അസിം പ്രേംജി സര്‍വകലാശാല ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

അസിം പ്രേംജി സര്‍വകലാശാലയിലെ മുഴുവന്‍ സമയ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും, നാല് വര്‍ഷത്തെ മുഴുവന്‍ സമയ, റസിഡന്‍ഷ്യല്‍ ബിരുദ പ്രോഗ്രാമുകളിലേക്കും അപേക്ഷകള്‍ ക്ഷണിക്കുന്നു.സര്‍വകലാശാലയുടെ ബാംഗ്ലൂര്‍, ഭോപ്പാല്‍ കാമ്പസുകളിലേക്കാണ് പ്രവേശനം.

also readശിശുദിനത്തിൽ പോക്സോ കേസിൽ 58 കാരനായ പ്രതിക്ക് 41 വർഷത്തെ കഠിന തടവ്

വിദ്യാര്‍ത്ഥികള്‍ക്ക് www.azimpremjiuniversity.edu.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ നല്‍കാനുള്ള അവസാന തീയതി നവംബര്‍ 22. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിസംബര്‍ 24 നാണ് പ്രവേശനപരീക്ഷ .www.azimpremjiuniversity.edu.in, ഇ-മെയില്‍: outreach@apu.edu.in
ഇ-മെയില്‍: outreach@apu.edu.in.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here