ഡോക്ടറെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് ജാമ്യം

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് ജാമ്യം. കേസിൽ ജയിലിൽ ഉള്ളവർക്കാണ് ജാമ്യം ലഭിച്ചത്.
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കെ.ജി.എം മുഹമ്മദലി, സഹീർ ഫാസിൽ, കെ.ജി.എം അഷ്റഫ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News