New Vehicle | Kairali News | kairalinewsonline.com - Part 6

New Vehicle

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Car-Top-View-Filled-100.png

കൂടുതല്‍ കരുത്തോടെ പ്രിയങ്കരനായ പള്‍സര്‍ വീണ്ടുമെത്തുന്നു; പള്‍സര്‍ സിഎസ് 400 ഫെബ്രുവരി 1ന് എത്തും

കരുത്തു വര്‍ധിപ്പിച്ച് ബജാജ് പള്‍സര്‍ ഫെബ്രുവരി 1ന് വീണ്ടും നിരത്തിലെത്തും.

മാരുതിയോടും ഹ്യുണ്ടായിയോടും ഓടി ജയിക്കാന്‍ മഹീന്ദ്രയുടെ കെയുവി 100; ഇന്ത്യയില്‍ വില 4.42 ലക്ഷം മുതല്‍

മാരുതിയോടും ഹ്യുണ്ടായിയോടും ഓടി ജയിക്കാന്‍ മഹീന്ദ്രയുടെ കെയുവി 100; ഇന്ത്യയില്‍ വില 4.42 ലക്ഷം മുതല്‍

ഏറെക്കാലമായി കെയുവിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു ഇന്ത്യന്‍ വാഹനലോകം.

മെഴ്‌സിഡന്‍സ് ബെന്‍സിന്റെ ആദ്യ എസ്‌യുവി കൂപ്പെ ഇന്ത്യന്‍ വിപണിയില്‍; ജിഎല്‍ഇ 450ക്ക് ഇന്ത്യയില്‍ വില 86 ലക്ഷം രൂപ

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡന്‍സ് ബെന്‍സ് ഇന്ത്യയില്‍ പുതുവര്‍ഷം ആഘോഷിക്കുന്നത് പുതിയൊരു മോഡലുമായി.

കാരിരുമ്പിന്റെ കരുത്തുമായി ബുഗട്ടിയുടെ ഷിറോണ്‍ വരുന്നു; ടീസര്‍ വീഡിയോ പുറത്ത്; വീഡിയോ കാണാം

വെറോണിന്റെ പിന്‍ഗാമിയായി ബുഗട്ടി അവതരിപ്പിക്കുന്ന ഷിറോണിന്റെ ടീസര്‍ വീഡിയോ ബുഗട്ടി പുറത്തിറക്കി.

മഹീന്ദ്രയുടെ കെയുവി 100 ല്‍ 3+3 സീറ്റ്; ആറു സീറ്റുമായി മിനി എസ്‌യുവിയുടെ ചിത്രം പുറത്ത്; വില അഞ്ചു ലക്ഷത്തില്‍താഴെയെന്നു സൂചന

ഡാഷ് ബോര്‍ഡിലാണ് ഗിയര്‍ ലിവറുള്ളത്. മാല്‍ഫാല്‍ക്കണ്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറെന്ന പ്രത്യേകതയും ഉണ്ട്

സെലേറിയോയോടും ഐ ടെന്നിനോടും മത്സരിക്കാന്‍ ഇന്‍ഡിക്ക മുഖംമാറി സിക്ക വരുന്നു; ജനുവരിയില്‍ നിരത്തുകളിലേക്ക്

ഹാച്ച്ബാക്ക് സെഗ്മെന്റിലെത്തുന്ന ടാറ്റ സിക്ക ഔദ്യോഗികമായി പുറത്തിറക്കി. ലിയോണല്‍ മെസ്സിയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് ടാറ്റ സിക്ക ആദ്യമായി പുറംലോകത്തിന് കാണിച്ചു കൊടുത്തത്.

ക്രീറ്റയെ നിരത്തില്‍ ഓടിത്തോല്‍പിക്കാന്‍ മഹീന്ദ്ര; എക്‌സ് യു വി 500ന്റെ ആറു സ്പീഡ് ഓട്ടോമാറ്റിക് പതിപ്പെത്തി; വില 15.63 ലക്ഷം

ഫ്രണ്ട് വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളോടെ ഡബ്ല്യൂ 8, ഡബ്ല്യൂ 10 മോഡലുകള്‍ വിപണിയിലെത്തും

വേഗത്തിന്റെ രാജകുമാരി ഇന്ത്യയില്‍; ലംബോര്‍ഗിനി ഹുറാകെയ്ന്‍ വിപണിയിലെത്തി; വില 3 കോടി

ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. ലംബോര്‍ഗിനി ഹുറാകെയ്ന്‍ എല്‍പി 580-2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

ടാറ്റയുടെ കോംപാക്ട് സെഡാന്‍ വരുന്നു; കൈറ്റിന് വില 4 ലക്ഷം

കുറഞ്ഞ വിലയ്ക്ക് സാധാരണക്കാരന്റെ കയ്യിലും കാര്‍ എത്തിച്ച് വിപ്ലവം കുറിച്ച ടാറ്റ മോട്ടോഴ്‌സ് വീണ്ടും ചരിത്രം രചിക്കാനൊരുങ്ങുന്നു.

കിടിലന്‍ ലുക്കുമായി ഡാറ്റ്‌സണ്‍ ഗോയുടെ ക്രോസ് വരുന്നു; സങ്കല്‍പരൂപം പുറത്ത്; ചിത്രങ്ങള്‍ കാണാം

നിരത്തുകളില്‍ കുറഞ്ഞവിലയില്‍ മികച്ച വാഗ്ദാനവുമായി എത്തിയ ഡാറ്റ്‌സണിന്റെ ഗോ ക്രോസ് മോഡല്‍ വരുന്നു

സിറ്റി റൈഡിംഗ് ലക്ഷ്യമിട്ട് ബജാജിന്റെ അവഞ്ചര്‍ വരുന്നു; 220 സിസി കരുത്തില്‍ ഈമാസം 27ന് വിപണിയില്‍

ഇന്ത്യന്‍ നിര്‍മിത ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജിന്റെ പുതിയ അവഞ്ചര്‍ ഈമാസം 27ന് വിപണിയില്‍ എത്തും. മൂന്ന് പുതിയ മോഡലുകളാണ് ബജാജ് വിപണിയില്‍ എത്തിക്കുന്നത്.

വാഗണറില്‍ ഇനി നാലല്ല, ഏഴു സീറ്റ്; സെവന്‍ സീറ്റര്‍ വാഗണര്‍ അടുത്ത സെപ്തംബറില്‍ നിരത്തിലെത്തും

മാരുതി സുസുക്കിയുടെ കോംപാക്ട് കാറുകളില്‍ ഏറെ പ്രചാരം നേടിയ വാഗണര്‍ കൂടുതല്‍ പരിഷ്‌കാരത്തോടെ വീണ്ടും നിരത്തിലേക്കെത്തുന്നു. കൂടുതല്‍ വിശാലമായ വാഗണറാണ് ഇനി നിരത്തിലെത്തുക.

സ്‌പ്ലെന്‍ഡറിന്റെ പരിഷ്‌കരിച്ച പതിപ്പ് സ്‌പ്ലെന്‍ഡര്‍ പ്രോ അടുത്തവര്‍ഷം

രണ്ട് ദശാബ്ദം മുമ്പ് ഇന്ത്യന്‍ നിരത്തുകളെ കീഴടക്കിയ ഇരുചക്ര വാഹനമായിരുന്നു ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍. കോളജ് കുമാരന്‍മാരുടെയും യുവാക്കളുടെയും സ്വപ്‌ന വാഹനം.

നിരത്തു കീഴടക്കാന്‍ ലാന്‍സര്‍ തിരിച്ചു വരുന്നു; മുഖംമിനുക്കി എത്തുന്ന ലാന്‍സറിന്റെ പുതിയമുഖം പുറത്തുവിട്ടു

ഒരുകാലത്ത് നിരത്തിലെ രാജാവായും ചക്രവര്‍ത്തിയായും വാണിരുന്ന മിത്‌സുബിഷി ലാന്‍സര്‍ തിരിച്ചെത്തുന്നു. സെഡാന്‍ വിഭാഗത്തില്‍ പെടുന്ന ലാന്‍സറിന്റെ പുതിയമുഖം പുറത്തുവിട്ടു.

സ്‌റ്റൈലിലും സാങ്കേതിക പുതുമയിലും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന്റെ പുതിയ പതിപ്പ്; വില 6.7 ലക്ഷം മുതല്‍

ഫോര്‍ഡിന്റെ കോംപാക്ട് എസ്‌യുവി ഇക്കോസ്‌പോര്‍ട്ടിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. കൂടുതല്‍ സ്റ്റൈലിഷും പുതിയ ഫീച്ചേഴ്‌സോടും കൂടിയാണ് വാഹനം ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുള്ളത്.

