ബിയർ കുപ്പി തലയിൽ പതിച്ച്‌ യുവതിക്ക്‌ ഗുരുതര പരുക്ക്

ടൂറിസ്റ്റ്‌ ബസിൽ നിന്ന് വലിച്ചെറിഞ്ഞ ബിയർ കുപ്പി തലയിൽ പതിച്ച്‌ യുവതിക്ക്‌ ഗുരുതര പരുക്ക്. മേപ്പാടി പൊലീസ് സ്റ്റേഷന്‌ സമീപത്താണ്‌ സംഭവം. ട്രൈബൽ പ്രമോർട്ടർ തൃക്കേപ്പറ്റ സ്വദേശിനിയായ സരിതക്കാണ്‌ പരുക്കേറ്റത്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here