പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന ഫഹദ് ഫാസിലും. ആലപ്പുഴ റജിസ്ട്രേഷനിലാണ് പുതിയ വാഹനം. ഏകദേശം 3.15 കോടി രൂപയിലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. സൂപ്പര്‍സ്പോര്‍ട്സ് കാര്‍...
ഒലയുടെ ഇലക്ട്രിക് കാര്‍(Ola electric car) 2024-ല്‍ വിപണിയിലെത്തുമെന്ന് ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍. ഒല ഇലക്ടിക് കാറിന് ഒറ്റ ചാര്‍ജില്‍ 500 കി.മീ ദൂരം...
മാറ്റങ്ങളുടെ പുത്തന്‍മുഖവുമായി പുത്തന്‍ ആക്ടീവ ഹോണ്ട എത്തുന്നു. പുതിയ തലമുറ മോഡലായ ഹോണ്ട ആക്ടിവ 7G ആയി പുതിയ മോഡല്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2001-ല്‍ ആണ് ഹോണ്ട...
ഷീ ടാക്സി, പുതിയ നിയമം, ആടുപുലിയാട്ടം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. ഇപ്പോഴിതാ പിറന്നാൾ സമ്മാനമായി നടി ഷീലു എബ്രഹാമിന് മിനി കൺട്രിമാൻ...
പുതിയ സ്കോര്‍പിയോ N-നൊപ്പം മുമ്പുള്ള സ്കോര്‍പിയോ മോഡലിന്റെ വില്‍പ്പന രാജ്യത്ത് തുടരുമെന്ന് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പഴയ മോഡലിനെ പുതിയ മഹീന്ദ്ര സ്കോര്‍പിയോ ക്ലാസിക് എന്ന്...
ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഫ്രീഡം കാര്‍ണിവല്‍ ഓഫറിന് കീഴില്‍ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 60,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ക്വിഡ് ഹാച്ച്ബാക്ക്, ട്രൈബര്‍ എംപിവി,...
ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ(Volvo) ഏറ്റവും പുതിയ തലമുറയില്‍പ്പെട്ട ബസുകള്‍(Bus) ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുകയാണ്. വോള്‍വോ 9600 പ്ലാറ്റ്ഫോമില്‍പ്പെട്ട ഈ ബസ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബസാണെന്നാണ്...
ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്സ്, ഓണാഘോഷത്തിന് മുന്നോടിയായി പാസഞ്ചർ വാഹനങ്ങൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ടാറ്റ മോട്ടോഴ്സിന്റെ മുൻനിര വിപണികളിൽ ഒന്നാണ് കേരളം. കാറുകളിലും...
സംസ്ഥാനത്ത് മഴ ശക്തിയായി ( Heavy Rain ) ആടിത്തിമര്‍ക്കുകയായിരുന്നു. ഇന്ന് മഴയ്ക്ക് അല്പം ശമനം ലഭിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും ഇപ്പോഴും ദുരിതപ്പെയ്ത്ത് തുടരുകയാണ്. മനുഷ്യരെയും മൃഗങ്ങളേയും...
ഇന്ത്യന്‍ ഹാച്ച്ബാക്ക് കാര്‍ വിപണിയില്‍ പുറത്തിറങ്ങിയ നാള് മുതല്‍ സെഗ്മെന്റിന്റെ വില്പ്പനച്ചാര്ട്ടില് ആദ്യ അഞ്ചില്‍ നിന്ന് പുറത്തുപോയിട്ടില്ലാത്ത മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്(Maruti Suzuki Swift). കഴിഞ്ഞ...
ഉച്ചയ്ക്ക് ഒക്കെ ഒന്ന് പുറത്തിറങ്ങിയാല്‍ ചുട്ടുപൊള്ളുന്ന ചൂടാണ്. കാറിലാണ് നമ്മള് പുറത്ത് പോകുന്നതെങ്കില്‍ എ സി ( AC ) ഇടാതെ ഇരിക്കാറുമില്ല. അത്തരത്തില്‍ ചൂടുള്ള കാലാവസ്ഥയില്‍...
ന്യൂ ജനറേഷന് എംജി ഹെക്ടര്‍ എസ്യുവിയുടെ ആദ്യ ടീസര്‍ എംജി മോട്ടോര്‍ ഇന്ത്യ പുറത്തുവിട്ടു. പുതിയ ഹെക്ടര്‍ ഇന്റീരിയറിന്റെ ആദ്യ ഔദ്യോഗിക ചിത്രവും പുറത്തുവന്നിട്ടുണ്ട്. 'സിംഫണി ഓഫ്...
കഴിഞ്ഞ ഓഗസ്റ്റിലാണ് മഹീന്ദ്ര,(Mahindra) നിരവധി നൂതന സവിശേഷതകളുമായി ഇന്ത്യയില്‍ XUV700 അവതരിപ്പിക്കുന്നത്. അവതരിപ്പിച്ചതു മുതല്‍ വലിയ പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത്. നാളിതുവരെ 1.50 ലക്ഷത്തിലേറെ ബുക്കിങ്ങുകള്‍ ലഭിച്ചതായി...
പുതിയ മെഴ്സിഡസ് എഎംജി ഇക്യുഎസ് 53 ഫോര്‍ മാറ്റിക്ക് പ്ലസ് ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് സെഡാന് 2022 ഓഗസ്റ്റ് 24-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ ജര്‍മ്മന്‍ ആഡംബര കാര്‍...
തങ്ങളുടെ ഏറ്റവും പുതിയ മോട്ടോര്‍സൈക്കിള്‍ രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. 2022-ലെ ഏറ്റവും പുതിയ (Royal Enfield)റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350-ന്റെ ലോഞ്ച് ഓഗസ്റ്റ് ആദ്യവാരം...
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി പുതിയ ജാഗ്വാർ എഫ്-ടൈപ്പ് സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. കാൽഡെറ റെഡ് ഷേഡില്‍ പൂർത്തിയാക്കിയ ജാഗ്വാർ എഫ്-ടൈപ്പ് ആണ് താരം...
കാറുകളില്‍ ഇന്ധനം വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ ഇനി നിര്‍ബന്ധം.ദില്ലിയിലെ കാറുകളില്‍ ഇന്ധനം വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ നിര്‍ബന്ധമായി പതിപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 2018 ഓഗസ്റ്റ് 13- ലെ സുപ്രീം കോടതിയുടെ...
ഏറെ നാളായി കാത്തിരിക്കുന്ന സുസുക്കി ജിംനിയുടെ ലോംഗ്-വീല്‍ബേസ് 5-ഡോര്‍ പതിപ്പ് ഒടുവില്‍ വിപണി ലോഞ്ചിനോട് അടുക്കുകയാണ്. സുസുക്കി പുതിയ ജിംനി എല്‍ഡബ്ല്യുബിയുടെ പരീക്ഷണം യൂറോപ്പില്‍ ആരംഭിച്ചു. പുതിയ...
പുതിയ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, അത്യാധുനിക സാങ്കേതികവിദ്യ, ഹൈബ്രിഡ് പവര്‍ട്രെയിന്‍ എന്നിവ ഫീച്ചര്‍ ചെയ്യുന്ന പുതിയ 2023 സിആര്‍-വിയുടെ ടീസര്‍ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട പുറത്തുവിട്ടു....
ഹെക്ടര്‍ എസ്യുവിക്കായി ഒരു പ്രധാന കോസ്മെറ്റിക് അപ്ഡേറ്റ് അവതരിപ്പിക്കാന്‍ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്സ് ഒരുങ്ങുന്നു. ഒക്ടോബറില്‍ ദീപാവലി സമയത്തുതന്നെ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തും...
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അടുത്തിടെയാണ് പുതിയ ബ്രെസ സബ് ഫോര്‍ മീറ്റര്‍ എസ്യുവിയെ രാജ്യത്ത് അവതരിപ്പിച്ചത്. വരാനിരിക്കുന്ന എസ്യുവിക്ക് ഈ പേര്...
ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് രാജ്യത്ത് പുതിയ മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. ടിവിഎസ് റോണിൻ എന്നു പേരുള്ള ബൈക്കാണ് കമ്പനി അവതരിപ്പിച്ചത്. 1.49 ലക്ഷം മുതൽ...
Tesla not in India's interest! Report mentions Ola's Bhavish Aggarwal saying special treatment for Tesla not in India's interest. Granting...
ഇന്ത്യയില്‍ കാര്‍ വില്പനയില് വന്‍ കുതിപ്പ് നടത്തി ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗണ്. 2022ലെ ആദ്യ പകുതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചാണ് ഫോക്സ്വാഗണ് ഇന്ത്യ ഇരട്ടി കാറുകള്‍...
മാരുതി സുസുകിയുടെ (Maruti Suzuki) ജൂണ്‍ മാസത്തെ വില്‍പ്പനയില്‍ വര്‍ധന. ജൂണില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 1.28 ശതമാനം വര്‍ധിച്ച് 1,32,024 യൂണിറ്റിലെത്തി. കഴിഞ്ഞവര്‍ഷത്തെ കാലയളവില്‍ ഇത്...
ജൂലൈ 14 ന് ബുസാന്‍ മോട്ടോര്‍ ഷോയില്‍ അയോണിക് 6 ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹ്യൂണ്ടായി അയോണിക് 6 ഇലക്ട്രിക് സെഡാന്, ഈ മാസം...
വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റും അതിന് ശേഷം ലഭിക്കുന്ന സേഫ്റ്റി റേറ്റിങും ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇന്നും കമ്പനികള്‍ തമ്മില്‍ തര്‍ക്കം നടക്കുന്ന വിഷയമാണ്. നിലവില്‍ ഇന്ത്യന്‍ കാറുകളുടെ...
സ്കൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ബ്രാന്‍ഡാണ് ഒല. ഫ്യൂച്ചറിസ്റ്റിക്കായ ഡിസൈനും ഫീച്ചറുകളും മറ്റു ഇവി സ്കൂട്ടറുകളില്‍ നിന്ന് ഒലയെ വൃത്യസ്തമാക്കി നിര്‍ത്തി. പല പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും...
നടൻ പൃഥ്വിരാജിന്റെ(prithviraj) വാഹന ശേഖരത്തിലിനി ഒരു കാർ കൂടി. ഇറ്റാലിയല്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ എസ് യു വി ശ്രേണിയിൽ പുറത്തിറങ്ങിയ ഉറുസ്(lamborghini suv urus)...
കിംകോ ഒരു പുതിയ 300cc മാക്സി സ്റ്റൈല്‍ സ്കൂട്ടര്‍ വിദേശത്ത് അവതരിപ്പിച്ചു. ഇതിനെ X-ടൗണ്‍ CT 300 എന്ന് വിളിക്കുന്നു, അതിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ....
ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ഒല വരാനിരിക്കുന്ന അവരുടെ ഇലക്ട്രിക് കാറുകളുടെ ടീസറുകള്‍ പുറത്തിറക്കി. ടീസറുകള്‍ ഒല സിഇഒ ഭവിഷ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തതായും കമ്പനി മൂന്ന് ഇലക്ട്രിക്...
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യന്‍ വിപണിയിലെ മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ഈ വില വര്ദ്ധനവില FZ സീരീസില്‍ മാറ്റങ്ങളൊന്നും കൊണ്ടുവരുന്നില്ല. ഏറ്റവും പുതിയ...
അഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത രൂപവുമായി സുസുക്കി(Suzuji) ഇരുചക്ര വാഹനവിപണിയില്‍ ഒരു പരീക്ഷണത്തിന് തയ്യാറായത്. സുസുക്കി ഇന്‍ട്രുഡര്‍(Suzuki Intruder) എന്ന ക്രൂയിസര്‍ ബൈക്കായിരുന്നു പരീക്ഷണം....
ഹ്യുണ്ടായി ഇന്ത്യ 2022 പുത്തന്‍ വെന്യു പുറത്തിറക്കി. 7.53 ലക്ഷം രൂപ (എക്സ്-ഷോറൂം, ഓള് ഇന്ത്യ) പ്രാരംഭ വിലയിലാണ് വാഹനം പുറത്തിറക്കിയത. വാഹനം മൂന്ന് എഞ്ചിനുകളിലും ഒന്നിലധികം...
വരാനിരിക്കുന്ന (Honda Hornet)ഹോര്‍നെറ്റിന്റെ പുതിയ സ്കെച്ചുകളുമായി ഹോണ്ട രംഗത്ത്. വരാനിരിക്കുന്ന സ്ട്രീറ്റ്ഫൈറ്ററിന്റെ പുതിയ ഡിസൈന്‍ വിശദാംശങ്ങള്‍ ഈ സ്കെച്ചുകള്‍ വെളിപ്പെടുത്തുന്നു. 2023 ഓടെ വാഹനം അവതരിപ്പിക്കപ്പെടുമെന്നാണ് വിവരം....
ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ഓലയ്ക്ക് എതിരാളി വരുന്നു. രാജ്യത്തെ ഇരുചക്ര വാഹന രംഗത്തേക്ക് പ്രവേശിച്ചവരാണ് ഇലക്ട്രിക് സ്റ്റാർട്ടപ്പ് കമ്പനിയായ സിംപിൾ എനർജി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15-നാണ്...
ഫോര്‍ച്യൂണര്‍ എസ്യുവിയുടെ പുത്തന്‍ തലമുറ പതിപ്പിന്റെ പണിപ്പുരയിലാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. തലമുറമാറ്റം ലഭിക്കുന്ന ഫുള്‍-സൈസ് എസ്യുവി അടുത്ത വര്‍ഷം ആദ്യം തായ്ലന്‍ഡിലും പിന്നീട് ലോകമെമ്പാടുമുള്ള...
രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക്(Electric Scooter) തീപിടിച്ച സംഭവത്തിനു പിന്നിലെ വീഴ്ചകള്‍ കണ്ടെത്തി ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെലവപ്മെന്റ് ഓര്ഗനൈസേഷന് (DRDO). കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം...
