പത്തനംതിട്ട ജില്ലയിലെ വിവിധ കോളേജുകളില്‍ ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍

പത്തനംതിട്ട ജില്ലയിലെ വിവിധ കോളേജുകളില്‍ ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍. എന്‍ എസ് എസ് കോളേജ് പന്തളം, കത്തോലിക്കേറ്റ് കോളേജ്, സെന്റ് തോമസ് കോഴഞ്ചേരി, ബിഎഎം കോളേജ് മല്ലപ്പള്ളി. എന്നീ കോളേജുകളിലാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ പേരില്‍ ബാനറുകള്‍ തൂക്കിയത്.

Also Read: സ്‌കൂളിൽ വൈദ്യപരിശോധന; പതിനഞ്ചുകാരി ഗർഭിണിയെന്ന് കണ്ടെത്തി, കാമുകനെതിരെ കേസ്; സംഭവം ഗോവയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News