എ എ പിക്ക് തിരിച്ചടി; ദേശീയ ആസ്ഥാനം ഒഴിയാൻ സുപ്രീം കോടതി നിർദേശം

AAP

ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. പാർട്ടിയുടെ ദേശിയ ആസ്ഥാനം ഒഴിയാൻ സുപ്രീം കോടതി നിർദേശം നൽകി. ജൂൺ 15 നകം ഒഴിയാനാണ് നിർദേശം. കൈയ്യേറ്റഭൂമിയിലാണ് ഓഫീസ് എന്ന് കോടതി കണ്ടെത്തിയിരുന്നു. മറ്റൊരു സ്ഥലം കണ്ടുപിടിക്കാൻ സുപ്രീംകോടതി അനുമതി നൽകി.

Also read:തൃണമൂല്‍ എംഎല്‍എ തപസ് റോയ് രാജിവച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News