വാഹനപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; വന്‍ വിലക്കുറവുമായി മാരുതി

maruti suski

വാഹനപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. വാഹനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറക്കാനുള്ള തീരുമാനം ഈ അടുത്തായാണ് നിലവില്‍ വന്നത്. ഇതോടെയാണ് നിരവധി ജനകീയ കാര്‍ മോഡലുകള്‍ക്കെല്ലാം വാഹന ഉടമകള്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. ജനപ്രിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുക്കി ജിഎസ്ടി ഇളവുകള്‍ പൂര്‍ണമായും ഉപഭോക്താകള്‍ക്കു നല്‍കുമെന്ന് അറിയിച്ചിരുന്നു.

ഇന്ത്യയില്‍ ഇന്നും ജനപ്രീതിയേറെയുള്ള എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളിലൊന്നാണ് മാരുതി സുസുക്കി ഓള്‍ട്ടോ കെ 10. 8 വകഭേദങ്ങളിലും 6 നിറങ്ങളിലുമാണ് മാരുതി സുസുക്കി ആള്‍ട്ടോ K10 ലഭ്യമാകുന്നത്. 53,000രൂപ വരെ ഇളവാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. ഓള്‍ട്ടോയുടെ ഓരോ വകഭേദത്തിന്റെയും വിലയിലുണ്ടായ മാറ്റം നോക്കാം.

Also read – ഇനി ഈ ഗ്ലാമറസ് സ്കൂട്ടറിൽ ചെത്താം; ടിവിഎസ് ജൂപ്പിറ്റർ സ്റ്റാർഡസ്റ്റ് ബ്ലാക്ക് സ്പെഷ്യൽ എഡിഷൻ പുറത്തിറങ്ങി

36,000 രൂപയാണ് ഓള്‍ട്ടോ കെ10 എസ്ടിഡി 1ലീറ്റര്‍ എംടിയുടെ വില. ഓള്‍ട്ടോ കെ10 എല്‍എക്സ്ഐ 1ലീറ്റര്‍ എംടിയുടെ വില 43,000 രൂപയാണ്, ഓള്‍ട്ടോ കെ10 വിഎക്സ്ഐ 1ലീറ്റര്‍ എംടി46,000 രൂപയും ഓള്‍ട്ടോ കെ10 വിഎക്സ്ഐ+ 1ലീറ്റര്‍ എംടിക്ക്48,000 രൂപയുമാണ് വില., ഓള്‍ട്ടോ കെ10 വിഎക്സ്ഐ 1ലീറ്റര്‍ എടി 50,000 രൂപയും ഓള്‍ട്ടോ കെ10 വിഎക്സ്ഐ+ 1ലീറ്റര്‍ എടി 52,000 രൂപ.ുമാണ് വില, ഓള്‍ട്ടോ കെ10 എല്‍എക്സ്ഐ സിഎന്‍ജി 1ലീറ്റര്‍ എംടി51,000 രൂപ, ഓള്‍ട്ടോ കെ10 വിഎക്സ്ഐ സിഎന്‍ജി 1ലീറ്റര്‍ എംടി53,000 രൂപ, ടൂര്‍ എച്ച്1 1 ലീറ്റര്‍ എംടി43,000 രൂപ, ടൂര്‍ എച്ച്1 സിഎന്‍ജി 1 ലീറ്റര്‍ എംടി51,000 രൂപ എന്നിങ്ങനെയാണ് ഓള്‍ട്ടോയുടെ ഓരോ വകഭേദത്തിനും കുറവുണ്ടായിരിക്കുന്നത്.

മാരുതി സുസുക്കി വാഗണ്‍ ആര്‍

64,000 രൂപവരെയാണ് മാരുതി സുസുക്കി വാഗണ്‍ ആറിന് ഇളവു വരുത്തിയിരിക്കുന്നത്. മാരുതി സുസുക്കിയുടെ ബെസ്റ്റ് സെല്ലറായ ഈ മോഡലിന് വരുത്തിയ ഇളവുകളെ കുറിച്ചറിയാം

