീഴില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്ന ട്രക്ക് ഡ്രൈവര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ...

‘അവര്‍ മനുഷ്യരായിരുന്നു; മഞ്ഞവാലുള്ള കുഞ്ഞിക്കിളിയെ ഇന്ന് കണ്ടില്ല’; വയനാട്ടില്‍ കൊവിഡ് മുക്തനായ അന്‍ഷാദിന്റെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുകള്‍

‘അവര്‍ മനുഷ്യരായിരുന്നു; മഞ്ഞവാലുള്ള കുഞ്ഞിക്കിളിയെ ഇന്ന് കണ്ടില്ല’; വയനാട്ടില്‍ കൊവിഡ് മുക്തനായ അന്‍ഷാദിന്റെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുകള്‍

അങ്ങനെ കാത്തിരുന്ന ആ ഫലവും ഒടുവില്‍ നെഗ റ്റീവായി.വയനാട്ടില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേരില്‍ അവസാനത്തെയാളും ആശുപത്രിക്ക് പുറത്തേക്ക്. മേപ്പാടി നെടുങ്കരണയിലെ അന്‍ഷാദ് അലിക്കും ഇത് മറ്റൊരു...

വയനാട്ടില്‍ പൂച്ചകള്‍ കൂട്ടമായി ചത്തത് വൈറസ് ബാധമൂലമെന്ന് സ്ഥിരീകരണം

വയനാട്ടില്‍ പൂച്ചകള്‍ കൂട്ടമായി ചത്തത് വൈറസ് ബാധമൂലമെന്ന് സ്ഥിരീകരണം

വയനാട്ടിൽ കണിയാരം മുണ്ടക്കൈ എന്നിവിടങ്ങളിൽ പൂച്ചകൾ കൂട്ടത്തോടെ ചത്തത്‌ വൈറസ്‌ ബാധമൂലമെന്ന് സ്ഥിരീകരണം. ജില്ല എമർജെൻസി സെല്ലിൽ നിന്നുള്ള വിവരപ്രകാരം മൃഗ സംരക്ഷണ വകുപ്പിന്റെ അനിമൽ ഡിസീസ്‌...

ഊടുവ‍ഴികൾ തലവേദനയാവുന്നു; നുഴഞ്ഞുകയറ്റക്കാരെ നിരീക്ഷിക്കാൻ വയനാട്ടിൽ ഡ്രോൺ നിരീക്ഷണം

ഊടുവ‍ഴികൾ തലവേദനയാവുന്നു; നുഴഞ്ഞുകയറ്റക്കാരെ നിരീക്ഷിക്കാൻ വയനാട്ടിൽ ഡ്രോൺ നിരീക്ഷണം

ഊടുവ‍ഴികൾ വില്ലനാവുകയാണ് വയനാട്ടിൽ. കോവിഡ്‌ മുൻ കരുതലുകളുടെ ഭാഗമായി അന്തർസംസ്ഥാന അതിർത്തികളിൽ കർശനപരിശോധനകൾ നടക്കുമ്പോൾ കാട്ടിലൂടെയുള്ള ഊടുവ‍ഴികളിലൂടെ ചിലർ നു‍ഴഞ്ഞുകയറുകയാണ്.പോലീസും വനംവകുപ്പും ഇത്തരം മേഖലകളിൽ ഡ്രോൺ ക്യാമറകൾ...

ദുര്‍ഘട മേഖലകളിലെ ആദിവാസി കോളനികളില്‍ സഹായമെത്തിക്കല്‍; പൊലീസിന്റെ പെരുമാറ്റമറിഞ്ഞ് വേഷം മാറി ബൈക്കില്‍; വയനാട് ജില്ലാ പൊലീസ് മേധാവി ഇങ്ങനെയാണ്

ദുര്‍ഘട മേഖലകളിലെ ആദിവാസി കോളനികളില്‍ സഹായമെത്തിക്കല്‍; പൊലീസിന്റെ പെരുമാറ്റമറിഞ്ഞ് വേഷം മാറി ബൈക്കില്‍; വയനാട് ജില്ലാ പൊലീസ് മേധാവി ഇങ്ങനെയാണ്

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ശേഷം ഏറ്റവും ആശങ്കയുള്ള ജില്ലകളിലൊന്നായിരുന്നു വയനാട്. രണ്ട് സംസ്ഥാനങ്ങളോട് അതിര്‍ത്തിപങ്കിടുന്ന ജില്ല. കര്‍ണ്ണാടക അതിര്‍ത്തിയായ കുടകിലെ കോവിഡ് സ്ഥിരീകരണം. സുരക്ഷാ ക്രമീകരണങ്ങളും പ്രതിരോധ...

രക്തം വേണോ എസ്‌ എഫ്‌ ഐ ആപ്‌ ഇൻസ്റ്റാൾ  ചെയ്യൂ

രക്തം വേണോ എസ്‌ എഫ്‌ ഐ ആപ്‌ ഇൻസ്റ്റാൾ ചെയ്യൂ

വയനാട്ടിൽ രക്തദാനത്തിന്‌ സന്നദ്ധരായ ആയിരക്കണക്കിന്‌ വിദ്യാർത്ഥികളുടെ വിവരങ്ങളുമായി എസ്‌ എഫ്‌ ഐയുടെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങി. രക്തം ലഭിക്കാത്ത സാഹചര്യം പൂർണ്ണമായും ഒഴിവാക്കുകയെന്ന‌ ലക്ഷ്യവുമായി വയനാട്‌ ജില്ലാ...

ഇതാണ് കേരളം, ഇതൊക്കെയാണ് മാതൃക: കപ്പ വിറ്റ് മൂന്നുലക്ഷം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി കര്‍ഷകന്‍

ഇതാണ് കേരളം, ഇതൊക്കെയാണ് മാതൃക: കപ്പ വിറ്റ് മൂന്നുലക്ഷം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി കര്‍ഷകന്‍

കര്‍ഷകര്‍ക്കിത് ദുരിതകാലമാണ്. വിളവുണ്ടെങ്കിലും വിപണിയില്ല. ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്നുണ്ട്. അതാണാശ്വാസം. കോവിഡ് കാലം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കര്‍ഷകര്‍ക്കുണ്ടാക്കുന്നത്. ദുരിതകാലം കഴിയുമെന്നും പഴയകാലം തിരിച്ചെത്തുമെന്നും വയനാട് പുല്‍പ്പള്ളി കവളക്കാട്ട്...

കേരളാ പൊലീസ് സൂപ്പര്‍! ഇന്ത്യയിലെ നമ്പര്‍ വണ്‍; കളക്ടറോട് അന്തര്‍ സംസ്ഥാന ലോറി ജീവനക്കാര്‍,  കളക്ടര്‍ക്കൊപ്പം സെല്‍ഫിയും; വീഡിയോ 

കേരളാ പൊലീസ് സൂപ്പര്‍! ഇന്ത്യയിലെ നമ്പര്‍ വണ്‍; കളക്ടറോട് അന്തര്‍ സംസ്ഥാന ലോറി ജീവനക്കാര്‍,  കളക്ടര്‍ക്കൊപ്പം സെല്‍ഫിയും; വീഡിയോ 

അതിര്‍ത്തി ജില്ലയായ വയനാട്ടില്‍ വെച്ച് കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങള്‍ കര്‍ശ്ശന പരിശോധനകള്‍ കഴിഞ്ഞാണ് കടത്തിവിടുന്നത്. ചാമരാജ് നഗര്‍ ജില്ലാ കളക്ടറും വയനാട് കളക്ടറും തയ്യാറാക്കിയ ലിസ്റ്റുപ്രകാരവും ആരോഗ്യപരിശോധനനയുമെല്ലാം...