തകർപ്പൻ ലുക്കിൽ വീണ്ടും പ്രഭാസ്; ഇത്തവണ മഹീന്ദ്രയുടെ പരസ്യത്തിൽ

ബാഹുബലിയിൽ വീരയോദ്ധാവിന്റെ കിടിലൻ ലുക്കിൽ പ്രേക്ഷകരെ കയ്യിലെടുത്ത പ്രഭാസിന്റെ പുതിയ പരസ്യചിത്രം ഹിറ്റാകുന്നു

ഹോണ്ട ആക്ടിവയ്ക്ക് വെല്ലുവിളിയുമായി ഹീറോയുടെ മേസ്‌ട്രോ പരിഷ്‌കരിച്ചു; മേസ്‌ട്രോ എഡ്ജ് ഇന്ത്യയിലെത്തി

ഹോണ്ടയുടെ ആക്ടിവയ്ക്ക് വെല്ലുവിളിയുമായി ഹീറോ എത്തി. ഹീറോ മേസ്‌ട്രോയുടെ പരിഷ്‌കരിച്ച പതിപ്പായ മേസ്‌ട്രോ എഡ്ജ് ഹീറോ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.

ബ്ലഡ്ഹൗണ്ട് വരുന്നു ലോകത്തെ അതിവേഗ കാറാകാന്‍; 55 സെക്കന്‍ഡില്‍ കൈവരിക്കാനാവുക മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗം

മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബ്ലഡ്ഹൗണ്ടാണ് ഇനി ലോകത്തെ ഏറ്റവും വേഗമേറിയ കാര്‍.

ക്വിഡ് എത്തി; വില 2.56 ലക്ഷം; അത്യുഗ്രന്‍ ഡിസൈനില്‍ കിടിലന്‍ ചെറുകാര്‍; ഇയോണും ഓള്‍ട്ടോയുമായി മത്സരം കടുക്കും

റെനോള്‍ട്ടിന്റെ അത്യുഗ്രന്‍ ഡിസൈനില്‍ കുട്ടിക്കാറെത്തി. ചെറുകാര്‍ കാത്തിരുന്ന ക്വിഡ് 2.56 ലക്ഷം രൂപയ്ക്കാണ് നിരത്തിലെത്തിയത്. 3.53 ലക്ഷം രൂപയാണ് ഫുള്‍ ഓപ്ഷനു വില.

95 കിലോമീറ്റര്‍ മൈലേജുമായി ടിവിഎസിന്റെ സ്‌പോര്‍ട്ട്; വില 36,880 രൂപ

ഒരു ലിറ്റര്‍ പെട്രോളില്‍ 95 കിലോമീറ്റര്‍ മൈലേജുമായി ടിവിഎസിന്റെ പുതിയ ബൈക്ക് നിരത്തിലിറങ്ങി. 100 സിസിയിലാണ് സ്‌പോര്‍ട്ട് എന്ന പേരില്‍ 36,880 രൂപയ്ക്കു ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്.

നിരത്തിലേക്ക് പുതിയ രാജാക്കന്‍മാര്‍ വരുന്നു; ജാഗ്വാറിന്റെയും ലാന്‍ഡ് റോവറിന്റെയും പുതിയ കാറുകളില്‍ ആദ്യം ജെയിംസ്‌ബോണ്ട് ചിത്രത്തില്‍

പുതിയ ജെയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ട്രയുടെ ടീസറുകളിലും ട്രെയിലറുകളിലുമായി ആരാധകരെ ത്രസിപ്പിച്ച ബോണ്ട് കാറുകള്‍ യഥാര്‍ത്ഥത്തില്‍ മുന്നിലെത്തി.

മാരുതിയുടെ ബലെനോ ഹാച്ച്ബാക്കായി വീണ്ടുമെത്തുന്നു; വഴിതെറ്റാതിരിക്കാന്‍ ആപ്പിള്‍ കാര്‍ പ്ലേയും

മാരുതി സുസുക്കിയുടെ ബലെനോ ഒരിടവേളയ്ക്ക് ശേഷം പ്രീമിയം ഹാച്ച്ബാക്കായി വീണ്ടും വിപണി കീഴടക്കാനെത്തുന്നു.

