Automobile

എക്സപ്രസ് വേഗത്തിലുള്ള ബുക്കിംഗുമായി എസ് പ്രെസ്സോ; 10 ദിവസം കൊണ്ട് 10,000 ബുക്കിങ്
മാരുതിയുടെ ഏറ്റവും പുതിയ മിനി എസ്‌യുവിയായ എസ്-പ്രെസ്സോ തരംഗമാവുന്നു. പുറത്തിറങ്ങി 10 ദിവസം കൊണ്ട് 10,000 ബുക്കിങ് നേടിയിരിക്കുകയാണ് എസ്-പ്രെസ്സോ. 2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചർ....
വാഹനവിപണിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കെ രാജ്യത്തെ മുന്‍നിര കമ്പനിയായ മാരുതി സുസുകി കാറുകളുടെ വില കുറച്ചു. പുതിയ വില ഇന്നു മുതല്‍....
ഇറ്റാലിയൻ സൂപ്പർകാർ നിർമ്മാതാക്കളായ ഫെറാറി F8 ട്രിബ്യൂട്ടോ അടുത്ത വർഷം ഇന്ത്യൻ വിപണിയിലെത്തും. 2019 ജനീവ മോട്ടോർ ഷോയിലാണ് വാഹനത്തെ....
ഒന്നര ലക്ഷം രൂപ വരെ വിവിധ മോഡലുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ.് ‘ഫെസ്റ്റിവല്‍ ഓഫ് കാര്‍സ്’ കാംപെയ്നിന്റെ ഭാഗമായി....
മോട്ടോര്‍ വാഹന ഭേദഗതി നിയമ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ചു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്ന....
കുറഞ്ഞ വിലയില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള സ്‌കൂട്ടര്‍ അവതരിപ്പിച്ച് ടിവിഎസ്. ടിവിഎസ് ജുപ്പീറ്ററിന്റെ വകഭേദമായ ജുപ്പീറ്റര്‍ ഗ്രാന്‍ഡെ വിപണിയില്‍ തിരിച്ചെത്തി. ബ്ലൂടൂത്ത്....
ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക . ജില്ലകള്‍ തോറും മൊബൈല്‍ കോടതി .....
യുഎസിലെ ആദ്യ മോട്ടോർ സൈക്കിൾ കമ്പനിയായ ഇന്ത്യൻ മോട്ടോർ സൈക്കിളിന്റെ പുതിയ എഫ്ടിആർ ശ്രേണിയിലെ എഫ്ടിആർ 1200 എസ്, എഫ്ടിആർ....
മോട്ടോര്‍ വാഹന ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത് കേരളത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ പാടെ അവഗണിച്ച്. സംസ്ഥാന താല്‍പ്പര്യത്തെയും പൊതുഗതാഗത....
മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് വന്‍ പിഴ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ . കുറഞ്ഞ പിഴ ഈടാക്കാനുള്ള സാധ്യത പരിശോധിക്കാന്‍ ഗതാഗത....
അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ പുതിയ എഫ്.ടി.ആര്‍ ശ്രേണി കൊച്ചിയില്‍ അവതരിപ്പിച്ചു. എഠഞ 1200 ട,....
ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 1000 രൂപ പിഴ മാത്രമല്ല, 3 മാസത്തേക്കു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം.....
സാമ്പത്തിക മാന്ദ്യത്തിന്റെ തുടർച്ചയായി വാഹന നിർമാണരംഗത്തും പ്രതിസന്ധി രൂക്ഷമാകുന്നു. വിൽപ്പന കുത്തനെ കുറഞ്ഞതോടെ മാരുതി സുസുക്കി രണ്ട് നിർമാണ പ്ലാന്റുകൾ....
വാഹന നിർമാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ മാരുതി സുസുകി രണ്ട് പ്ലാന്‍റുകളുടെ പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തുന്നു. ഈ....
സമ്പദ്ഘടനയുടെ നട്ടെല്ലായ അടിസ്ഥാനമേഖലയുടെ വളര്‍ച്ചയില്‍ വന്‍ ഇടിവ്. കല്‍ക്കരി, അസംസ്‌കൃത എണ്ണ, വൈദ്യുതി തുടങ്ങി എട്ട് മേഖലകളിലെ വളര്‍ച്ച ജൂലൈയില്‍....
ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍.മോട്ടോര്‍വാഹന നിയമഭേദഗതി ഇന്ന് നിലവില്‍വരും.പരിശോധന ചൊവ്വാഴ്ച തുടങ്ങും. വാഹനം ഓടിക്കുന്നതിനിടയില്‍ ബ്ലൂടൂത്തിന്റെ സഹായത്തോടെ സംസാരിക്കുന്നതു കുറ്റകരമല്ല.റെഡ്....
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മോട്ടോര്‍ വാഹന (ഭേദഗതി) നിയമം നാളെ മുതല്‍ സംസ്ഥാനത്ത് പ്രബല്യത്തിലാവുമെന്ന് ഗതാഗത മന്ത്രി എ....
വാഹന ഉടമയുടെ താമസ സ്ഥലം എവിടെയാണെങ്കിലും ഇനി മുതല്‍ സംസ്ഥാനത്തെ ഏത് ആര്‍ടിഒ ഓഫിസിലും വാഹനം റജിസ്റ്റര്‍ ചെയ്യാം. കേന്ദ്ര....
അത്യാധുനിക സുരാക്ഷാ കവചങ്ങള്‍ ഒരുക്കി ബിഎംഡബ്ല്യു ‘X5 പ്രൊട്ടക്ഷന്‍ VR6’ അവതരിപ്പിച്ചു. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു അഞ്ചാംതലമുറ X5....
ഹാരിയര്‍ എസ്യുവിയില്‍ ഇലക്ട്രിക് സണ്‍റൂഫ് നല്‍കും. ടാറ്റ മോട്ടോഴ്സാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ടാറ്റ മോട്ടോഴ്സ് ജെനുവിന്‍ ആക്സസറീസ് മുഖേന....
മാരുതി സുസുക്കിയുടെ പുതിയ മോഡലായ XL6 എംപിവി ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 9.79 ലക്ഷം രൂപ മുതലാണ് പുതിയ വാഹനത്തിന്റെ വില....
ഉദാരവല്‍ക്കരണാനന്തര കാലഘട്ടത്തില്‍ വിജയകരമായി പുനഃസംഘടിപ്പിക്കുകയും ദ്രുതഗതിയിലുള്ള വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്ത ചുരുക്കം ചില വ്യവസായങ്ങളില്‍ ഒന്നാണ് വാഹന വ്യവസായം. 1991....
ഹോളിവുഡ് ചിത്രം ജയിംസ് ബോണ്ട് പരമ്പരകളിലൊന്നില്‍ ഉപയോഗിച്ച കാര്‍ റിക്കാര്‍ഡ് തുകയ്ക്ക് ലേലത്തില്‍ പോയി. 1965 മോഡല്‍ ആസ്റ്റന്‍ മാര്‍ട്ടിന്‍....
കടുത്ത മാന്ദ്യത്തെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ ഫാക്ടറികള്‍ കൂട്ടത്തോടെ അടച്ചിടുന്നു. അശോക് ലെയ്ലാന്‍ഡ്, ഹീറോ, ടിവിഎസ്, മാരുതി....