ലോക്ക് ഡൗണ്‍ ലംഘിച്ച് ആരാധന;  വൈദികനും കന്യാസ്ത്രീയുമടക്കം 10 പേര്‍ അറസ്റ്റില്‍

ലോക്ക് ഡൗണ്‍ ലംഘിച്ച് ആരാധന; വൈദികനും കന്യാസ്ത്രീയുമടക്കം 10 പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: മാനന്തവാടിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ആരാധന നടത്തിയ വൈദികനടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരിയിലാണ്...

കൊച്ചിന്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണരുടെ വിവാദ കത്തില്‍ കര്‍ശനനടപടി വേണം: ഡിവൈഎഫ്ഐ

സജീവമായി ഡിവൈഎഫ്‌ഐ ഹെൽപ്ഡെസ്ക്കുകൾ; അനുഭവങ്ങൾ പങ്കുവെച്ച്‌ പ്രവർത്തകർ

അടഞ്ഞുകിടക്കുകയാണ്‌ കേരളം. ഉണർന്നിരിക്കുകയാണ്‌ നൂറുകണക്കിന്‌ യുവാക്കളും യുവതികളും. അണുവിമുക്തമാക്കലും മറ്റുള്ളവർക്ക്‌ സഹായമെത്തിക്കലുമൊക്കെയായി ഡിവൈഎഫ്‌ഐ സജീവമാണ്‌ എല്ലായിടത്തും‌. വീടുകളിലോ മറ്റോ ഒറ്റപ്പെട്ടവർക്ക്‌ ഭക്ഷണം നൽകുമെന്ന് നേരത്തെ ഡി വൈ...

കൊറോണ: അടച്ചിട്ട നഗരത്തിൽ അപരിചിതൻ എത്തി

കൊറോണ: അടച്ചിട്ട നഗരത്തിൽ അപരിചിതൻ എത്തി

കോവിഡ്‌ ഭീതിയിലാണ്‌ ലോകം. മനുഷ്യരെല്ലാം അകത്താണ്‌. ലോക്‌ ഡൗൺ ചെയ്യപ്പെട്ട മേഖലകളിൽ നിന്ന് വരുന്ന വാർത്തകളിൽ കൗതുകകരമായതുമുണ്ട്‌. അവയിലൊന്നാണ്‌ മനുഷ്യവാസമുള്ള മേഖലകളിലേക്ക്‌ വന്യജീവികളെത്തുന്നത്‌.ദ ഗാർഡിയനിൽ കഴിഞ്ഞ ദിവസം...

നിരോധനാജ്ഞ ലംഘനം; പൊലീസിന് നേരെ ആക്രമണം; വയനാട്ടില്‍ ഒരാള്‍ അറസ്റ്റില്‍

നിരോധനാജ്ഞ ലംഘനം; പൊലീസിന് നേരെ ആക്രമണം; വയനാട്ടില്‍ ഒരാള്‍ അറസ്റ്റില്‍

നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ച കല്‍പ്പറ്റ എസ്ഐയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. സംഭവത്തില്‍ മുട്ടില്‍ മാണ്ടാട് സ്വദേശി ശിഹാബുദ്ദീനെ അറസ്റ്റ് ചെയ്തു. നിരോധനാഞ്ജ...

കൈതമുക്ക് സംഭവം: കുട്ടികളുടെ അച്ഛന്‍ കുഞ്ഞുമോന്‍ അറസ്റ്റില്‍

നിരോധനാജ്ഞ ലംഘിച്ചു; വൈത്തിരിയില്‍ ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തു

കല്‍പ്പറ്റ:  കോവിഡ്- 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് കൊണ്ട് ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുകയും ധാരാളം ആളുകളെ കയറ്റി കച്ചവടം...

പാട്ടായി മാവേലി എക്സ്പ്രസ്‌; അന്ധഗായകർക്കൊപ്പം പാടി എംഎൽഎമാർ; വീഡിയോ

പാട്ടായി മാവേലി എക്സ്പ്രസ്‌; അന്ധഗായകർക്കൊപ്പം പാടി എംഎൽഎമാർ; വീഡിയോ

ബജറ്റ് സമ്മേളനം ക‍ഴിഞ്ഞ് മലബാറിലെ എം എൽ എ മാർ ക‍ഴിഞ്ഞ ദിവസം വൈകുന്നേരം തിരിച്ചുപോവുകയാണ് തങ്ങളുടെ മണ്ഡലങ്ങളിലേക്ക്‌. പയ്യന്നൂർ എംഎൽഎ സി കൃഷ്ണനും, തൃക്കരിപ്പൂർ എംഎൽഎ...

