നഴ്സറി വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഓട്ടോഡ്രൈവർ പൊലീസ് പിടിയിൽ

ഓട്ടോ ഡ്രൈവർ നഴ്സറി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പൊലീസ് പിടിയിലായി. കൊടിയത്തൂർ കോട്ടമ്മൽ ഹാരിസ് ആണ് പിടിയിലായത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളെ പോക്സോ കുറ്റം ചുമത്തി റിമാൻഡ് ചെയ്തതായും പൊലീസ് പറഞ്ഞു.

Also Read: തിരുവനന്തപുരത്ത് സംഘർഷം; മൂന്നുപേർക്ക് വെട്ടേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News