ടൂര്‍ എച്ച്3 1ലീറ്റര്‍ ഐഎസ്എസ് എംടി(50,000 രൂപ), വാഗണ്‍ ആര്‍ എല്‍എക്സ്ഐ 1 ലീറ്റര്‍ ഐഎസ്എസ് എംടി(50,000), വാഗണ്‍ ആര്‍ വിഎക്സ്ഐ 1 ലീറ്റര്‍ ഐഎസ്എസ് എംടി(54,000), വാഗണ്‍ ആര്‍ വിഎക്സ്ഐ 1 ലീറ്റര്‍ ഐഎസ്എസ് എടി(58,000), ടൂര്‍ എച്ച്3 സിഎന്‍ജി 1ലീറ്റര്‍ എംടി(57,000 രൂപ), വാഗണ്‍ ആര്‍ എല്‍എക്സ്ഐ സിഎന്‍ജി 1 ലീറ്റര്‍ എംടി(58,000 രൂപ), വാഗണ്‍ ആര്‍ വിഎക്സ്ഐ സിഎന്‍ജി 1 ലീറ്റര്‍ എംടി(60,000 രൂപ), വാഗണ്‍ ആര്‍ ZXI 1.2 ലീറ്റര്‍ ഐഎസ്എസ് ലീറ്റര്‍ എംടി(56,000 രൂപ), വാഗണ്‍ ആര്‍ ZXI+ 1.2 ലീറ്റര്‍ ഐഎസ്എസ് എംടി(60,000 രൂപ), വാഗണ്‍ ആര്‍ ZXI 1.2 ലീറ്റര്‍ ഐഎസ്എസ് എടി(60,000 രൂപ)

മാരുതി സുസുക്കി എസ്- പ്രസോ

37000 രൂപയാണ് എസ്പ്രസോയുടെ പ്രധാന വകഭേദത്തിന്റെ വില. സിഎന്‍ജിയിലെ വകഭേദത്തിന് 53,000 രൂപവരെയും വിലകുറവുണ്ട്.നോക്കാം ലഭിക്കുന്ന ഇളവുകളെ കുറിച്ച്

എസ് പ്രസോ എസ്ടിഡി(ഒ) 1 ലീറ്റര്‍ ഐഎസ്എസ് എംടി(37,000 രൂപ), എസ് പ്രസോ എല്‍എക്സഐ(ഒ) 1 ലീറ്റര്‍ ഐഎസ്എസ് എംടി(43,000 രൂപ), എസ് പ്രസോ വിഎക്സ്ഐ(ഒ) 1 ലീറ്റര്‍ ഐഎസ്എസ് എംടി(44,000 രൂപ), എസ് പ്രസോ വിഎക്സ്ഐ+(ഒ) 1 ലീറ്റര്‍ ഐഎസ്എസ് എംടി(47,000 രൂപ), എസ് പ്രസോ വിഎക്സ്ഐ(ഒ) 1 ലീറ്റര്‍ ഐഎസ്എസ് എടി(49,000 രൂപ), എസ് പ്രസോ വിഎക്സ്ഐ+ (ഒ) 1 ലീറ്റര്‍ ഐഎസ്എസ് എടി(52,000 രൂപ), എസ് പ്രസോ എല്‍എക്സ്ഐ(ഒ) 1 ലീറ്റര്‍ സിഎന്‍ജി എംടി(51,000 രൂപ), എസ് പ്രസോ വിഎക്സ്ഐ(ഒ) 1 ലീറ്റര്‍ സിഎന്‍ജി എംടി(53,000 രൂപ)

മാരുതി സുസുക്കി സെലേറിയോ

മാരുതി സുസുക്കി സെലേറിയോക്ക് 63,000വരെ ഇളവുകള്‍ ലഭിക്കുമെന്നാണ് റിപോര്‍ട്ട്. ഇന്ധനക്ഷമതയുടെ പേരില്‍ വാഹനപ്രേമികളുടെ ഇഷ്ടവാഹമാണിത്.നിരക്കും ഇളവുകളും അറിയാം.

സെലേറിയോ എല്‍എക്സ്ഐ 1ലീറ്റര്‍ ഐഎസ്എസ് എംടി(48,000 രൂപ), സെലേറിയോ വിഎക്സ്ഐ 1ലീറ്റര്‍ ഐഎസ്എസ് എംടി(52,000 രൂപ), സെലേറിയോ ദതക 1ലീറ്റര്‍ ഐഎസ്എസ് എംടി(54,000 രൂപ), സെലേറിയോ ദതക+ 1ലീറ്റര്‍ ഐഎസ്എസ് എംടി(59,000 രൂപ), സെലേറിയോ വിഎക്സ്ഐ 1ലീറ്റര്‍ ഐഎസ്എസ് എടി(56,000 രൂപ), സെലേറിയോ ദതക 1ലീറ്റര്‍ ഐഎസ്എസ് എടി(59,000 രൂപ), സെലേറിയോ ദതക+ 1ലീറ്റര്‍ ഐഎസ്എസ് എടി(63,000 രൂപ), സെലേറിയോ വിഎക്സ്ഐ സിഎന്‍ജി 1ലീറ്റര്‍ എംടി(59,000 രൂപ).