ഇന്ത്യയിലെ ഹ്യുണ്ടായുടെ രണ്ടാമത്തെ ഓള്-ഇലക്ട്രിക് മോഡലായിരിക്കും അയോണിക് 5. ഈ വര്‍ഷാവസാനം ഇത് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. വാഹനത്തെ പൂര്‍ണമായും ഇറക്കുമതി ചെയ്യാനായിരുന്നു നേരത്തെ കമ്പനിയുടെ പദ്ധതി. എന്നാല്‍...
ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള കാർ ലേലത്തിൽ വിറ്റുപോയത് വമ്പൻ തുകയ്ക്ക്. മെഴ്സിഡസ് ബെൻസിന്റെ 1955 മോഡൽ 300 എസ്എൽആർ യൂഹൻഹൗട് കൂപ്പെയാണ് റെക്കോർഡ് തുകക്ക് ലേലത്തിൽ പോയത്....
മെഴ്സിഡീസ് ബെന്‍സിന്റെ(mercedes benz) അത്യാഡംബര സെഡാന് വാഹനമായ മെയ്ബ എസ് 680 സ്വന്തമാക്കി ബോളിവുഡ് നടി കങ്കണ റണൗട്ട്(Kangana Ranaut). മേബാക്കിന്റെ എസ് 580 പതിപ്പ് ഷാഹിദ്...
ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പുതിയ ടൈഗര്‍ 1200 അഡ്വഞ്ചര്‍ ടൂറര്‍ 2022 മെയ് 24-ന് അവതരിപ്പിക്കും. കമ്പനി അതിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത് എന്ന്...
ടിവിഎസ് മോട്ടോര്‍ കമ്പനി 2022 ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് ഐക്യൂബ്, ഐക്യൂബ് എസ് എന്നിവ ഇന്ന് മുതല്‍ ബുക്ക് ചെയ്യാം. അതേസമയം ഐക്യൂബ് എസ്ടി...
വിവോയുടെ വി-സീരീസ് സ്മാര്‍ട്ട്ഫോണിന് ഇന്ത്യയില്‍ പുതിയ ഓഫര്‍ (Special Offer) പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഈ വര്‍ഷം ആദ്യം ലോഞ്ച് ചെയ്ത വി23ഇ-ക്ക് (Vivo V23e) കമ്പനി 5000...
സ്വന്തമായി കാര്‍(Car) വാങ്ങുകയെന്നത് ഏവരുടെയും ആഗ്രഹവും അതോടൊപ്പം ചെലവേറിയ കാര്യവുമാണ്. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(RBI) ഇപ്പോള്‍ റിപ്പോ നിരക്ക് ഉയര്‍ത്തിയിരിക്കുകയാണ്. വാണിജ്യ ബാങ്കുകള്‍ക്ക് കടം...
പുതിയ 2022 സി-ക്ലാസ് ലക്ഷ്വറി സെഡാനെ മെഴ്സിഡസ് ബെൻസ് ഔദ്യോഗികമായി അവതരിപ്പിച്ചു. ബേബി എസ്-ക്ലാസ് എന്ന് വിളിക്കപ്പെടുന്ന പുതിയ സി-ക്ലാസ് പൂനെയ്ക്ക് സമീപമുള്ള ചക്കനിലുള്ള ബെന്‍സ് പ്ലാന്റില്‍...
വാര്‍ഷിക വില്‍പ്പനയില്‍ 12.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഹീറോ മോട്ടോകോര്‍പ്പ്. 2022 ഏപ്രിലില്‍ 418,622 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2021 ഏപ്രിലില്‍ ഇത് 372,285 യൂണിറ്റായിരുന്നു എന്ന് ഫിനാന്‍ഷ്യല്‍...
ഇലക്ട്രിക് സ്കൂട്ടറിന് വന്‍ സ്വീകാര്യതയാണുള്ളത്. ഫുൾച്ചാർജിൽ മുന്നേറുന്ന ഇലക്ട്രിക് സ്കൂട്ടർ വിപണിയെ ഇപ്പോള്‍ സുരക്ഷാ ആശങ്കകൾ ചെറുതായി പിടികൂടിയിരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഗുണനിലവാര പരിശോധന സംബന്ധിച്ച് മാർഗരേഖ...
വൈദ്യുത ഇരുചക്രവാഹനങ്ങളിലെ തീപ്പിടിത്തം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ മോഡലുകള്‍ അവതരിപ്പിക്കരുതെന്ന് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. കേന്ദ്ര റോഡ്, ഗതാഗത ദേശീയപാത മന്ത്രാലയം വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച...
സോണറ്റ് സിഎന്‍ജിയെ ഉടന്‍ പുറത്തിറക്കാന്‍ കിയ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇതര ഇന്ധന ഓപ്ഷനുമായി വരുന്ന ആദ്യത്തെ കോംപാക്റ്റ് എസ്യുവിയായിരിക്കും സോണറ്റ് സിഎന്‍ജി. ഈ വാഹനം പരീക്ഷണത്തിലാണ്...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE