വയനാട്ടിൽ അന്തർദേശീയ ചക്കമഹോത്സവം
കല്‍പ്പറ്റ: ചക്കയുടെ ഉല്‍പ്പാദനം, മൂല്യവര്‍ധനം, വിപണനം എന്നിവ ലക്ഷ്യമിട്ട് അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ആഗസ്ത് ഒമ്പത് മുതല്‍ 14വരെ അന്തര്‍ദേശീയ ചക്കമഹോത്സവം. ചക്കമഹോത്സവത്തിലെ ശില്‍പ്പശാലയില്‍ എട്ടുരാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. മലേഷ്യ, വിയറ്റ്നാം,...