പാലക്കാട് മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

വയനാട്ടില്‍ പട്ടാപ്പകല്‍ തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് പ്രകടനം; സംഘത്തില്‍ ഏഴു പേര്‍; പൗരത്വ നിയമത്തിനെതിരെ പോസ്റ്ററുകള്‍

കല്‍പ്പറ്റ: മാനന്തവാടി തലപ്പുഴ കമ്പമലയില്‍ പട്ടാപ്പകല്‍ മാവോയിസ്റ്റ് പ്രകടനം. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.സംഘത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് വന്നവര്‍ പോസ്റ്ററുകള്‍ പതിച്ചാണ്...

തനിയെ കയറ്റം കയറുന്ന കാർ; അത്ഭുതപ്പെടുത്തി വീഡിയോ; കാന്തികമല പ്രതിഭാസം നാഗർഹോള വനമേഖലയിൽ

തനിയെ കയറ്റം കയറുന്ന കാർ; അത്ഭുതപ്പെടുത്തി വീഡിയോ; കാന്തികമല പ്രതിഭാസം നാഗർഹോള വനമേഖലയിൽ

കേരള കർണ്ണാടക അതിർത്തിയിൽ നാഗർഹോള വനത്തിൽ കാന്തികമല പ്രതിഭാസമുള്ളതായി യാത്രികർ. വ‍ഴിയിൽ നിറുത്തിയ കാർ പുറകോട്ട് സഞ്ചരിച്ച് കയറ്റം കയറുന്ന വീഡിയോ കോടഞ്ചേരി സ്വദേശികൾ ചിത്രീകരിക്കുകയും ചെയ്തു....

സൂര്യനുവരെ വയനാടിനോട് ‘അവഗണന’; മേഘം മൂടിയ വലയസൂര്യഗ്രഹണത്തില്‍ ട്രോള്‍ മഴ

സൂര്യനുവരെ വയനാടിനോട് ‘അവഗണന’; മേഘം മൂടിയ വലയസൂര്യഗ്രഹണത്തില്‍ ട്രോള്‍ മഴ

വലയസൂര്യഗ്രഹണത്തിന്റെ തീയ്യതിയറിഞ്ഞപ്പോള്‍ മുതല്‍ വയനാട്ടുകാരും കാത്തിരിപ്പായിരുന്നു ആകാശത്തിലെ ആ ദൃശ്യവിസ്മയത്തിനായി. സൂര്യനെ മുഴുവനായി മറയ്ക്കാനാവാത്ത ചന്ദ്രന്‍ കാണിച്ചുതരുന്ന സൂര്യവലയത്തെ കാത്തിരുന്നത് ആയിരങ്ങളാണ്. ജില്ലാഭരണകൂടവും വിവിധസംഘടനകളും ആഴ്ചകള്‍ക്ക് മുന്‍പേ...

കടുവയുടെ ആക്രമണത്തില്‍ വീണ്ടും മരണം; മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍

കടുവയുടെ ആക്രമണത്തില്‍ വീണ്ടും മരണം; മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍

കടുവയുടെ ആക്രമണത്തില്‍ വീണ്ടും മരണം. വയനാട് വടക്കനാട് പച്ചാടി ആദിവാസി കോളനിയിലെ ജഡയനെയാണ് കടുവ കൊന്നത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാട്ടിനുള്ളില്‍...

