അങ്ങനെ നിന്നെ എങ്ങോട്ടും വിടില്ല മോനെ! മാർക്ക് ബെർണലിന്റെ കരാർ നീട്ടി ബാഴ്‌സലോണ

MARC

യുവ താരം മാർക്ക് ബെർണലിന്റെ കരാർ നീട്ടി ബാഴ്‌സലോണ. 2026 വരെയാണ് പുതിയ കരാർഅതേസമയം മൂന്ന് വർഷം കൂട്ടി ഈ കരാർ നീട്ടുവാനുള്ള ഓപ്‌ഷനും ക്ലബ്ബ് മുന്നോട്ട് വെച്ചിട്ടുണ്ട്. അഞ്ഞൂറ് മില്യൺ യൂറോയുടെ ബൈ ഔട്ട് ക്ലോസെ ഉൾപ്പെടുത്തിയാണ് പതിനേഴുകാരൻ മാർക്കിന്റെ കരാർ ബാഴ്‌സ നീട്ടിയിരിക്കുന്നത്.

ALSO READ; അമിത ജോലിഭാരത്തെ തുടർന്ന് മലയാളി യുവതി മരിച്ച സംഭവം: ഇവൈ കമ്പനിക്കെതിരെ മഹാരാഷ്ട്ര തൊഴിൽ വകുപ്പ് നടപടിയെടുത്തേക്കും

ഈ സീസണിൽ ബെർണൽ ആദ്യ ടീമിൽ ഇടംനേടിയിരുന്നു. എന്നാൽ വല്ലക്കാനോക്കെതിരെയുള്ള മത്സരത്തിൽ പരിക്ക് പറ്റിയതോടെ ഒരു വർഷത്തേക്ക് തരാം ബൂട്ടണിയില്ല. എങ്കിലും ക്ലബ്ബ് ഏറെ പ്രതീക്ഷ നൽകുന്ന താരങ്ങളിൽ ഒരാളാണ് മാർക്ക്.

ENGLISH SUMMARY: Barcelona updates the contract of Mark Bernal

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys