
മെയ് മാസത്തെ ബാങ്ക് അവധി ദിനങ്ങള്‍ സംബന്ധിച്ച് റിസര്‍വ് ബാങ്ക് വ്യക്തത വരുത്തി. മെയ് ഒന്നിന് ശേഷമുള്ള അവധി ദിനങ്ങളും അവധി ബാധകമായ നഗരങ്ങളും അറിയാം:
Read Also: പിൻവലിച്ചിട്ടും രാജ്യത്ത് കിടന്നു കറങ്ങുന്നത് 6266 കോടിയുടെ രണ്ടായിരം രൂപ നോട്ടുകൾ
മെയ് 7: പഞ്ചായത്ത് തെരഞ്ഞെടുപ്പ്- അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ അവധി
മെയ് 9: ടാഗോര്‍ ജന്മദിനം- കൊല്‍ക്കത്ത
മെയ് 12: ബുദ്ധ പൗര്‍ണിമ- അഗര്‍ത്തല, ഐസ്വാള്‍, ബെലാപൂര്‍, ഭോപാല്‍, ഡെറാഡൂണ്‍, ഇറ്റാനഗര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലക്‌നോ, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി, റാഞ്ചി, ഷിംല, ശ്രീനഗര്‍
Read Also: ഇന്ന് ഒരു കോടിയാണ് സമ്മാനം; കാരുണ്യ കെ ആര്‍ 704 നറുക്കെടുപ്പ് ഫലം അറിയാം
മെയ് 16- സംസ്ഥാന ദിനം
സിക്കിമിലെ ബാങ്കുകള്‍ക്ക് അവധി
മെയ് 26: കാസി നസ്‌റുള്‍ ഇസ്ലാം ജന്മദിനം
ത്രിപുരയിലെ ബാങ്കുകള്‍ക്ക് അവധി
മെയ് 29: മഹാറാണ പ്രതാപ് ജയന്തി
ഹിമാചല്‍ പ്രദേശിലെ ബാങ്കുകള്‍ക്ക് അവധി
ഇതിന് പുറമെ, രണ്ടും നാലും ശനികളിലും അവധിയായിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here