പണം തിരിച്ചുകൊടുക്കാന്‍ തൊഴിലാളിയെ തിരഞ്ഞ് ഹോട്ടലുടമ, ബാലുശ്ശേരിക്കാരെ നിങ്ങള്‍ക്കറിയുമോ ഒരു മുഹമ്മദിനെ

പണം തിരിച്ചുകൊടുക്കാന്‍ തൊഴിലാളിയെ തിരഞ്ഞ് ഹോട്ടലുടമ, ബാലുശ്ശേരിക്കാരെ നിങ്ങള്‍ക്കറിയുമോ ഒരു മുഹമ്മദിനെ

സാമ്പത്തികമായി തകര്‍ന്നപ്പോള്‍ സഹായിച്ച തൊഴിലാളിയെ ഒരു ഹോട്ടലുടമ വര്‍ഷങ്ങളായി അന്വേഷിച്ചു നടക്കുകയാണ്. ഗള്‍ഫില്‍ ഹോട്ടല്‍ നഷ്ടത്തിലായി തിരിച്ചുപോന്ന മലപ്പുറം വീതനശ്ശേരി സ്വദേശി ഉസ്മാനാണ് തൊഴിലാളിയെ തിരഞ്ഞ് നടക്കുന്നത്....

പോളാര്‍ എക്‌സ്‌പെഡീഷനിലേക്ക് മൂന്നാമതും മലയാളിയെത്തുമോ?

പോളാര്‍ എക്‌സ്‌പെഡീഷനിലേക്ക് മൂന്നാമതും മലയാളിയെത്തുമോ?

സോഷ്യല്‍ മീഡിയാ ട്രാവല്‍ ഗ്രൂപ്പുകളിലും സാഹസിക സഞ്ചാരികള്‍ക്കിടയിലും ഒട്ടേറെ ചര്‍ച്ചയായ വോട്ടിംഗ് ക്യാപയിന്‍ അവസാനിക്കാന്‍ ഇനി ഒരു ദിവസം കൂടി. ഫിയന്‍രാവന്‍ പോളാര്‍ എക്‌സ്‌പെഡീഷനെന്ന ലോകത്തിലെ തന്നെ...

കന്യാസ്ത്രീയെ ഇംഗ്ലണ്ടില്‍ മഠം ഉപേക്ഷിച്ചു; മനോരോഗിയായി ചിത്രീകരിച്ച് മരുന്ന് നല്‍കി; ഗുരുതര ആരോപണങ്ങളുമായി കുടുംബം

കന്യാസ്ത്രീയെ ഇംഗ്ലണ്ടില്‍ മഠം ഉപേക്ഷിച്ചു; മനോരോഗിയായി ചിത്രീകരിച്ച് മരുന്ന് നല്‍കി; ഗുരുതര ആരോപണങ്ങളുമായി കുടുംബം

കല്‍പ്പറ്റ: കന്യാസ്ത്രീയെ വിദേശത്ത് പ്രവര്‍ത്തിക്കുന്ന മഠം ഉപേക്ഷിച്ചതായാണ് പരാതി. ബനഡിക്റ്റണ്‍ കോണ്‍ഗ്രിഗേഷനെതിരെ കന്യാസ്ത്രീയുടെ കുടുംബമാണ് രംഗത്തെത്തിയിരിക്കുന്നത്. പീഡനങ്ങളാല്‍ മകള്‍ മാനസികരോഗിയായെന്നും ചികിത്സപോലും ലഭിക്കാതെ ഇംഗ്ലണ്ടില്‍ ദുരിതത്തിലാണെന്നും മാതാപിതാക്കള്‍...

വീണ്ടും  ഒരുമിച്ച് ജീവിക്കാൻ പുത്തുമലയിൽ വരുന്നു മാതൃകാ ഗ്രാമം; മെയ് മാസത്തിൽ പൂർത്തിയാകും

വീണ്ടും ഒരുമിച്ച് ജീവിക്കാൻ പുത്തുമലയിൽ വരുന്നു മാതൃകാ ഗ്രാമം; മെയ് മാസത്തിൽ പൂർത്തിയാകും

ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതായ വയനാട്ടിലെ പുത്തുമല. ഉരുൾപ്പൊട്ടൽ ഇല്ലാതാക്കിയത് ദശാബ്ദങ്ങൾ കൊണ്ട് രൂപപ്പെട്ടുവന്ന സൗഹാർദ്ദപൂർവ്വമായ ജീവിത സാഹചര്യങ്ങളെക്കൂടിയായിരുന്നു.  മരിച്ചുപോയ ആ ഭൂമിയിൽ നിന്ന് ചിതറിപ്പോയ...

