പൊന്ത് വള്ളങ്ങളുടെ നിരോധനം അപകട സാധ്യത മുന്നിൽ കണ്ട്: മന്ത്രി സജി ചെറിയാൻ

SAJI CHERIAN

പൊന്ത് വള്ളങ്ങളുടെ നിരോധനം അപകട സാധ്യത മുന്നിൽ കണ്ടെന്ന് മന്ത്രി സജി ചെറിയാൻ. ബദൽ സംവിധാനം ഒരുക്കാതെയാണ് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയതെന്നും ആയിരക്കണക്കിന് മത്സര തൊഴിലാളികളെ ഇത് ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിയമസഭ പാസാക്കുന്ന ബില്ലുകളിലെ ഗവർണർമാരുടെ ഇടപെടൽ സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സ്വാഗതാർഹമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ: ‘വിധി ഫെഡറല്‍ സംവിധാനത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്’; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ജനാധിപത്യ മൂല്യം ഉയർത്തിപ്പിടിക്കുന്നതാണ് വിധിയെന്നും വിധി പ്രതീക്ഷ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ സംവിധാനങ്ങൾ വകവച്ചു നൽകുന്ന വിധിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ENGLISH NEWS SUMMARY: Minister Saji Cherian said that the ban on pontoon boats was in view of the potential for danger. The minister clarified that the center imposed the ban without preparing an alternative system and that it will affect thousands of competitive workers.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News