മാരുതിയോടും ഹ്യുണ്ടായിയോടും മത്സരിക്കാന്‍ റെനോള്‍ട്ട് ക്വിഡ്; പ്രീബുക്കിംഗ് ആരംഭിച്ചു

മാരുതിയോടും ഹ്യുണ്ടായിയോടും മത്സരിക്കാന്‍ റെനോള്‍ട്ടിന്റെ ക്വിഡ് വരുന്നു. ക്വിഡ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും.

മാരുതിയുടെ പുതിയ കാര്‍ വൈറയുടെ ചിത്രം പുറത്ത്; നിരത്തിലെത്തുന്നത് മുഖം മാറ്റിയ ബലേനോ; ചിത്രങ്ങള്‍ കാണാം

മാരുതിയുടെ പുതിയ മോഡല്‍ വൈറ നിരത്തിലിറങ്ങാന്‍ തയാറായി. ബലേനോയെ പരിഷ്‌കരിച്ച മോഡലാണ് വൈറ. എല്‍ഇഡിയിലുള്ള ഡേ ടൈം റണ്ണിംഗ് ലൈറ്റ്, ഫോഗ് ലൈറ്റ്, പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റ് എന്നിവയാണ്...

കൂടുതല്‍ പുതുമകളോടെ പുതിയ സ്വിഫ്റ്റ് എസ്പി; ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍

എല്‍ഡിഐ, എല്‍എക്‌സ്‌ഐ വേരിയന്റുകളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് സ്വിഫ്റ്റ് എസ്പി ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

സ്വിഫ്റ്റിനെയും ഐ ട്വന്റിയെയും തോല്‍പിക്കുന്ന മൈലേജുമായി ഹോണ്ട ജാസ് ഉടനെത്തും

ദില്ലി: ന്യൂനതകളെല്ലാം പരിഹരിച്ച് രണ്ടാം വരവിന് തയ്യാറെടുക്കുകയാണ് ഹോണ്ട ജാസ്. പുതിയ രൂപത്തിലും ഭാവത്തിലും കരുത്തിലും പുതുതലമുറ ജാസ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. മൈലേജ് തന്നെയാണ് പുതിയ...

ഹോണ്ടയുടെ പുതിയ കോംപാക്ട് എസ്‌യുവി ടുഎസ്‌ജെ ഇന്ത്യയിലേക്ക്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ വിപണിയില്‍ മികച്ച നേട്ടം കൊയ്ത വര്‍ഷമായിരുന്നു. ഈവര്‍ഷവും ഇന്ത്യന്‍ ചെറുകാര്‍ വിപണിയില്‍ സാന്നിധ്യം അറിയിക്കുകയാണ് ഹോണ്ട.

പറക്കും ബൈക്ക് യാഥാര്‍ത്ഥ്യമാകുന്നു

ബൈക്കുകള്‍ക്ക് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് ഹംഗറിയിലെ ബെയ് സോല്‍ടെന്‍ നോണ്‍ പ്രോഫിറ്റി റിസര്‍ച്ചിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ഫ്‌ളൈക്ക് എന്ന പറക്കുന്ന ബൈക്കിന്റെ പണിപ്പുരയിലാണിവര്‍.

ഓഡിയുടെ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ ആര്‍എസ് 6 അവന്ത് ഇന്ത്യന്‍ വിപണിയില്‍

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡിയുടെ ഏറ്റവും പുതിയ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ അവന്ത് ഇന്ത്യന്‍ വിപണിയിലെത്തി. രൂപത്തിലും കരുത്തിലും ഏറെ പുതുമകളുമായാണ് ആര്‍ എസ് സിക്‌സ്...

ട്രംബ് റോക്കറ്റ് X ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ; വില 22.21 ലക്ഷം

യുകെയിലെ പ്രമുഖ ഇരുചക്രവാഹനനിർമ്മാണ കമ്പനിയായ ട്രംബ് ലിമിറ്റഡ് എഡിഷൻ റോക്കറ്റ് X ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 22.21 ലക്ഷം രൂപയാണ് ഡൽഹി എക്‌സ് ഷോറൂം വില. 10-ാം...

Page 6 of 6 1 5 6

Latest Updates

Advertising

Don't Miss