ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലും ഇന്ത്യയിലും ഒരേ സമയമാണ് ഹ്യൂണ്ടായ് എസ്.യു.വിയെ പ്രദര്‍ശിപ്പിച്ചത്
7.70 ലക്ഷം രൂപയാണ് ഇന്ത്യയില്‍ എക്സ്ഷോറൂം വില.
2019ല്‍ ടൊയോട്ട ബാഡ്ജില് മാരുതി സുസൂക്കി ഹാച്ച്ബാക്കായ ബലീനോ പുറത്തിറങ്ങുറങ്ങുക
മാരുതി സുസൂക്കി ഷിഫ്റ്റ്, ഹുണ്ടായ് ഗ്രാന്റ്റ് ഐ 10, ഫോക്സവാഗണ്‍ പോളോ എന്നീ വാഹനങ്ങളുമായാണ് ഫിഗോ മത്സരിക്കുന്നത്.
1.0 ലിറ്റര്‍ എഞ്ചിനാണ് വാഗണ്‍ആര്‍ സിഎന്‍ജിയിലുള്ളത്
കൂറ്റന്‍ എസ്യുവിക്ക് രൂപം നല്‍കിയത് ദുബായ് ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ ഹമ്ദാന്‍ അല്‍ നഹ്യാനാണ്
വൈദ്യുത മോട്ടോര്‍ പിന്തുണയോടെയുള്ള 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന് പരിവേഷത്തിലാണ് ആല്‍ഫാര്‍ഡ് ഹൈബ്രിഡിന്റെ ഒരുക്കം
മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായാണ് മാറ്റം
പുതിയ പെട്രോള്‍ എഞ്ചിനാണ് ഫിഗോയെ ചലിപ്പിക്കുക എന്നതാണ് പ്രധാന മാറ്റം
നവംബറില്‍ പുറത്തിറങ്ങിയ മോഡലുകള്‍ വില്‍പ്പനയ്ക്കെത്തി മൂന്ന് മാസങ്ങള്‍ക്കിപ്പുറം ആയിരം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടു
ടെറ്റാനിയം, ടെറ്റാനിയം, ട്രിം എന്നീ വേരിയന്റുകളിനാണ് വിപണിയിലെത്തുക.
അടുത്ത മാസം ഹോണ്ടയുടെ പ്രീമിയം സെഡാന് ഇന്ത്യയില്‍ മടങ്ങിയെത്തും
110 വര്‍ഷത്തെ പാരമ്പര്യം കൈമുതലാക്കി ബുഗാട്ടി യാത്ര തുടരുന്നു. പാരമ്പ്ര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന മറ്റൊരു മോഡല്‍ കൂടി ഇറക്കി വാഹനപ്രേമികളുടെ മനം കവരുകയാണ് ബുഗാട്ടി. അവരുടെ പ്രത്യേക...
ഒട്ടനവധി ഫീച്ചറുകളും XUV300 ല്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്
വാഗണ്‍ആറിന് പിറകെ ബലെനോ ഹാച്ചബാക്കിനെയും അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കമ്പനി
രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളും ബുള്ളറ്റ് 500 എബിഎസിനുള്ള ബുക്കിംഗ് തുടങ്ങി
ആറ്റിറ്റിയൂഡ് ബ്ലാക്, ഗ്രാഫൈറ്റ്, ബേര്‍ണിംഗ് ബ്ലാക്, സില്‍വര്‍, ഫാന്റം ബ്രൗണ്‍, പേള്‍ വൈറ്റ് പ്രീമിയം, റെഡ് തുടങ്ങി ഏഴു നിറങ്ങളിലാണ് കാമ്രി ഹൈബ്രിഡ് വില്‍പ്പനയ്ക്കെത്തുന്നത്.
ബോഡി ഗ്രാഫിക്സിലും ബൂസ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പഴയ ബൂസയില്‍ നിന്ന് വ്യത്യസ്തമായി വശങ്ങളില് റിഫ്ലക്ടറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
ഡുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ സ്കീം, എല്‍ഇഡി ഹെഡ്ലാമ്പുകളും ഡിആര്‍എലുകളും, നിസാന്റെ വി മോഷന്‍ ഗ്രില്ലുമാണ് കാറിന്റെ മുന്‍ഭാഗത്തെ പ്രധാന ആകര്‍ഷണീയത.
ഫെബ്രുവരി 15 -നാണ് വാഹനം വിപണിയിലെത്തുക
പ്രേയസിലേതിന് സമാനമായ ടെയ്ല്‍ലാമ്പ്, ഉയര്‍ന്ന ബമ്പര്‍, ട്വിന്‍ പൈപ്പ് എക്സ്ഹോസ്റ്റ്, ഫൈവ് സ്പോക്ക് അലോയി വീലുകള്‍ എന്നിവ കാംറിയുടെ മികവ് കൂട്ടുന്നു.
റെനോയുടെ തന്നെ കാപ്ച്ചര്‍ ഡിസൈനോട് സാമ്യതകളുള്ളതാകും പുതിയ മോഡല്‍
ഈ രണ്ട് മോഡലുകളില്‍ യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റവും (യുബിഎസ്) യമഹ അവതരിപ്പിച്ചിട്ടുണ്ട്.
