മോഷണകുറ്റം ആരോപണം; ബാർ ജീവനക്കാരനെ മർദ്ദിച്ച് മാനേജർ, സംഭവം കോട്ടയത്ത്

മോഷണകുറ്റം ആരോപിച്ച് ബാർ ജീവനക്കാരന് മാനേജറുടെ നേതൃത്വത്തിൽ ക്രൂരമർദനം. സംഭവം നടന്നത് കോട്ടയം കടുത്തുരുത്തിയിലെ സോഡിയാക് ബാറിൽ. മൂന്നാഴ്ച്ച മുമ്പ് നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ കടുത്തുരുത്തി പൊലീസ് അന്വേഷണം തുടങ്ങി.

Also Read; ‘വീണ്ടും ഭാരതരത്ന’, ഇത്തവണ അർഹരായത് മൂന്ന് പേർ; എം ജി ആറിന് ശേഷം പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയും കൂട്ടത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News