കുടകില്‍ ഇഞ്ചിപ്പണിക്ക് പോയിരുന്ന നായകന്‍ പറയുന്നു; സിനിമ എന്റെ സ്വപ്നം, ഒഴിവാക്കരുത്

കുടകില്‍ ഇഞ്ചിപ്പണിക്ക് പോയിരുന്ന നായകന്‍ പറയുന്നു; സിനിമ എന്റെ സ്വപ്നം, ഒഴിവാക്കരുത്

മലയാളസിനിമയിലേക്ക് ഫോട്ടോഗ്രാഫറെന്ന ചിത്രത്തിലൂടെ ചെല്ലം ചാടിവന്ന മണി പറയുകയാണ് പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ജീവിതത്തില്‍ മാറ്റമൊന്നുമുണ്ടാക്കിയില്ല. മലയാള സിനിമയുടെ പുറത്ത് ആ പുരസ്കാരവുമായി...

വയനാട് ചുരത്തിലെ അപകടകരമായ ഡ്രൈവിംഗ്; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

വയനാട് ചുരത്തിലെ അപകടകരമായ ഡ്രൈവിംഗ്; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കല്‍പ്പറ്റ: വയനാട് ചുരത്തിലെ അപകടകരമായ ഡ്രൈവിംഗില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹന ഉടമയോട് നാളെ രേഖകളുമായി ഹാജരാവാന്‍ കോഴിക്കോട് ആര്‍ടി ഓഫീസില്‍ ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കി....

ബോൾട്ട്.. തങ്കി കാത്തിരിക്കുന്നു.. നിന്‍റെ പൊൻതിളക്കമുള്ള മുഖം കാണാൻ

ബോൾട്ട്.. തങ്കി കാത്തിരിക്കുന്നു.. നിന്‍റെ പൊൻതിളക്കമുള്ള മുഖം കാണാൻ

ക‍ഴിഞ്ഞ ദിവസം മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവ്വകലാശാല സിന്തറ്റിക് ട്രാക്കിൽ നിന്ന് രണ്ട് സ്വർണ്ണവും ഒരു വെള്ളിയും നേടിയ വിഷ്ണുവെന്ന മുണ്ടക്കൈയുടെ ബോൾട്ടിനെ കാത്തിരിക്കുകയാണ് തങ്കി. വിഷ്ണുവിന് മൂന്ന്...

വട്ടിയൂർക്കാവിലെ പ്രചാരണത്തിനായി വയനാട്ടിൽ നിന്നെത്തും ,ആരു ജയിക്കണം അവിടെ,എന്തുകൊണ്ട്‌? വയനാട്‌ മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എഴുതിയ ഫേസ്ബുക്ക്‌ കുറിപ്പ്‌ വൈറൽ

വട്ടിയൂർക്കാവിലെ പ്രചാരണത്തിനായി വയനാട്ടിൽ നിന്നെത്തും ,ആരു ജയിക്കണം അവിടെ,എന്തുകൊണ്ട്‌? വയനാട്‌ മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എഴുതിയ ഫേസ്ബുക്ക്‌ കുറിപ്പ്‌ വൈറൽ

വി കെ പ്രശാന്തിനായി തെരെഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ പങ്കെടുക്കാൻ വട്ടിയൂർക്കാവിലെത്തുമെന്ന വയനാട്‌ മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഹദിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറലാവുന്നു.പ്രളയ കാലത്തെ സഹായങ്ങൾക്ക്‌ നേരിട്ട്‌ നന്ദിപറയാൻ ലഭിച്ച...

Page 2 of 4 1 2 3 4

Latest Updates

Don't Miss