നിപ വൈറസ്: വവ്വാലിനെ വലയിട്ട് പിടികൂടി കേന്ദ്ര സംഘം, നാളെ ജാനകിക്കാട്ടിലും വല സജ്ജമാക്കും

നിപ ഉറവിടം കണ്ടെത്താനായ് വവ്വാലിനെ പിടികൂടി. കേന്ദ്ര സംഘത്തിനൊപ്പമെത്തിയ പ്രത്യേക വിഭാഗമാണ് മരുതോങ്കരയിൽ നിപ്പ ബാധിച്ച് മരിച്ചയാളുടെ വീടിന് പരിസരത്ത് വലയിട്ടത്. വൈകീട്ടോടെ വലയിൽ വവ്വാൽ കുടുങ്ങി. ഇതിനെ സംഘം പിടികൂടി പരിശോധനയ്ക്കായി മാറ്റി. ഈ വവ്വാലിൽ നിപ്പ വൈറസ് ഉണ്ടോയെന്ന പരിശോധനയാണ് നടക്കുക. നാളെ ജാനകിക്കാട്ടിലും വല സജ്ജമാക്കും.

ALSO READ: നിപയിൽ അതീവ ജാഗ്രത; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News