മാരുതി സുസുക്കി ഈകോ

മാരുതി സുസുക്കി ഈകോ വാഹനപ്രേമികളുടെ ഇഷ്ടവാഹമാണ്. മര്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ എന്ന വിശേഷണത്തിന് അനുയോജ്യനായ മാരുതി സുസുക്കി ഈകോയുടെ വിലനിരക്ക് അറിയാം.

ഈകോ കെ12എന്‍ 5 എസ്ടിആര്‍ എസി(52,000 രൂപ), ഈകോ കെ12എന്‍ 5 എസ്ടിആര്‍ എസ്ടിഡി(49,000 രൂപ), ഈകോ കെ12എന്‍ 6 സീറ്റര്‍ എസ്ടിഡി(51,000 രൂപ), ഈകോ കെ12എന്‍ ടൂര്‍ 5 എസ്ടിആര്‍ എസി (52,000 രൂപ), ഈകോ കെ12എന്‍ ടൂര്‍ 5 എസ്ടിആര്‍ എസ്ടിഡി (49,000 രൂപ), ഈകോ കെ12എന്‍ ടൂര്‍ 6 എസ്ടിആര്‍ എസ്ടിഡി (51,000 രൂപ), ഈകോ കെ12എന്‍ 5 എസ്ടിആര്‍ എസി സിഎന്‍ജി(59,000 രൂപ), ഈകോ കെ12എന്‍ ടൂര്‍ 5എസ് എസി സിഎന്‍ജി(60,000 രൂപ).

മാരുതി സുസുക്കി സ്വിഫ്റ്റ്

1.06ലക്ഷം രൂപവരെയാണ് സ്വിഫ്റ്റിന് വിലക്കുറവുണ്ടായത്. വിവിധ വേരിയന്റുകളുടെ വിലക്കുറവ് നോക്കാം.

സ്വിഫ്റ്റ് എല്‍എക്സ്ഐ 1.2ലീറ്റര്‍ എംടി(55,000 രൂപ), സ്വിഫ്റ്റ് വിഎക്സ്ഐ 1.2ലീറ്റര്‍ എംടി(63,000 രൂപ), സ്വിഫ്റ്റ് എല്‍എക്സ്ഐ(ഒ) 1.2ലീറ്റര്‍ എംടി(65,000 രൂപ), സ്വിഫ്റ്റ് ZXI 1.2ലീറ്റര്‍ എംടി(71,000 രൂപ), സ്വിഫ്റ്റ് ZXI+ 1.2ലീറ്റര്‍ എംടി(77,000 രൂപ), സ്വിഫ്റ്റ് വിഎക്സ്ഐ 1.2ലീറ്റര്‍ എടി(67,000 രൂപ), സ്വിഫ്റ്റ് വിഎക്സ്ഐ(ഒ) 1.2ലീറ്റര്‍ എടി(69,000 രൂപ), സ്വിഫ്റ്റ് ZXI 1.2ലീറ്റര്‍ എടി(75,000 രൂപ), സ്വിഫ്റ്റ് ZXI+ 1.2ലീറ്റര്‍ എടി(81,000 രൂപ), സ്വിഫ്റ്റ് വിഎക്സ്ഐ സിഎന്‍ജി 1.2 ലീറ്റര്‍ എംടി(70,000 രൂപ), സ്വിഫ്റ്റ് വിഎക്സ്ഐ(ഒ) സിഎന്‍ജി 1.2 ലീറ്റര്‍ എംടി(73,000 രൂപ), സ്വിഫ്റ്റ് ZXI സിഎന്‍ജി 1.2 ലീറ്റര്‍ എംടി(1,06,000 രൂപ)

മാരുതി സുസുക്കി എര്‍ട്ടിഗ

മാരുതി സുസുക്കി എര്‍ട്ടിഗക്ക് 47,000രൂപവരെ വിലകുറയുമെന്നാണ് വിവരം.

