പാലക്കാട് ടൂറിസ്റ്റുകൾക്ക് നേരെ തേനീച്ച ആക്രമണം

പാലക്കാട് ടൂറിസ്റ്റുകൾക്ക് നേരെ തേനീച്ച ആക്രമണം. മലമ്പുഴ ഉദ്യാനത്തിൽ ടൂറിസ്റ്റുകൾക്ക് നേരെ തേനീച്ച ആക്രമണം ഉണ്ടായത്. ഡാമിന് മുകളിലൂടെ നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി തേനീച്ച ആക്രമണം. ആക്രമണത്തിൽ 15 പേർക്ക് കുത്തേറ്റു.കുത്തേറ്റവരെ മലമ്പുഴയിലും പാലക്കാടുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ ഒരാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

Also Read: വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ അരി: സംസ്ഥാനതല വിതരണ ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News