വയനാട് ബ്യുറോ – Page 3 – Kairali News | Kairali News Live l Latest Malayalam News
Thursday, September 23, 2021
വയനാട് ബ്യുറോ

വയനാട് ബ്യുറോ

വൈകാരികതകൊണ്ട്‌ മൂടിവെക്കാനാവില്ല യാഥാർത്ഥ്യങ്ങൾ; രാഹുൽ ഗാന്ധിക്ക്‌ ഒരു തുറന്ന കത്ത്‌

വൈകാരികതകൊണ്ട്‌ മൂടിവെക്കാനാവില്ല യാഥാർത്ഥ്യങ്ങൾ; രാഹുൽ ഗാന്ധിക്ക്‌ ഒരു തുറന്ന കത്ത്‌

വയനാട്‌ നേരിടുന്ന വിവിധ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളും കോൺഗ്രസ്‌ ഇടത്‌ നിലപാടുകളും കത്തിൽ ചൂണ്ടികാണിക്കുന്നുണ്ട്‌

ബത്തേരിയെ ചുവപ്പണിയിച്ച് റോഡ് ഷോ; യുവാക്കളുടേയും സ്ത്രീകളുടേയും പങ്കാളിത്തം വലിയ ആവേശം പകരുന്നെന്ന് യെച്ചൂരി
വയനാട്ടില്‍ യുഡിഎഫ് ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കും; വിവാദമായി നേതാക്കളുടെ പരാമര്‍ശങ്ങള്‍; ഇല്ലെന്ന് വയനാട്ടുകാര്‍; പ്രതിഷേധിച്ച് കെ.സി റോസക്കുട്ടിയും
കുടിനീരിനായി യുവതയുടെ കാവല്‍; കൊടുംവേനലില്‍ ഡിവൈഎഫ്‌ഐ ചെയ്യുന്നത്

കുടിനീരിനായി യുവതയുടെ കാവല്‍; കൊടുംവേനലില്‍ ഡിവൈഎഫ്‌ഐ ചെയ്യുന്നത്

നൂറുകണക്കിന് യുവാതീയുവാക്കള്‍ ജില്ലയിലാകെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി പങ്കെടുത്താണ് നൂറോളം തടയണകളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കിയത്.

മതനിരപേക്ഷ ഇന്ത്യക്കായി  യുവജനസാഗരം സൃഷ്ടിച്ച് ഡിവൈഎഫ്‌ഐ

മതനിരപേക്ഷ ഇന്ത്യക്കായി യുവജനസാഗരം സൃഷ്ടിച്ച് ഡിവൈഎഫ്‌ഐ

വര്‍ഗബഹുജനസംഘടനകള്‍ വഴിനീളെ അഭിവാദ്യമര്‍പ്പിച്ച് പിന്നിലണിയില്‍ നിരന്നതോടെ നഗരത്തിലേക്ക് മാഹാറാലിയായാണ് സെക്കുലര്‍ മാര്‍ച്ച് എത്തിയത്

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന; പ്രദേശത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു
മൃതദേഹം സംസ്കാരിക്കാന്‍ സ്ഥലമില്ല; ഒടുവില്‍ വീട് പൊളിച്ച് തറയിൽ കു‍ഴിയെടുത്ത് മൃതദേഹം സംസ്കരിച്ചു; സംഭവം വയനാട്ടില്‍
ചെങ്ങന്നൂര്‍ തോല്‍വി: ചെന്നിത്തലക്കെതിരെ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവിന് നേരെ ഗുണ്ടാ ആക്രമണം; പിന്നില്‍ ഐസി ബാലകൃഷ്ണന്‍; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയലക്ഷമിയെ തോല്‍പ്പിക്കാന്‍ ബാലകൃഷ്ണന്‍ ശ്രമിച്ചെന്നും ആരോപണം
രാജ്യത്തിന് മാതൃകയായി പിണറായി സര്‍ക്കാര്‍;  ആദ്യമായി പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക നിയമനത്തിലൂടെ തൊഴില്‍
കലോത്സവത്തിന് വേദി നിഷേധിച്ചു; കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എഫ് സോണ്‍ കലോത്സവം വയലില്‍ നടത്തും
പെന്‍ഷന്‍ മുടങ്ങിയതു കൊണ്ടല്ല നടേശ് ബാബു ആത്മഹത്യ ചെയ്തത്; വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്; ബന്ധുക്കളുടെ വെളിപ്പെടുത്തല്‍
മുത്തലാഖ് ബില്‍ മുസ്ലിംസമൂഹത്തെ തടവറയിലാക്കാനാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; തിടുക്കപ്പെട്ടുണ്ടാക്കിയ ബില്ലിനെ പിന്തുണക്കില്ല
ആസൂത്രിത ആക്രമമാണെന്ന് കോടിയേരി; ശക്തമായ പ്രതിഷേധമുയരും; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം
അഴിമതി ആരോപണത്തില്‍ ബിജെപിയില്‍ തമ്മിലടി; മുരളീധരന്‍ വിഭാഗത്തിനെതിരെ തെളിവുമായി ഔദ്യോഗികപക്ഷം; കേന്ദ്രനേതൃത്വത്തിന് പരാതി
വയനാട് കേന്ദ്രീകരിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍;  സുരക്ഷ കര്‍ശനമാക്കി പൊലീസ്

വയനാട് കേന്ദ്രീകരിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍; സുരക്ഷ കര്‍ശനമാക്കി പൊലീസ്

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ സുരക്ഷാസജ്ജീകരണങ്ങള്‍ ശക്തമാക്കി

