നോര്‍ത്ത് പറവൂരില്‍ ബെഡ് കമ്പനിക്ക് തീപിടിച്ചു; തൊഴിലാളികള്‍ സുരക്ഷിതര്‍

നോര്‍ത്ത് പറവൂരില്‍ ബെഡ് കമ്പനിക്ക് തീപിടിച്ചു. പട്ടണം പെര്‍ഫെക്ട് മാട്രസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍
തൊഴിലാളികള്‍ സുരക്ഷിതരാണ്. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News