ജാവ ഫോര്‍ട്ടി ടു ആയിരിക്കും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 -യ്ക്ക് പ്രധാന ഭീഷണി മുഴക്കുക
കെടിഎം രൂപകല്‍പ്പന ചെയ്ത LC8C പാരലല്‍ ട്വിന്‍ എഞ്ചിന് തുടിക്കുന്ന ആദ്യ ബൈക്കാണ് 790 ഡ്യൂക്ക്
ഗ്ലോബല്‍ NCAPയുടെ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ സുരക്ഷ കാഴ്ച്ചവെച്ചാണ് നെക്സോണിന്റെ ഈ ചരിത്ര നേട്ടം
നിലവില്‍ ബൂസയുടെ രണ്ടാംതലമുറയാണ് വിപണിയില്‍ വില്‍പ്പനയ്ക്കു വരുന്നത്
300 സിസിക്ക് താഴെയുള്ള ബൈക്കുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറുന്ന പശ്ചാത്തലത്തില്‍ ജിക്സര്‍ 250 ബൈക്ക് പ്രേമികളെ ആകര്‍ഷിക്കുന്നതില്‍ പിന്നില്‍ പോകില്ല
രാജ്യത്തു അതിവേഗം അഞ്ചുലക്ഷം യൂണിറ്റ് വില്‍പ്പന കൈയ്യടക്കുന്ന കാറായി മാരുതി ബലെനോ
ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളിലേക്കും പുതിയ ഡീലര്‍ഷിപ്പുകള്‍ ജാവ സ്ഥാപിക്കും
എബിഎസ് സുരക്ഷ മാത്രമാണ് ബൈക്കിന് സംഭിവിച്ചിട്ടുള്ള പുതിയ മാറ്റം
ജാവ ബൈക്കുകള്‍ തിരിച്ചെത്തുന്നതിന്റെ ആകാംക്ഷയിലാണ് പുതുതലമുറ
സുസുക്കി RM-Z450 -യ്ക്ക് മുന്നില്‍ 21 ഇഞ്ച് ടയറും പിന്നില്‍ 18 ഇഞ്ച് ടയറുമാണ് തയ്യാറാകുന്നത്
പിറകൽ കുട്ടികളെ ഇരുത്താം ടിക്കിയായും ഉപയോഗിക്കാനുള്ള സ്ഥലവും പുൽകൂട് ഇലക്ട്രിക്കലിൽ ഉണ്ട്
സ്വിഫ്റ്റിലും RS പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി
ജനുവരി 20 -ന് നടക്കുന്ന മുംബൈ മാരത്തണിലാകും കാറിന്റെ ആദ്യ അവതരണം
അടുത്ത കൊല്ലം ആദ്യത്തോടെ പുതിയ മാരുതി വാഗണ്‍ആര്‍ ഇന്ത്യയില്‍ വില്പനയ്ക്കെത്തും
ബൈക്കിന്റെ മഡ്ഗാര്‍ഡുകള്‍ക്ക് കറുപ്പാണ് നിറം
ഏറ്റവും ഉയര്‍ന്ന ക്രെറ്റ ഡീസല്‍ വകഭേദത്തിന് വില 15.03 ലക്ഷം രൂപയും
അഞ്ചു സ്പീഡായിരിക്കും ഗിയര്‍ബോക്സ്. പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്റര്‍
ഗ്രില്ലിന്റെ ആകാരത്തില്‍ മാറ്റം വരുത്തിയിട്ടില്ല
ഏറ്റവും ഉയര്‍ന്ന ജാസ് മോഡല്‍ 9.29 ലക്ഷം രൂപ വിലയിലാണ് ലഭ്യമാവുക
Y1K എന്ന കോഡ്നാമത്തിലുള്ള ചെറുകാറിനെ അണിയറയില്‍ ഒരുക്കുകയാണ് മാരുതി
പുതിയ കറുപ്പു നിറം ഒഴികെ കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് 2019 നിഞ്ച എത്തുന്നത്
അമേരിക്കന്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ക്ലാസിക് ബൈക്കുകളില്‍ ഒന്നാണ് റോഡ്സറ്റര്‍
2025 ഓടെ 20 ഇലക്ട്രിക് കാര്‍ മോഡലുകള്‍ പുറത്തിറക്കും
രണ്ടാം തലമുറ Q3 നിർമിച്ച അതേ എം ക്വി ബി പ്ലാറ്റ്ഫോമിലാണ് Q 4ന്റെയും നിർമാണം
പൂജ്യത്തിൽ നിന്നും അറുപതു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബൈക്കിന് 4.96 സെക്കന്‍ഡുകള്‍ മതിയെന്നതാണ് പ്രത്യേകത
ഇലക്ട്രിക് കാറുകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ മിട്സുബിഷിയും കളം പിടിക്കുമെന്നുറപ്പാണ്
ഡീസലിലും പെട്രോളിലും നെക്സോണ്‍ എഎംടി ലഭ്യമാണ്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US