തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും കുഞ്ഞിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി

തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും കുഞ്ഞിൻെറ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. മലപ്പുറം തിരൂരിൽ നിന്ന് കാണാതായ കുഞ്ഞിൻെറ മൃതദേഹം ആണെന്ന് സംശയം. റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഓടയിൽ നിന്നാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.

ALSO READ: ‘സിദ്ധാർത്ഥ് എസ്എഫ്ഐ പ്രവർത്തകൻ, ക്യാമ്പസിലെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്’, എസ്എഫ്ഐ എന്നും കുടുംബത്തിനൊപ്പം: പി എം ആർഷോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News