
പി കെ ശ്രീമതി ടീച്ചറോട് മാപ്പ് പറഞ്ഞ സംഭവത്തിൽ ബി ഗോപാലകൃഷ്ണൻ്റെ വാദം പൊളിയുന്നു. കേസ് ഒത്തുതീർപ്പാക്കിയത് മാപ്പ് പറയാമെന്ന ധാരണയിൽ. ഒത്തുതീർപ്പ് രേഖ പുറത്ത്. മാപ്പപേക്ഷ ഔദാര്യം ആണെന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വാദം. പി കെ ശ്രീമതിയുടെ കണ്ണീര് കണ്ടിട്ടാണ് മാപ്പ് പറഞ്ഞത് എന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വാദം.
Also read: കരുനാഗപ്പള്ളി കൊലപാതകം; 5 പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here