
ടാറ്റയുടെ വിവിധ കാറുകള്‍ക്ക് 1.55 ലക്ഷം വരെ വില കുറയും. ചരക്ക് സേവന നികുതി (ജി എസ് ടി) കുറച്ചതിന്റെ മുഴുവന്‍ ആനുകൂല്യവും ഉപഭോക്താക്കൾക്ക് നൽകുമെന്ന് ടാറ്റ അറിയിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ ആണ് ജി എസ് ടി പ്രാബല്യത്തില്‍ വരിക.
350 സിസിക്ക് തുല്യമോ അതില്‍ കുറവോ എന്‍ജിന്‍ ശേഷിയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്കും ചെറുകാറുകള്‍ക്കും ജി എസ് ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. ഇതുപ്രകാരമാണ് വില കുറയുക. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ ജി എസ് ടി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. വില കുറയുന്ന ടാറ്റയുടെ മോഡലുകൾ താഴെ:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

