ബാലരാമപുരത്ത് വയോധികയുടെ കാൽ തല്ലിയൊടിച്ച സംഭവം, ആൺവേഷത്തിൽ എത്തിയത് മരുമകൾ, അറസ്റ്റ്

തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ മരുമകൾ അറസ്റ്റിൽ.
ആറാലുംമൂട് സ്വദേശിനി സുകന്യയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് തലയിൽ സ്വദേശിനി സാവിത്രി(63)യുടെ കാൽ കമ്പിവടി കൊണ്ട് അടിച്ചൊടിച്ചത്.

also read:ഇടുക്കിയിൽ ചികിത്സക്ക് എത്തിച്ച രോഗി ഡോക്ടർമാരെയും നഴ്സുമാരെയും ആക്രമിക്കാൻ ശ്രമിച്ചു

സാവിത്രി വീട്ടുസാധനം വാങ്ങാൻ പോകുന്ന വഴി രാവിലെയാണ് സുകന്യ ആൺവേഷത്തിലെത്തി ആക്രമിച്ചത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News