തന്നെയും അമ്മയെയും കുറിച്ചുള്ള അപവാദപ്രചാരണമാണ് അച്ഛനെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് മകന്റെ കുറ്റസമ്മതം; പ്രേരണയായത് ദൃശ്യം സിനിമ
ചെഗുവേരയുടെ ചിത്രമുള്ള സ്വാഗതകാര്‍ഡ് നല്‍കിയ വിദ്യാര്‍ഥിയെ വയനാട് കോളേജില്‍ നിന്ന് പുറത്താക്കി; പ്രതിഷേധം ശക്തമാക്കാന്‍ എസ്എഫ്ഐ
കശാപ്പ് നിരോധനം സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള മോദിയുടെ കടന്നുകയറ്റം; രാജ്യത്തെ ഐക്യവും അഖണ്ഠതയും അപകടത്തിലെന്നും സീതാറാം യെച്ചൂരി

മോദി സര്‍ക്കാരിന്റെ കൗണ്ട് ഡൗണ് ആരംഭിച്ചു; മോദിയുടെ വിഭജിച്ചുള്ള ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തര്‍: യെച്ചൂരി

രാജ്യത്ത് ഇന്നു നടക്കുന്നത് ഇന്ത്യന്‍ ദേശാഭിമാനികളും ഹിന്ദു ദേശീയവാദികളും തമ്മിലുള്ള പോരാട്ടമാണെന്നും യെച്ചൂരി

ഹര്‍ത്താലിന്റെ മറവില്‍ കോണ്‍ഗ്രസുകാരുടെ അഴിഞ്ഞാട്ടം; പരക്കെ അക്രമവും കയ്യേറ്റവും; പൊലീസിനെതിരെയും കൊലവിളിയും മര്‍ദ്ദനവും; ദൃശ്യങ്ങള്‍ പുറത്ത്
ഡോക്ടേ‍ഴ്സ് അവാര്‍ഡ് സ്വന്തമാക്കിയ ഡോ. ജിന്ദേന്ദ്രനാഥ് നാടിനാകെ അഭിമാനം; അറിയണം ആ ജീവിതവും ത്യാഗവും

ഡോക്ടേ‍ഴ്സ് അവാര്‍ഡ് സ്വന്തമാക്കിയ ഡോ. ജിന്ദേന്ദ്രനാഥ് നാടിനാകെ അഭിമാനം; അറിയണം ആ ജീവിതവും ത്യാഗവും

വയനാട് വന്യജീവി സങ്കേതത്തിനുള്ളിൽ ഇപ്പോ‍ഴും ഇതുപോലുള്ള നിരവധി ഗ്രാമങ്ങളുണ്ട്

ഡോക്ടേ‍ഴ്സ് അവാർഡ് വിതരണചടങ്ങിൽ താരമായി അനൂപ്; മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാര വിതരണത്തില്‍ ഹൃദയം നിറഞ്ഞ് വേദി
ആതുരസേവനത്തിലൂടെ മാതൃകയായവര്‍ക്ക് കൈരളി പീപ്പിള്‍ ടിവിയുടെ ആദരം; ഡോക്ടേ‍ഴ്സ് പുരസ്കാരം മമ്മൂട്ടി വിതരണം ചെയ്തു
ചക്ക മഹോത്സവം തിങ്കളാഴ്ച സമാപിക്കും; അമ്പലവയലും വയനാടും അന്തര്‍ദേശീയ ശ്രദ്ധയിലേക്ക്

ചക്ക മഹോത്സവം തിങ്കളാഴ്ച സമാപിക്കും; അമ്പലവയലും വയനാടും അന്തര്‍ദേശീയ ശ്രദ്ധയിലേക്ക്

ചക്ക മഹോത്സവത്തിലൂടെ അമ്പലവയലും വയനാടും അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്

വയനാട്ടിൽ അന്തർദേശീയ ചക്കമഹോത്സവം

വയനാട്ടിൽ അന്തർദേശീയ ചക്കമഹോത്സവം

കല്‍പ്പറ്റ: ചക്കയുടെ ഉല്‍പ്പാദനം, മൂല്യവര്‍ധനം, വിപണനം എന്നിവ ലക്ഷ്യമിട്ട് അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ആഗസ്ത് ഒമ്പത് മുതല്‍ 14വരെ അന്തര്‍ദേശീയ ചക്കമഹോത്സവം. ചക്കമഹോത്സവത്തിലെ ശില്‍പ്പശാലയില്‍  എട്ടുരാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. മലേഷ്യ, വിയറ്റ്‌നാം,...

ബാണാസുരസാഗര്‍ ഡാമില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ബാണാസുരസാഗര്‍ ഡാമില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സ്ഥലത്ത് ക്യാമ്പുചെയ്ത് തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്

കാലാവസ്ഥ പ്രതികൂലമാകുന്നു; വയനാട്ടില്‍ ഡാമില്‍ കാണാതായവര്‍ക്കു വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും

കാലാവസ്ഥ പ്രതികൂലമാകുന്നു; വയനാട്ടില്‍ ഡാമില്‍ കാണാതായവര്‍ക്കു വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും

ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്

ഇങ്ങനെ പാലം പണിയാമോ? പാകിസ്ഥാന്‍ പാലത്തേക്കുറിച്ച് വി ടി ബല്‍റാമിനും നിങ്ങള്‍ക്കുമുള്ള സംശയങ്ങളോട് യുവ എന്‍ജിനീയര്‍
Page 3 of 4 1 2 3 4

Latest Updates

Advertising

Don't Miss