കെ സുരേന്ദ്രനെതിരെ കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം; ജില്ലാകമ്മിറ്റി ഓഫീസ് താഴിട്ടുപൂട്ടി
കാസർഗോഡ് ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഓഫീസ് പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടി. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സിപിഐഎം–ബിജെപി കൂട്ടുകെട്ടിനെതിരയാണ് പ്രതിഷേധം. സംസ്ഥാന പ്രസിഡന്റ്...