ടൂര്‍ എം 1.5 ലീറ്റര്‍ എംടി(36,000 രൂപ), ടൂര്‍ എം സിഎന്‍ജി 1.5 ലീറ്റര്‍ എംടി(38,000 രൂപ), എര്‍ട്ടിഗ സ്മാര്‍ട്ട് ഹൈബ്രിഡ് എല്‍എക്സ്ഐ 1.5 ലീറ്റര്‍ എംടി(32,000 രൂപ), എര്‍ട്ടിഗ സ്മാര്‍ട്ട് ഹൈബ്രിഡ് വിഎക്സ്ഐ 1.5 ലീറ്റര്‍ എംടി(36,000 രൂപ), എര്‍ട്ടിഗ സ്മാര്‍ട്ട് ഹൈബ്രിഡ് ZXI 1.5 ലീറ്റര്‍ എംടി(39,000 രൂപ), എര്‍ട്ടിഗ സ്മാര്‍ട്ട് ഹൈബ്രിഡ് ZXI+ 1.5 ലീറ്റര്‍ എംടി(41,000 രൂപ), എര്‍ട്ടിഗ സ്മാര്‍ട്ട് ഹൈബ്രിഡ് വിഎക്സ്ഐ 1.5 ലീറ്റര്‍ എടി(41,000 രൂപ), എര്‍ട്ടിഗ സ്മാര്‍ട്ട് ഹൈബ്രിഡ് ZXI 1.5 ലീറ്റര്‍ എടി(44,000 രൂപ), എര്‍ട്ടിഗ സ്മാര്‍ട്ട് ഹൈബ്രിഡ് ZXI+ 1.5 ലീറ്റര്‍ എടി(47,000 രൂപ), എര്‍ട്ടിഗ വിഎക്സ്ഐ 1.5 ലീറ്റര്‍ എംടി(39,000 രൂപ), എര്‍ട്ടിഗ ZXI സിഎന്‍ജി 1.5 ലീറ്റര്‍ എംടി(42,000 രൂപ)

മാരുതി സുസുക്കി ഡിസയര്‍

മാരുതി സുസുക്കിയുടെ ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 87000രൂപവരെയാണ് വിലകുറവുണ്ടാകുക.

ടൂര്‍ എസ് 1.2 ലീറ്റര്‍ ISS എംടി (58,000 രൂപ), ടൂര്‍ എസ് CNG 1.2 ലീറ്റര്‍ എംടി (66,000 രൂപ), ഡിസയര്‍ LXI 1.2 ലീറ്റര്‍ എംടി (58,000 രൂപ), ഡിസയര്‍ VXI 1.2 ലീറ്റര്‍ എംടി (67,000 രൂപ), ഡിസയര്‍ VXI 1.2 ലീറ്റര്‍ എംടി (76,000 രൂപ), ഡിസയര്‍ ZXI+ 1.2 ലീറ്റര്‍ എംടി (83,000 രൂപ), ഡിസയര്‍ VXI 1.2 ലീറ്റര്‍ എടി (71,000 രൂപ), ഡിസയര്‍ ZXI 1.2 ലീറ്റര്‍ എടി (80,000 രൂപ), ഡിസയര്‍ ZXI+ 1.2 ലീറ്റര്‍ എടി (87,000 രൂപ), ഡിസയര്‍ VXI CNG 1.2 ലീറ്റര്‍ എംടി (75,000 രൂപ ), ഡിസയര്‍ ZXI CNG 1.2 ലീറ്റര്‍ എംടി (84,000 രൂപ).

മാരുതി സുസുക്കി ബ്രെസ

ബ്രെസ LXI 1.5 ലീറ്റര്‍ എംടി (30,000 രൂപ), ബ്രെസ VXI 1.5 ലീറ്റര്‍ എംടി (34,000 രൂപ), ബ്രെസ സ്മാര്‍ട്ട് ഹൈബ്രിഡ് ZXI 1.5 ലീറ്റര്‍ എംടി (39,000 രൂപ), ബ്രെസ സ്മാര്‍ട്ട് ഹൈബ്രിഡ് ZXI+ 1.5 ലീറ്റര്‍ എംടി (43,000 രൂപ), ബ്രെസ സ്മാര്‍ട്ട് ഹൈബ്രിഡ് VXI 1.5 ലീറ്റര്‍ എടി (38,000 രൂപ), ബ്രെസ സ്മാര്‍ട്ട് ഹൈബ്രിഡ് ZXI 1.5 ലീറ്റര്‍ എടി (44,000 രൂപ), ബ്രെസ സ്മാര്‍ട്ട് ഹൈബ്രിഡ് ZXI+ 1.5 ലീറ്റര്‍ എടി (48,000 രൂപ), ബ്രെസ LXI CNG 1.5 ലീറ്റര്‍ എംടി (33,000 രൂപ), ബ്രെസ VXI CNG 1.5 ലീറ്റര്‍ എംടി (37,000 രൂപ), ബ്രെസ ZXI CNG 1.5 ലീറ്റര്‍ എംടി (42,000 രൂപ).

മാരുതി സുസുക്കി ഇഗ്നിസ്

മാരുതി സുസുക്കി ഇഗ്നിസിന്റെ അടിസ്ഥാന മോഡുലുകളില്‍ 5000 രൂപ വരെയാണ് കുറവു രേഖപ്പെടുത്തുന്നത്.

1.2 സിഗ്മ (50,000 രൂപ), 1.2 ഡെല്‍റ്റ (54,000 രൂപ), 1.2 ഡെല്‍റ്റ എഎംടി (59,000 രൂപ), 1.2 സീറ്റ (59,000 രൂപ), 1.2 സീറ്റ എഎംടി (64,000 രൂപ), 1.2 ആല്‍ഫ (65,000 രൂപ), 1.2 ആല്‍ഫ എഎംടി (69,000 രൂപ).

മാരുതി സുസുക്കി ബലേനോ

2 ആല്‍ഫ (81,000 രൂപ), 1.2 സീറ്റ (73,000 രൂപ), 1.2 ഡെല്‍റ്റ (65,000 രൂപ), 1.2 സിഗ്മ (57,000 രൂപ), 1.2 ആല്‍ഫ എടി (85,000 രൂപ), 1.2 ഡെല്‍റ്റ എടി (69,000 രൂപ), 1.2 സീറ്റ എടി (77,000
മാരുതി സുസുക്കി ജിമ്‌നി

1.5 സീറ്റ ALLGRIP PRO (44,000 രൂപ), 1.5 സീറ്റ AUTO ALLGRIP PRO (48,000 രൂപ), 1.5 ആല്‍ഫ ALLGRIP PRO (48,000 രൂപ), 1.5 ആല്‍ഫ AUTO ALLGRIP PRO (52,000 രൂപ),

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര

ഗ്രാന്‍ഡ് വിറ്റാരക്ക് 68,000രൂപവരെയാണ് കുറവ് വരുന്നത്.

1.5 HEV ആല്‍ഫ+E-CVT (42,000 രൂപ), 1.5 MHEV ആല്‍ഫ (56,000 രൂപ), 1.5 MHEV ആല്‍ഫ എടി (60,000 രൂപ), 1.5 MHEV ഡെല്‍റ്റ എടി (48,000 രൂപ), 1.5 MHEV ഡെല്‍റ്റ (43,000 രൂപ), 1.5 MHEV സീറ്റ എടി (55,000 രൂപ), 1.5 MHEV സീറ്റ (51,000 രൂപ), 1.5 HEV സീറ്റ+E-CVT (39,000 രൂപ), 1.5 MHEV സിഗ്മ (39,000 രൂപ), 1.5 CNG ഡെല്‍റ്റ (46,000 രൂപ), 1.5 CNG സീറ്റ (54,000 രൂപ), 1.5 HEV ഡെല്‍റ്റ+E-CVT (36,000 രൂപ), 1.5 HEV സീറ്റ+ (O)E-CVT (40,000 രൂപ), 1.5 HEV ആല്‍ഫ+ (O)E-CVT (43,000 രൂപ), 1.5 MHEV സീറ്റ (O)(53,000 രൂപ), 1.5 MHEV സീറ്റ (O)എടി (57,000 രൂപ), 1.5 MHEV ആല്‍ഫ AUTO എടി (66,000 രൂപ), 1.5 MHEV ആല്‍ഫ (O)എടി ALLGRIP (68,000 രൂപ), 1.5 MHEV ആല്‍ഫ (O)എടി (63,000 രൂപ), 1.5 MHEV ആല്‍ഫ (O)(58,000 രൂപ

മാരുതി സുസുക്കി xl6
പ്രീമിയം എംപിവിയായ മാരുതി സുസുക്കി xl6 ന് 52,000രൂപവരെയാണ് കുറഞ്ഞത്

1.5 MHEV സീറ്റ (42,000 രൂപ), 1.5 MHEV സീറ്റ എടി (46,000 രൂപ), 1.5 MHEV ആല്‍ഫ എടി (50,000 രൂപ), 1.5 MHEV ആല്‍ഫ (45,000 രൂപ), 1.5 MHEV ആല്‍ഫ+ എടി (52,000 രൂപ), 1.5 MHEV ആല്‍ഫ+ (47,000 രൂപ), CNG സീറ്റ (45,000 രൂപ).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News